← Back to ദീപ 7 [Jithu]

Comments

ദീപ 7 [Jithu] · approved reader discussion

Jangk • 18-01-2026 14:48

bro kurachu sppedil il next part varatte kollam

Saji. • 17-01-2026 14:16

ഈ ഭാഗവും നന്നായിട്ടുണ്ട് 👍

Reader • 17-01-2026 12:11

eni shelmayilude avalude officile kalikal ariyaytte...pne ee partil Kali kurachude ezhuthamayirrunu...pettannu theernna pole....nxt partil athi solve cheyyane

Mr Nobody • 17-01-2026 03:15

Shelma ye set aak ennit deepa ye ozhivakye pakshe avalk regret thonina enthenkm kooda cheyanm ❤️😌

Lemon sugar • 17-01-2026 00:17

endukondan deepa Ingane aayath. marriage mumb inganrno,, fake kalikkarno, ethan real. just curious

DEVILS KING 👑😈 • 16-01-2026 23:24

കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ തന്നെ വീണ്ടും പറയുന്നു

revenge കൊണ്ടുവരുണ്ടേൽ (കഥക്ക് ആവിശ്യം എങ്കിൽ) പെട്ടന്ന് ഒന്നും കൊണ്ടുവരല്ലേ കഥയുടെ ത്രിൽ പോകും, husband ഒന്നു ഒളിഞ്ഞും തെളിഞ്ഞും കണ്ടും കെട്ടും അദ്യം സുഖിക്കട്ടെ, ആ പെൺകുട്ടി എല്ലാം പറയാൻ പോകുന്നത് അല്ലെ ഒള്ളു, അത് ഇപ്പൊ എന്ത് ആണേലും ശെരി കേട്ട് കഴിഞ്ഞും അവൻ ഒളിഞ്ഞു നിന്ന് സുഖിക്കട്ടെ. അത് കഴിഞ്ഞ് മതി എല്ലാം. മാത്രം അല്ല കഥ 7th പാർട്ട് മത്രം അല്ലെ ആയോള്ളു.

Linda fan boy • 16-01-2026 22:51

7 down, 1 to go.

8 ആമത്തെ episodeൽ വമ്പൻ revealing ഉണ്ടാകും എന്നല്ലേ പണ്ട് പറഞ്ഞത് വെയിറ്റ് 🥵

Saji. • 17-01-2026 14:15

ഈ ഭാഗവും നന്നായിട്ടുണ്ട് 👍

Raj • 16-01-2026 21:53

wow nice ayitunde ini late akaruthe sherikum feel good story

അശ്വതി ഭരണി • 16-01-2026 21:14

Avengers and revengers. അത് writers choice.
പക്ഷേ ഇപ്പൊ കയ്യിൽ തെളിവായി. പുതിയൊരു സാക്ഷിയേയും കിട്ടി, ഓഫീസ് കഴിഞ്ഞ് എന്നും നാലരക്ക് വീട്ടിലെത്തുന്ന പാവം. ഇവളെ എന്തിനാ അവർ പാർട്ടിക്ക് കൂട്ടിയത്.
രേഷ്മയ്ക്ക് സഹപാഠിയെ കണ്ടിട്ട് നോ ഞെട്ടൽ ഓർ ആകാംക്ഷ. പക്ഷെ ഞങ്ങളെ ഒന്ന് ഞെട്ടിക്കൂ..

Sanku • 16-01-2026 20:10

കൊള്ളാം... shalma.... കാത്തിരിക്കുന്നു... ദീപ സുഖിച്ചതിനേക്കാൾ കൂടുതൽ അവൻ സുഖിക്കണം ദീപക്ക് അസൂയ വരണം....😎😎😎😎

Rider • 16-01-2026 18:54

Deepa'ku pani kittanam
Arun'nte rivenge'aayi waiting 😡

Linda fan boy • 16-01-2026 22:59

നിങ്ങളുടെ ആവേശം സ്വാഭാവികമാണ്, പക്ഷേ പ്രതികാരം ചിലപ്പോൾ കഥയുടെ ഭംഗി നശിപ്പിച്ചേക്കാം. എഴുത്തുകാരൻ തന്റേതായ വഴിയിലൂടെ സഞ്ചരിക്കട്ടെ. നമുക്ക് കഥയുടെ അപ്രതീക്ഷിതമായ വഴിത്തിരിവുകൾക്കായി കാത്തിരിക്കാം.

Jithu • 16-01-2026 23:56

അർഹിക്കുന്ന ending എല്ലാവർക്കും കൊടുക്കാൻ maximum ശ്രമിക്കും, പെട്ടെന്നൊന്നും reaction പ്രതീക്ഷികരുത്.

പത്മ • 16-01-2026 18:43

ഇനി ദീപയുടെ അഴിഞ്ഞാട്ടം തുടരാൻ അരുൺ അനുവദിക്കുമൊ, അരുണിന്റെ പ്രതികാരം എന്നോണം അരുണും ഷെൽമയും അടുക്കട്ടെ, അരുണിന് കിട്ടിയ ഒരു തുറുപ്പു ചീട്ടാണ് അവൾ, ഷെൽമയിലൂടെ അരുൺ ദീപയ്ക്ക് പണി കൊടുക്കട്ടെ.

ഞാൻ എന്റെ ഒരു opinion പറഞ്ഞു എന്നെ ഉള്ളു.. തങ്ങളുടെ ഇഷ്ടംപോലെ കഥ മുന്നോട്ട് പോട്ടെ,.. anyway good സ്റ്റോറി ആണ്🌺🥀

Njan • 16-01-2026 18:38

Next part udane akumo?

Adarsh A • 16-01-2026 17:54

waiting for the call

Super man • 16-01-2026 17:05

കഥ നല്ല ഇന്റർസ്റ്റിങ്ങാണ്. കഥ നായകനെ ഒരു മണ്ടൻ ആക്കരുത്.

മഹി • 16-01-2026 19:49

അതെ അരുൺ തിരിച്ചു അടിക്കണം

Vishnu • 16-01-2026 16:40

❤️👌

കഴിഞ്ഞ പാർട്ട്‌ ഒക്കെ എഴുതിയ താങ്കൾ തന്നെ ആണോ...

ഇത് എയ്തുതിയെ
ഓട്ടിച്ചു എഴുതി ഇട്ടതു പോലെ ഉണ്ട്
ഫീൽ ഒക്കെ പോയി..
അടുത്ത പാർട്ട്‌ സമയം എടുത്തു എഴുതി ഇട്.. ബ്രോ

RK • 16-01-2026 16:30

മറ്റുള്ളവരുടെ മുന്നിൽ വെച്ച് അരുൺ ദീപക്കു നൽകുന്ന (അവൾ ഒരിക്കലും മറക്കാത്ത തരത്തിൽ) ഉഗ്രൻ ഷോക്ക് ട്രീറ്റ്മെന്റ് കാണാൻ കാത്തിരിക്കുകയാണ്.

രാഹുൽ • 16-01-2026 15:48

പൊളിച്ചു late ആകരുത് next part

ഒറ്റപ്പെട്ടവൻ • 16-01-2026 15:44

ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു  എന്നത്തേയും പോലെ തന്നെ കിടു ആയിരുന്നു... ദീപയുടെ എല്ലാം കളികളും പുറത്ത് കൊണ്ട് വരണം... revenge വേണം എന്തായാലും... അടുത്ത ഭാഗത്തിന് കട്ട waiting.... പെട്ടന്ന് തന്നെ തരും എന്ന് കരുതുന്നു... ഷെൽമ എല്ലാം കാര്യങ്ങളും അരുണിനോട് പറയട്ടെ...