0%

Chapter Title : ദീപ 10 [Jithu]

Author : Jithu Read All Parts 4.9K

ജെഫിന്റെ call വരുന്നത് വരെ ഞാൻ wait ചെയ്തു.

ജെഫിൻ: അരുൺ ചേട്ട ഞാൻ അവരുടെ അടുത്തേക്ക് പോയി കൊണ്ടിരിക്കാ.

അരുൺ: നീ ഞാൻ പറഞ്ഞപോലെ പെൻ ഡ്രൈവ് എടുത്തിട്ടില്ലേ?

ജെഫിൻ: എടുത്തിട്ടുണ്ട്. ചേട്ട ഞാൻ എങ്ങനെ അവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം എന്നാണ് പറയുന്നത്

അരുൺ: എട നിങ്ങൾ ഫ്രണ്ട്സ് നോർമൽ ആയി സംസാരിക്കുന്നതുപോലെ ചെയ്

ജെഫിൻ: ചേച്ചിയെ കുറിച്ച് അവർ വേണ്ടത്തത് പറഞ്ഞാൽ എനിക്ക് അവരോട് കൂടുതൽ ചോദിക്കാൻ മടി ആണ്

അരുൺ: അതെന്താ

ജെഫിൻ: ചേട്ടൻ കേട്ടുകൊണ്ടിരിക്കെ മോശമായി സംസാരിക്കേണ്ടി വന്നാൽ

അരുൺ: ജെഫിനെ നീ എന്നെ കുറിച്ചോ എന്റെ ഭാര്യ ആണ് അവൾ എന്നുള്ള ഒരു പരിഗണനയും വേണ്ട. അവൾ വെറും വെടി ആണെന്ന് എനിക്ക് മനസിലായി, എനിക്ക് ഇനി വേണ്ടത് കൂടുതൽ തെളിവുകൾ മാത്രം ആണ്. അതുകൊണ്ട് നീ അവളെ എന്തുപറെഞ്ഞാലും എനിക്ക് വിഷയം അല്ല.

ജെഫിൻ: ശരി ചേട്ട, ഞാൻ അവിടെ ചെന്ന് അവർ ഒന്ന് ഓഫ് ആയി തുടങ്ങുമ്പോൾ ഞാൻ വിളിക്കാം

അരുൺ: ഓക്കേ ഞാൻ wait ചെയ്യാം

1 മണിക്കൂർ കഴിഞ്ഞാണ് എനിക്ക് ജെഫിന്റെ call വരുന്നത്, ഞാൻ call എടുത്തു ഒന്നും സംസാരിച്ചില്ല

ഫോണിന്റെ അങ്ങേ തലക്കൽ നിന്നും ആരൊക്കെയോ സംസാരിക്കുന്നു.

“ അളിയ നിനക്ക് ഇപ്പോഴെങ്കിലും ഇവിടേക്ക് ഒന്ന് വരാൻ തോന്നിയല്ലോ. നിനക്ക് അറിയാലോ ഞങ്ങൾ ഒരുതെറ്റും നിന്നോട് ചെയ്തിട്ടില്ലെന്ന്.

അറിയാം അതുകൊണ്ടല്ലേ ഞാൻ വന്നത്

നിന്റെ പെണ്ണ് എന്ന് പറഞ്ഞാൽ അത് ഞങ്ങൾക്ക് പെങ്ങളെ പോലെ ആണ്

പിന്നെ നിനക്ക് അറിയാലോ

💬 Comments

View all comments