Chapter Title : ദീപ 12 [Jithu]
ഫോട്ടോ എടുക്കാം
ഞങ്ങൾ അങ്ങനെ 3 പേരും ചേർന്ന് ഫോട്ടോ എടുത്ത് ആണ് എന്റെ ഫോണിൽ വാട്സാപ്പ് സ്റ്റാറ്റസ് സെറ്റ് ചെയ്തു.
ട്രെയിൻ കൃത്യ സമയത്ത് തന്നെ വന്നു അവളെയും യാത്രയാക്കി വീട്ടിലേക്ക് തിരിച്ചു .
കാറിൽ വച്ച് ദീപയോട് ഒന്നും സംസാരിച്ചില്ല, തിരിച്ചവളും ഒന്നും മിണ്ടിയില്ല .
എന്തായാലും മിഥുനെയും റോഷനെയും കണ്ടിട്ട് വരാൻ തീരുമാനിച്ചു.
ദീപയെ വീട്ടിൽ drop ചെയ്ത് ഫ്രണ്ട് നെ കാണാൻ ഉണ്ടെന്നും പറഞ്ഞ് ഞാൻ മിഥുന്റെ ഫ്ലാറ്റ്ലെക് തിരിച്ചു.
കാറിൽ അവിടേക്ക് പോയിക്കൊണ്ടിരുന്നപ്പോൾ ആണ് എനിക്ക് ഷെൽമയുടെ call വരുന്നത്.
അരുൺ: ഷെൽമ പറയൂ.
ഷെൽമ: ചേട്ട ഫോട്ടോയിൽ കൂടെ ഉള്ളത് ആരാ?
അരുൺ: ഏത് ഫോട്ടോ ആണ്?
ഷെൽമ: വാട്സാപ്പ് സ്റ്റാറ്റസ് .
അരുൺ: ഓഹ് അത് എന്റെ അനിയത്തി അനു അവൾ നാട്ടിൽ നിന്നും
വന്നിരുന്നു. ഇപ്പോ 4:30 ട്രെയിൻ ഇൽ തിരിച്ചു പോയി.
ഷെൽമ: ചേട്ട അത് ഞാൻ അനിയത്തിയെ 2 ഡെയ്സ് മുൻപ് കണ്ടിരുന്നു
അരുൺ: എവിടെ വച്ച് ?
ഷെൽമ: ട്രെയിനിൽ വച്ചായിരുന്നു പക്ഷേ!
അരുൺ: എന്ത് പറ്റി

ഷെൽമ: ഞാൻ അനിയത്തിയെ കണ്ടത് ആസിഫിന്റെയും ശരത്തിന്റെയും കൂടെ ആയിരുന്നു.
ഞാൻ ഒരു നിമിഷം എന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നി. കാർ സൈഡിൽ ഒതുക്കി നിർത്തി.
അരുൺ: ദീപ കൂടെ ഉണ്ടായിരുന്നോ?
ഷെൽമ: ഇല്ല. പക്ഷേ ശരത്തിന്റെയോ ആസിഫിന്റെയോ 2 ഫ്രണ്ട്സ് കൂടെ ഉണ്ടായിരുന്നു.
(ഷെൽമയോട് എന്ത് ചോദിക്കണം എന്നറിയാതെ ഞാൻ കുറച്ച് നേരം മിണ്ടാതെ നിന്നു)
ഷെൽമ: ചേട്ട പിന്നെ. പിന്നെ
💬 Comments
View all comments