0%

Chapter Title : ദീപ 14 [Jithu]

Author : Jithu Read All Parts 42.4K

ഓഫീസിൽ എന്നെ സഹായിക്കാൻ കഴിയുന്ന, അല്ലെങ്കിൽ അവരോട് ശത്രുതയുള്ള അതുമല്ലെങ്കിൽ അവർക്ക് പേടിയുള്ള ആരെങ്കിലും ഉണ്ടോ?

ഷെൽമ: ശത്രുക്കൾ ഒന്നും ഇല്ല. പക്ഷേ ഞാൻ ഓഫീസിൽ ഉള്ളപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ജാഫർ ഇക്കക്ക് ഭാര്യയെ മാത്രം ആണ് കുറച്ചെങ്കിലും പേടി ഉള്ളത്.

അരുൺ: ജാഫറിന്റെ വൈഫ് നഴ്സ് അല്ലേ ഗൾഫിൽ ? അങ്ങനെ എന്തോ ദീപ പറഞ്ഞ് ഒരു അറിവുണ്ട്. പേര് എന്താ?

ഷെൽമ: രഹന. എനിക്ക് നേരിട്ട് അറിയില്ല, ഇൻസ്റ്റയിൽ കണ്ടിട്ടുണ്ട്.

അരുൺ: thank you ഷെൽമ. Good night…

Call cut ചെയ്ത്. റൂമിൽ വാങ്ങിച്ചു വച്ചിരുന്ന കുപ്പിയിൽ നിന്നും 2 peg അടിച്ചു.

വീണ്ടും സോഫയിൽ തന്നെ കിടന്നു… ഏകദേശം 10:30 കഴിഞ്ഞിട്ടുണ്ടാവും മെയിൻ ഡോർ തുറക്കുന്ന സൌണ്ട് കേട്ടു… ഞാൻ സോഫയിൽ തന്നെ ഉറക്കം നടിച്ചു കിടന്നു.

രേഷ്മ: പറഞ്ഞപോലെ തന്നെ അരുൺ ഉറങ്ങിയല്ലോ.

ദീപ: അത് ശ്രദ്ധിക്കാൻ നിൽക്കണ്ട നീ ഡ്രസ് ചേഞ്ച് ചെയ്തു വായോ…

കുറച്ച് സമയം കഴിഞ്ഞപ്പോൾ 2 പേരും ഡ്രസ് മാറി വന്നു എന്ന് മനസിലായി.

ദീപ: നമുക്ക് വേണമെങ്കിൽ എന്റെ റൂമിൽ കിടക്കാം.

രേഷ്മ: അപ്പോൾ അരുൺ?

ദീപ: ഇവിടെ തന്നെ കിടന്നോളും. അല്ലെങ്കിൽ തന്നെ ഉറങ്ങിയാൽ ശവം ആണ്. കൂടാതെ അടിച്ചിട്ടും ഉണ്ട്. ആന കുത്തിയാലും ഇനി അറിയാൻ പോവുന്നില്ല.

രേഷ്മ: ഓഹ് വേണ്ട. എനിക്ക് തന്ന റൂമും നല്ലതാണല്ലോ. അനുവിന്റെ മുറി ആണോ?

ദീപ: ശരിക്കും അതാണ് എന്റെ ചാറ്റ് റൂം. ഞാൻ നിങ്ങളോട് ഗ്രൂപ്പിൽ ചാറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന

💬 Comments

View all comments