Chapter Title : ദീപ 6 [Jithu]
പറഞ്ഞത് ഹസ്ബൻഡിന് മോഡേൺ ലുക്ക് ഇഷ്ടം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഡ്രസ് ചെയ്യുന്നത് എന്നാണ്.
ദീപ: ഇനിയിപ്പോ രണ്ട് പേരും കൂടി എന്നെ കുറ്റം പറയാൻ നിൽക്കണ്ട . ഞാൻ പബിൽ വരാം കുറച്ചൊക്കെ എന്റെ ഡ്രസിങ് സ്റ്റൈൽ മാറ്റാൻ ശ്രമിക്കാം പോരെ !
അരുൺ: ഇവൾ ഒക്കെ ആണെങ്കിൽ നമുക് sunday വീണ്ടും meet ചെയ്യാം. ടൈം എപ്പോഴാ ആസിഫ്?
ആസിഫ് : ഞാൻ ചേച്ചിയെ അറിയിക്കാം, ബാക്കി ഉള്ളവരോടും ചോദിക്കണം.
അരുൺ: ശരി..
ആസിഫ്: എന്നാൽ ഞാൻ ഇറങ്ങട്ടെ. ബ്രോ sunday കാണാം.
ദീപയോടും ബൈ പറഞ്ഞ് അവൻ പോയി…
തുടരും…
💬 Comments
View all comments