0%

Chapter Title : ദീപ 8 [Jithu]

Author : Jithu Read All Parts 8.4K

എന്ന് ചോദിച്ചപ്പോൾ ഡ്രൈവ് ചെയ്യാൻ ഉണ്ട് വേണ്ടെന്നു പറഞ്ഞെങ്കിലും ഒരു ബിയർ ഞാനും പറഞ്ഞു. കൂടെ അവന്റെ ഒരു ഫ്രണ്ടും ഉണ്ടായിരുന്നു പേര് റോഷൻ, 27 വയസുണ്ടാവും.

റോഷൻ റെന്റൽ കാർ ഡീലർ ആണ്. ഒരു ബിയർ അടിച്ച് കുശലം പറഞ്ഞുകൊണ്ടിരിക്കെ എന്റെ ഫാമിലി ഡീറ്റെയിൽസും ചോദിച്ചു. ഞാൻ വർക്ക് ചെയ്യാണെന്നും ഭാര്യ ദീപ വർക്ക് ചെയ്യുന്ന കമ്പനിയും ഞാൻ പറഞ്ഞു.

റോഷൻ: അരുണെ ഭാര്യ വർക്ക് ചെയ്യുന്ന കമ്പനിയിൽ വർക്ക് ചെയ്യുന്നവരെ പരിചയം ഉണ്ടോ?

അരുൺ: എല്ലാവരെയും അറിയൊന്നുമില്ല കുറച്ചുപേരെ പരിചയം ഉണ്ട്

റോഷൻ: ഒരു ജാഫർ പിന്നെ ശരത്

അരുൺ: അറിയാം ഞാൻ അവരെ പരിചയ പെട്ടിട്ടുണ്ട്

പെട്ടെന്ന് റോഷന്റെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു peg കൂടെ അവൻ ഒഴിച്ചടിച്ചു. അവന്റെ പെരുമാറ്റത്തിലെ വ്യത്യാസം മിഥുനും ശ്രദ്ധിച്ചിരുന്നു.

മിഥുൻ: എന്താടാ റോഷാ, നിനക്ക് എന്താ പറ്റിയെ?

റോഷൻ: എടാ ആ മൈരൻമാർ ആരാണെന്ന് മനസിലായില്ലെ നിനക്ക് ?

തുടരും…

💬 Comments

View all comments