Comments
അരുണിന്റെ സഹോദരി ഈ ഒരു കുരുക്കിൽ വന്ന് വീഴാൻ കാരണം ദീപയാണെന്ന് നേരത്തെ മനസ്സിലായ കാര്യമാണ്. പക്ഷെ ദീപ തന്റെ കാമുകന്മാരെ തൃപ്തിപ്പെടുത്താൻ അവൾ ഇത്രേം തരംതാഴ്ന്ന നാറിയ കളി കളിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇതിപ്പൊ അവൾ അരുണിനെ മാത്രം അല്ല അരുണിന്റെ സഹോദരിയേയും ചതിച്ചു. ഒരു കുടുംബം മുഴുവൻ നശിച്ച് ഇല്ലാതാകാൻ ദീപ എന്ന അസുര ജന്മം കാരണമായി.
എന്തായാലും ഇപ്പോൾ അവന്റെ കയ്യിൽ അവൾക്കെതിരെ കരുക്കൾ നീക്കാൻ വാട്സ് ആപ്പ് ചാറ്റ് എവിഡൻസ്സായി ഉണ്ടല്ലൊ.
ഇനി അവൾ പുറംലോകം കാണാത്ത വിധം അവൾക്ക് പണി കൊടുക്കണം. നല്ല ചിമിട്ടൻ പണി. അവൾക്ക് മാത്രമല്ല അവൾടെ കാമുകന്മാർക്കും. അതും അവന്മാര് ഇനി ഒരു പെണ്ണുങ്ങളേയും പ്ലക്കാൻ പറ്റാത്ത വിധം പണി🤣.
പിന്നെ അരുണിന്റെ revenge ഒരു പാർട്ടിൽ ഒന്നും ഒതുക്കല്ലെ ഒരു മൂന്നാല് പാർട്ടെങ്കിലും വേണം. ഇനിയുള്ള കാലം ദീപ നീറി നീറി കഴിയുന്നത് കണ്ട് എനിക്ക് സന്തോഷിക്കണം😁.
അരുണിന്റെ പ്രെതികാരം അടുത്ത പാർട്ടിൽ എങ്കിലും ഒന്ന് സ്റ്റാർട്ട് ചെയ് ബ്രോ😒 കാത്തിരുന്ന് മടുത്തു.
2 days il next part set aayirikkum
🔥🔥🔥🔥
👍
നായകൻ അരുൺ മൊണ്ണ ആണല്ലോ
ദീപ അവനെ അങ്ങനെ എല്ലാം ദ്രോഹിച്ചിട്ടും മൊണ്ണ പ്രതികാരം ഒന്നും ചെയ്യാതെ അവളുടെ കൂടെ കഴിയുന്നു
🔥🔥👍
ഇതിൻ്റെ പോക്ക് എങ്ങോട്ടാണ് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ..കാര്യങ്ങൾ കൈവിട്ടു പോയോ?... ജിത്തു നിങ്ങളുടെ പ്ലാൻ എന്താണെന്ന് ഒരു ഐഡിയ ഇല്ല...പ്രതികാരം ഉണ്ടാവുമോ എന്ന് ഒരു ഉറപ്പും തോന്നുന്നില്ല ഇപ്പൊ...എന്തായാലും ഹാപ്പി ending കാണുമെന്ന് തോന്നുന്നില്ല...
ഇനി പ്രതികാരം ഉണ്ടേൽ ആ ഗ്രൂപ്പ് ചാറ്റിൻ്റെ screenshot എടുത്തു വെച്ച് അനിയത്തിയെ കാണിച്ചു കര്യങ്ങൾ വിശദീകരിക്കാമല്ലോ...ഇനി അത് തന്നെ ആണോ പ്ലാൻ???എന്ത് തന്നെ ആയാലും ഇതിൻ്റെ അവസാനം എന്താവും എന്ന ആകാംഷയോടെ... waiting....
Good 👍 Next part pettannu idane
ശേ.... 👿 ഈ ദീപ എന്തൊരു ദ്രോഹമാണ് അരുണിനോട് ചെയ്തത്, അവൾ സ്വയം നശിച്ചത് പോരാഞ്ഞിട്ട് അവന്റെ സഹോദരിയെ വരെ അവൾ കെണിയിൽ പെടുത്തി ഇതിലേക്ക് വലിച്ചിഴച്ചു.. അരുണിനോട് ഇത്രേം ക്രൂരത ചെയ്ത ദീപയെ പെട്ടന്നൊന്നും കൊല്ലരുത്, കിടത്തി നരകിപ്പിക്കണം അവളെ..
അടുത്ത പാർട്ടിലെങ്കിലും ദീപയ്ക്കുള്ള പണി കൊടുക്ക് bro, അവളുടെ നാശം കാണാൻ എത്ര നാളായിട്ട് കാത്തിരിപ്പാണെന്ന് അറിയുവൊ.. 👿
Super bro continue
Continue bro super
Nice bro
തുടക്കത്തിൽ തന്നെ കഥയുടെ പൂർണ്ണരൂപം ഇല്ലാതെ എഴുതാനും പ്രസിദ്ധീകരിക്കാനും തുടങ്ങിയാൽ ഇങ്ങനെയാണ് സംഭവിക്കുക. പിന്നെ നിങ്ങൾ വായനക്കാരിൽ നിന്നും ആശയങ്ങൾ തേടുകയും, അത് ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണോ എന്ന് പോലും പരിശോധിക്കാതെ കഥയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
സത്യത്തിൽ ഇതിൽ നിങ്ങളുടെ മാത്രം തെറ്റുമില്ല; വായിച്ച് ആസ്വദിക്കുന്ന ഭൂരിപക്ഷം പേരും അഭിപ്രായങ്ങൾ ഒന്നും പറയാറില്ല. അതുകൊണ്ട് നിങ്ങളെ പിന്തുണച്ച് രണ്ടുവരി എഴുതാൻ താല്പര്യമുള്ള ചെറിയൊരു ന്യൂനപക്ഷത്തിന്റെ പ്രതികരണങ്ങൾ മാത്രമേ നിങ്ങൾക്ക് ലഭിക്കുന്നുള്ളൂ.
ഇപ്പോൾ നിങ്ങൾ അവരുടെ ചില ആശയങ്ങൾ സ്വീകരിച്ചപ്പോൾ ഭൂരിപക്ഷത്തിനും അത് ഇഷ്ടപ്പെട്ടില്ല, അവർ ഇപ്പോൾ പ്രതികരിക്കാനും തുടങ്ങിയിരിക്കുന്നു. ഇതിലെ വിരോധാഭാസം കണ്ടോ?
ചുരുക്കത്തിൽ പറയാനുള്ളത് ഇതാണ്: നിങ്ങൾ ചെയ്യുന്നത് അതുപോലെ തന്നെ തുടരുക. കൃത്യമായി എപ്പിസോഡുകൾ നൽകുന്നിടത്തോളം കാലം നിങ്ങൾ ചെയ്യുന്നത് വളരെ മികച്ച കാര്യമാണ്.. ബാക്കിയൊന്നും ഇവിടെ ഒരു വിഷയമല്ല.
Lag aakkllae bro
Bro palarum pala abhiprayangal parayum bro broyude reethiyil ezhuthi pokuka adutha partukal ethrayum vegam iduvaan nokkuka
Orupadu per kadha ezhuthi pakuthikku vachu nirthinnath ee sitele stiram ullath anu bro angane allennu pratheesheekkunnu
Ee aduthenganum adutha part varumo
ഹായ് jithu ബ്രോ. എന്നേ മനസ്സിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു. ദീപ എന്ന നിങ്ങളുടെ തുടക്കം മുതൽ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്ന ആളാണ് ഞാൻ.
ഒരുപാട് ആകാംഷയോടെ വായിക്കുകയും അടുത്ത ഓരൊ പാർട്ടിനായി കാത്തിരിക്കുകയും ചെയ്ത കഥയായിരുന്നു 'ദീപ' എന്ന ഈ കഥ. ഓരൊ part വായിക്കുമ്പോൾ ഭയങ്കര ത്രില്ലിങ് ആയിരുന്നു.. എന്നാൽ ഇടയ്ക്ക് എഴുത്തുകാരൻ ഒരു ബ്രേക്ക് എടുത്തു. അടുത്ത ഭാഗം വരുന്നതും നോക്കി ഞാനും എന്നെപോലെ ഈ കഥ ഇഷ്ട്ടപെടുന്ന പല വായനക്കാരും കഥയുടെ അടുത്ത ഭാഗം വരുന്നതും കാത്തിരുന്നു.
ആ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് എഴുത്തുകാരൻ വീണ്ടും തിരിച്ചുവന്നു.
അരുണിൽ നിന്നും നല്ലൊരു പ്രെതികാരം ഈ പാർട്ട് മുതൽ തുടങ്ങും എന്ന് പലരും പ്രതീക്ഷിച്ചു. [ഇവിടെ വന്ന coments കണ്ടപ്പോൾ മനസ്സിലാക്കിയതാണ്] ഒപ്പം അനു എന്ന കഥാപത്രത്തെ ദീപയുടെ കുരുക്കിൽ നിന്നും രക്ഷിക്കുമെന്നും.
അങ്ങനെ ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ എന്നേപോലെ പല വായനക്കാരും ഈ പാർട്ട് വായിച്ച് നിരാശരായി പോയി..
താഴെ 'Pinkman' എന്ന വായനക്കാരൻ കമെന്റിൽ പറഞ്ഞിരിക്കുന്നതുപോലെ അരുൺ ഇനി revenge ചെയ്തിട്ട് എന്തിന.? സ്വന്തം ഭാര്യ അവനെ ചതിച്ചു നല്ലപോലെ അങ്ങ് തേച്ചൊട്ടിച്ചു, ഇപ്പൊ അവന്റെ സഹോദരിയും ദീപയെപോലെ വഴി പിഴച്ചു. ഇനി അവൻ revenge ചെയ്തിട്ട് എന്തിന....... കയ്യിലുള്ള ദീപയുടെ വീഡിയോസ് നോക്കി നീട്ടി രണ്ട് വാണം വിട്ട് ഇനിയുള്ള കാലം അരുൺ ജീവിക്കട്ടെ അതെ അവനെക്കൊണ്ട് ഇനി കൊള്ളു.🤣
Gud luck my friend.
Lag illathe adutha part pettane update chey bro
അയ്യോ അനിയത്തിയെ അങ്ങനെ ആക്കരുതായിരുന്നു എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്...
ഭാര്യ ആണെങ്കിൽകൂടെ ഇതുപോലെ ഒരു വെടിയുടെ കൂടെ രാവും പകലും നടന്നാൽ അവൾ അമ്പലത്തിലേക്ക് പോകുമെന്ന് കരുതുന്നുണ്ടോ? സ്വന്തം പെങ്ങളെ അരുൺ ശ്രദ്ധിക്കേണ്ടതായിരുന്നു, ഭാര്യയെ വിളിച്ച് കാര്യങ്ങള് പറഞ്ഞു എന്ന് അറിയുമ്പോൾ തന്നെ മുൻകരുതൽ എടുക്കേണ്ടതായിരുന്നു...
അല്ലെങ്കിൽ ഇങ്ങനെ ഒരു അവസ്ഥയിൽ അവളെ അങ്ങോട്ടേക്ക് വരുത്താൻ ഇടവരുത്തരുത്... ഇനി അഥവാ വന്നാലും എന്തെങ്കിലുമൊക്കെ പറഞ്ഞ് തിരികെ വിടണം... അല്ലാതെ ഇങ്ങനെ ഭാര്യയുടെ വീഡിയോയും കണ്ട് ഇരുന്നാൽ ഇതല്ലേ സംഭവിക്കൂ.... അടുത്ത ഭാഗം പ്രതികാരം ഉണ്ടാവുമോ?
ജിത്തു ബ്രോ... അരുണോട് വീഡിയോ കാണുന്നത് മതിയാക്കാൻ പറ... എന്തേലും തിരിച്ച് ചെയ്താലേ കഥ സെറ്റ് ആവൂ.... 😅😅
Next part enn varum?
എല്ലാ വായനക്കാരോടും ക്ഷമ ചോദിക്കുന്നു. ഇത്രയും ലേറ്റ് ആകുമെന്ന് പ്രതീക്ഷിച്ചില്ല. വീണ്ടും നിങ്ങളുടെ സ്വീകാര്യത കിട്ടിയതിൽ സന്തോഷം. വായനക്കാരുടെ അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ട് അടുത്ത പാർട്ട് ഉടനെ എഴുതി പൂർത്തിയാക്കാൻ ശ്രമിക്കുന്നതായിരിക്കും.
Ayyo ANU😨
Athu vendiyirunnilla jithu bro.
Deepayude kurukkilekku anuvine kondu chaadichathu ottum Acsept cheyyan pattunnilla. Story kulamakkiyallo bro--- so sad
നാളുകൾക്കു ശേഷം വീണ്ടും കണ്ടതിൽ സന്തോഷം.. എന്നാൽ ഈ part വായിച്ചപ്പോൾ ആ സന്തോഷം കേട്ടുപോയതുപോലെ ആയി.. കാരണം, അനുവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കല്ലെന്ന് ആദ്യമെ പറഞ്ഞതല്ലായിരുന്നൊ ബ്രോ, നിങ്ങൾ അതുതന്നെ ചെയ്തു.. അത് വല്ലാത്ത ചെയ്തായി പോയി😫
അത് വേണ്ടായിരുന്നു.
എന്തായാലും തന്റെ അനുജത്തിയെ ഈ കുരുക്കിലേക്ക് ചാടിച്ച ദീപക്ക് നല്ല പണിതന്നെ അരുൺ കൊടുക്കും, കൊടുക്കണം.
എന്നാലും അനു.😒🤮🤢
എന്റെ പൊന്ന് മച്ചാനെ നിങ്ങളിത് ഇത്രേം നാളും എവിടെ ആയിരുന്നു..😁 അടുത്ത part മുതൽ ദീപയ്ക്കുള്ള എട്ടിന്റെ പണിയുമായി അരുണിന്റെ revenge ഉണ്ടാകും എന്നും പറഞ്ഞ് പോയ ആള...
പിന്നെ ഇപ്പഴ പൊങ്ങുന്നെ🤣
എന്തായാലും നിങ്ങള് തിരിച്ച് വന്നല്ലൊ.. സന്തോഷം... പെരുത്ത സന്തോഷം.....
അപ്പൊ അടുത്ത part മുതൽ ദീപയോടുള്ള അരുണിന്റെ കട്ട revenge പോരട്ടെ.. ഞാൻ.. അല്ലെങ്കിൽ ഞങ്ങൾ അതിന് കട്ട വെയ്റ്റിംഗ് ആണ്..
ബാക്കി ഇനി ഈ part വായിച്ചിട്ട് പറയാം.. 💥💥💥💥💥💥
Good one Please provide next episodes without lag
വൈകിയാണെങ്കിലും വന്നല്ലോ. ഇനി തുടർച്ചയായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എപ്പിസോഡ് നന്നായിരുന്നു.
കഥ ഒത്തിരി ലേറ്റ് ആയല്ലോ.. എന്നാലും നന്നായിട്ടു ഒണ്ടു. ഒത്തിരി വലിച്ചു നിട്ടുന്നത് കഥയുടെ ഒഴുക്കിനെ നശിപ്പിക്കും. നല്ല ഒരു ക്ലൈമാക്സ് നൽകണം..
വീണ്ടും കണ്ടത്തിൽ സന്തോഷം... പ്രിയങ്ക പറഞ്ഞതെ എനിക്കും പറയാൻ ഉള്ളൂ...
ദയവ് ചെയ്ത് ഇനിയും കഥ ഇത്ര ലേറ്റാക്കരുത്. നല്ലൊരു കഥയാണ്. ആദ്യമാദ്യം എല്ലാ ആഴ്ചകളിലും ഓരോ പാർട്ട് ഇട്ടതായിരുന്നു.
പറ്റുമെങ്കിൽ താങ്കൾ ആദ്യത്തെ പോലെ എല്ലാ ആഴ്ചകളിലും ഓരോ പാർട്ട് ഇട്ട് വായനക്കാരെ ലൈവാക്കി നിർത്താൻ ശ്രമിക്കുക
ഇതിൻ്റെ ബാക്കി എത്ര നാളായി കാത്തിരിക്കുന്നു😢
Aarengilum ithinte fan version ezhuthi complete cheyyumo....
Bhakki evidey bro...
ഇതിന്റെ ബാക്കി എഴുതാവോ?
bakki evide broo
Hai bro. ഇത് condinue ചെയ്യുമോ? പ്ലീസ് റിപ്ലൈ….
bro please write next part
ഇതിൻ്റെ ബാക്കി ഉണ്ടോ?
ജിത്തു കഥ നിർത്തുന്നതിന് കുഴപ്പമില്ല. പക്ഷെ അത് ഇവിടെ വന്നൊന്ന് പറയാമായിരുന്നു. ഇപ്പോൾ മാസം മൂന്ന് കഴിഞ്ഞു. തരുന്നെങ്കിൽ ഇപ്പോൾ തരണം, ഇല്ലെങ്കിൽ വിട്ടു കളയൂ. Off course നിങ്ങൾക്ക് എന്തെങ്കിലും ഒക്കെ അസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം. കഥയുടെ ടച്ച് തന്നെ പോയിട്ടുണ്ടാകാം. എന്നാലും പ്രതീക്ഷിക്കുകയാണ്..
bro e kadha onne ezuthi avasanipikke bro
ethra naal ayi kaath irikunnu ☹️
Hello bro enthayalum oru reply please
my....rrr ithum pakthikku theernno
വലിയ ഹൈപ്പ് ഉണ്ടാക്കി വരുന്ന പല കഥകളും ഇങ്ങനെ ആണ് ഇടയ്ക്കു വെച്ച് നിർത്തും, ചിലതു 6 മാസം അല്ലെ oru വർഷം കഴിഞ്ഞു വന്ന വന്നു അപ്പൊ ആ സ്റ്റോറി ടെ തുടർച്ച നമുക് നഷ്ടം ആവും
bro waiting for next part
ഇതൊന്ന് continue ചെയ്യാമോ?
അങ്ങനെ ഇതും സ്വാഹ
bro kadha indavumo enne oru reply engilum tharamoo please 🥲....
bro 1 week kazinjuloo. oru reply engilum tharamoo ..🥲 please
1 week kazhinju. Eni pratheekshikkano?
bakki evide broo
ഇന്നും ഇല്ലേ 🤔
next part indavumoo
bro enthangilum onne para broo
Within 1 week
polichu bro..
waiting 🤩🤩
1 week ayallo. evide?
bro എവിടെ ബാക്കി
ബ്രോ വൺ വീക്ക് കഴിഞ്ഞ് ഇടാം എന്ന് പറഞ്ഞിട്ട് എവിടെ.🥲
ബ്രോ ഇടാതിരിക്കരുത് ഒത്തിരി ആഗ്രഹിച്ചു പോയി
ബ്രോ കഥ നിർത്തികളയല്ലേ പ്ലീസ് Waiting ..
എന്തൊക്കെ ആണ് ഈ കഥയിൽ നടക്കുന്നത്
From: Chapter 13