Chapter Title : ദീപ [gk4vr]
അങ്ങനിരിക്കുമ്പോഴാണ് അടുത്തയി ഒരു കുടുംബം സ്ഥലം വാങ്ങി വീടുപണി തുടങ്ങിയത്. ഒരു പ്രായമായ മനുഷ്യൻ ഭാര്യ രണ്ട് ആൺമക്കൾ , അതായിരുന്നു അവരുടെ കുടുംബം. നല്ല ക്യാഷ് ഉള്ള ആളുകൾ ആണ്.
പെട്ടെന്ന് തന്നെ വീടുപണി തുടങ്ങി. പണിക്ക് മേൽനോട്ടത്തിനായി അവരുടെ മൂത്ത മകൻ സജേഷ് ആണ് വന്നുകൊണ്ടിരുന്നത്. ഇടക്ക് അവരുടെ പണി സാധനങ്ങൾ എന്തോ മോഷണം പോയതുകൊണ്ട് രാത്രി സജേഷ് അവിടൊരു ഷെഡ് ഉണ്ടാക്കി അതിലേക്ക് താമസം മാറി. ഈ ഷെഡിന്റെ പുറകു വശം ആണ് ഞങ്ങളുടെ വീടിന്റെ അടുക്കള ഭാഗം. ആര് കണ്ടാലും ഒന്ന് നോക്കുന്ന ഗ്ലാമർ ആണ് സജേഷിന്. ഇടക്ക് പകൽ ഞങ്ങളുടെ തയ്യൽപ്പുരയിൽ വന്ന് പുള്ളി വർത്താനം പറയുകയും ഒക്കെ ചെയ്യും.
സന്ധ്യ ചേച്ചി കല്യാണം കഴിച്ചിട്ടില്ല. ഇയാളെ കണ്ടപ്പോൾ മുതൽ പുള്ളിക്കാരിക്ക് എങ്ങനെയെങ്കിലും അങ്ങേരെ വളക്കണം എന്നൊക്കെ ഉണ്ട്. കാര്യം കമ്പനി ആണെങ്കിലും കൂടുതൽ അടുപ്പത്തിനൊന്നും സജേഷ് നിന്നുകൊടുക്കാറില്ല. അവരുടെ പറമ്പിൽ കിണർ കുത്തിയെങ്കിലും വെള്ളം കുടിക്കാനുള്ള അത്ര നല്ലതല്ലായിരുന്നു.
അത്കൊണ്ട് ഞങ്ങളുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് പുള്ളിക്കാരൻ കുടിക്കാനും കുളിക്കാനുമൊക്കെ വെള്ളം എടുത്തിരുന്നത്. മാമനുമായി സജേഷ് പെട്ടെന്ന് കമ്പനി ആയി. വൈകുന്നേരങ്ങളിൽ അവർ ഒന്നിച്ചു മദ്യപിക്കുകയും പാട്ടും കൊട്ടും ഒക്കെ ആയി മുറ്റത്തു ഇരിക്കും. ഇടക്ക് കുഞ്ഞുമോൻ ചേട്ടനും ഉണ്ടാകും അവരുടെ കൂടെ.
ഒരു ദിവസം ഞാൻ അടുക്കളയിൽ കഞ്ഞി വാർത്തുകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോഴാണ് പുറത്തു വെള്ളം വീഴുന്ന ഒച്ച കേട്ടത്. മാമി അകത്തു കുഞ്ഞനുമായി എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഇരിക്കുന്നു. ഞാൻ വാതിലിൽക്കൂടി പുറത്തേക്ക് നോക്കിയപ്പോൾ സജേഷ് അവരുടെ
💬 Comments
View all comments