Chapter Title : ദീപ [Jithu]
തന്നെ ഇരിക്കട്ടെ എന്തെങ്കിലും ആവശ്യം ഉണ്ടാവും .
ചേച്ചി : അല്ല മോനെ എന്നാലും .
അരുൺ : അതൊന്നും കുഴപ്പമില്ല ചേച്ചി . നാട്ടിൽ പോയി വരുമ്പോൾ കാണാം.
ചേച്ചി: എങ്കിൽ ശരി മോനെ ..
ഞാൻ സമയം നോക്കിയപ്പോൾ 2:30 ആവുന്നു . ഓഫീസിൽ പോയ ദീപ എങ്ങനെ മാളിൽ എത്തി ? അവളുടെ മീറ്റിംഗ് ക്യാൻസൽ ആയോ ? ഫോണിൽ അവളുടെ മെസ്സേജ് ഒന്നും
തന്നെ ഇല്ല . ഞാൻ എന്തായാലും അവളെ ഒന്ന് വിളിച്ച് നോക്കാം എന്ന് കരുതി . ഫോൺ റിങ് ചെയ്തു എടുക്കുന്നില്ല . പിന്നെയും വിളിച്ച് നോക്കി ഇത്തവണ call cut ചെയ്തു. ശേഷം വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു . ഓഫീസിൽ ആണ് മീറ്റിംഗ് അറ്റൻഡ് ചെയുന്നു ഇപ്പോൾ call എടുക്കാൻ പറ്റില്ല. മീറ്റിംഗ് കഴിയുമ്പോൾ 7 ആവും എന്നായിരുന്നു മെസ്സേജ്.
എനിക്ക് ആകെ തലക്ക് പിടിക്കുന്നപോലെ തോന്നി . കുറച്ച് ദിവസങ്ങൾ മുൻപ് മിഥുൻ പറഞ്ഞപോലെ അല്ല. ചേച്ചിക് ദീപയെ നല്ലപോലെ അറിയാം . ടൗണിൽ പോവുന്ന വഴിയെ ഞങ്ങളുടെ ഫ്ലാറ്റിൽ പലതവണ ചേച്ചി വന്നിട്ടുണ്ട് . എന്തുകൊണ്ടും ചേച്ചി പറയുന്നത് വിശ്വസിക്കാം.
ഞാൻ സമയം നോക്കി 2:45 എന്തായാലും മാൾ വരെ ഒന്ന് പോയി നോക്കാം ആരുപറയുന്നത് ആണ് ശരി എന്നറിയാലോ . അവൾ പറഞ്ഞത് ഓഫീസിൽ ആണെന്നല്ലേ മീറ്റിംഗ് കഴിയാൻ 6:45 ആവുമെന്നും അതുകൊണ്ട് ആദ്യം അവളുടെ ഓഫീസിൽ പോയി നോക്കിയിട്ട് പിന്നെ മാളിൽ പോയാൽമതിയോ എന്നായി എന്റെ ചിന്ത .
അല്ലെങ്കിൽ വേണ്ട ഓഫീസിൽ പോവണ്ട ഞാൻ അവിടെ ചെന്ന് ഇവളെ കുറിച്ച് ആരോടെങ്കിലും അന്വേഷിച്ചാൽ അവർ ചിലപ്പോൾ ദീപയോട് തന്നെ അത് വിളിച്ചു പറയാൻ സാധ്യത ഉണ്ട് . ഞാൻ മാളിൽ പോവാൻ തീരുമാനിച്ചു .
3:30 ആയപ്പോൾ ഞാൻ മാളിൽ എത്തി പാർക്കിംഗ് ഇൽ എന്റെ കാർ പാർക്ക് ചെയ്തു . weekend ആയതുകൊണ്ട് അത്യാവശ്യം തിരക്കുണ്ട് . ഞാൻ വളരെ ശ്രദ്ധിച്ച് മാളിൽ ദീപയെ അന്വേഷിച്ചു. നേരിട്ട്
💬 Comments
View all comments