0%

Chapter Title : ദീപാരാധന 12 [Freddy Nicholas]

Author : Freddy Nicholas Read All Parts 635

നിനക്ക്....??""

""അതേല്ലോ...!! അല്ലാതെ ഇയാളുടെ കൂടെ ഒരു ഇന്റർവ്യുവിന്റെ നുണകഥ പറഞ്ഞു കൊണ്ട് വീട്ടീന്ന് ഇറങ്ങി പോരുമോ ഞാൻ..??""

""അതിന് എന്റെ ദീപുക്കുട്ടി എന്ത്, പറഞ്ഞാലും, എന്ത് ആവശ്യപ്പെട്ടാലും ഏത് നിമിഷവും ഈ ചേട്ടായിയും റെഡിയല്ലേ....??!!""

""സത്യമായിട്ടും...?? അത്രയ്ക്ക് ഇഷ്ടവും വിശ്വാസവുമാണോ... ചേട്ടായിക്ക് എന്നെ...???""

""അതേടാ ദീപു കുട്ടാ...!!""

""അതോ... എല്ലാം കഴിഞ്ഞ്, കുറച്ച് കഴിയുമ്പോ എന്നെ മൈന്റു ചെയ്യാതെ ഉപേക്ഷിച്ചു പൊയ്‌ക്കളയുമോ...???""

""എന്ത്....?? ഹും... അതിന് നിന്റെ ഈ ചേട്ടായി മരിക്കണം....??""

പെട്ടെന്ന് അവളുടെ കൈപ്പത്തി എന്റെ ചുണ്ടുകളിൽ അമർന്നു.

എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി കൊണ്ട് അവൾ അരുതെന്ന ഭാഷയത്തോടെ തലയാട്ടി.

""പ്ലീസ്... അരുത്... ഇങ്ങനെയുള്ള വാക്കുകൾ ഒന്നും ദീപുവിനോട് പ്രയോഗിക്കരുത്...!!""

""ഒരു വലിയ നഷ്ട്ടത്തിന്റെ ആഘാതത്തിൽ നിന്നും തിരികെ വന്നവളാണ് ഞാൻ... ഇനി ഒരിക്കലും അതുപോലൊരു ഡയലോഗ് പോലും കേൾക്കാൻ അശക്തയാണ് ചേട്ടായിയുടെ ദീപു...!!""

""ഇനി അങ്ങനെ ഒരു നഷ്ട്ടം താങ്ങാനുള്ള കെൽപ്പും ഇല്ല ദീപുക്ക്... അത്തരം ഒരു സന്ദർഭം ഇനി എന്റെ ജീവിതത്തിൽ വന്നാൽ പിന്നെ ഈ ദീപു വെറും ഒരു പിടി ഓർമ്മകൾ മാത്രമായി തീരും...""

""ശോ... മതി മോളേ... നിറുത്ത്... ഈ നല്ല നിമിഷങ്ങൾ വെറുതെ പാഴാക്കണ്ട.""

""എന്റെ ചേട്ടായി.... ചേട്ടായി ഇല്ലാത്ത ഒരു ജീവിതം ഈ ദീപുവിന്റെ ജീവിതത്തിൽ ഇനിയില്ല....!!""

""അയ്യോടീ... പെണ്ണേ... ഞാൻ വെറുമൊരു കളിവാക്ക് പറഞ്ഞതല്ലേ...?? അതിന് നീ എന്തിനാ മോളേ ഇത്ര ഇമോഷണൽ ആവുന്നേ...??""

""നീ ചേട്ടായി എന്ന് വിളിക്കുന്ന ഈ ഞാൻ എന്ന സത്യം വാസ്തവം ആണെങ്കിൽ, ഞാൻ ഉള്ളിടം വരെ

💬 Comments

View all comments