0%

Chapter Title : ദീപാരാധന 3 [Freddy Nicholas]

Author : Freddy Nicholas Read All Parts 595

വീണ്ടും ചോദിച്ചു.

""എയ്... അതൊന്നുമല്ല... ചേച്ചി.""

""എന്നാപ്പിന്നെ എനിക്കറിയാം""

""എന്തോന്ന്...??""

""നേരത്തേ ഇരുന്ന സീറ്റിൽ ഇരിക്കാൻ പറ്റാത്തത്തിലുള്ള സങ്കടം... അല്ലേ..??""

""എന്തിന്... "" ഞാൻ എന്റെ മുഖത്തുള്ള ജാള്ള്യത മറയ്ക്കാൻ പാട് പെട്ടു.

""മ്മ്മ്... മ്മ്മ്... ഞാൻ നേരത്തേ ശ്രദ്ധിച്ചു... ആ പെങ്കൊച്ചിനെ നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടു..!""

""അതിന്റെ അടുത്തു തന്നെ സീറ്റ് കിട്ടുകയും ചെയ്തു... നോക്കണേ ഓരോരുത്തരുടെ ഓരോ തലവര... ഭാഗ്യവാൻ...!""

""ഓഹ്... അതിലെന്താ ഇത്ര ഭാഗ്യം കിടക്കുന്നെ...??""

വളരെ പതിഞ്ഞ സ്വരത്തിൽ ഞങ്ങളുടെ സംഭാഷണം നീങ്ങി.

""പിന്നേ,... ഇത്ര തൊട്ടടുത്ത്, അതും നല്ല ഇരുട്ടത്ത്, ഇങ്ങനെ ഒരു അടിപൊളി സാധനത്തെ കിട്ടുക എന്ന് പറഞ്ഞാൽ അതിന് ഭാഗ്യം എന്നല്ലാതെ എന്നതാ പറയ്യാ...""

""അതിലെന്തു ഭാഗ്യമാണ് ഉള്ളത് എന്റെ റൂബി ചേച്ചീ...??""

""മ്മ്മ്..?? വല്ലതും ഒപ്പിച്ചോ...?? നല്ല ചാൻസ് ആയിരുന്നല്ലോ...??""

""അയ്യയ്യോ... ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ..??""

""മ്മ്.... പക്ഷെ എനിക്ക് വിശ്വാസമില്ല...""

ഒരു വളിച്ച ചിരിയോടെ ഞാനും, ആക്കിയ പോലെ തുറിച്ചു നോക്കി റൂബിയും... അങ്ങനെ ആദ്യ പകുതി എന്താണെന്നറിയാത്ത ഞാൻ പൊട്ടൻ പൂരം കണ്ടത് പോലെ രണ്ടാം പകുതി കണ്ടു തീർത്തു.

പെട്ടെന്ന് തന്നെ വീട്ടിൽ എത്താനുള്ള ത്വര എന്നെ നിശബ്ദം കാർ ഓടിക്കാൻ പ്രേരിപ്പിച്ചു.

ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ഒൻപതര കഴിഞ്ഞിരുന്നു. ദീപു തന്റെ മരുന്നുകളൊക്കെ കഴിച്ച് ഉറക്കം പിടിച്ചിരുന്നു. അമ്മച്ചി അവരുടെ മുറിയിൽ തന്നെയായിരുന്നു...

അവളുടെ മരുന്നുകളൊക്കെ അവൾ സ്വയം എടുത്തു കഴിക്കുന്ന അവസ്ഥയിൽ എത്തിയത് കൊണ്ട് മുൻപെത്തെ പോലുള്ള ടെൻഷൻ ഇപ്പൊ ഇല്ല.

ഡ്രസ്സൊക്കെ മാറിയ ശേഷം,

💬 Comments

View all comments