Chapter Title : ദീപാരാധന 3 [Freddy Nicholas]
ആ കർച്ചീഫ് എന്റെ പോക്കറ്റിൽ ഭദ്രമായി നിക്ഷേപിച്ചു.
ആ ഒരു കർച്ചീഫ് അന്ന് രാത്രി എന്റെ ഉറക്കം കെടുത്തി എന്ന് തന്നെ പറയാം.
ഒരഞ്ചു നിമിഷം തികച്ചും കഴിഞ്ഞില്ല, ഇന്റർവെൽ ബെല്ലടിച്ചു. പെട്ടെന്ന് തിയേറ്ററിനുള്ളിൽ വർണ്ണ ശബളമായ ലൈറ്റുകൾ തെളിഞ്ഞു.
നമ്മൾ രണ്ടുപേരും ഒരുപോലെ ഒന്ന് ഞെട്ടിയെങ്കിലും, ഒന്നുമറിയാത്ത മട്ടിൽ വളരെ മാന്യമായി എഴുന്നേറ്റ് രണ്ടു ഭാഗത്തുള്ള വാഷ് റൂമുകൾ ലക്ഷ്യമാക്കി തിരിഞ്ഞു നടന്നു.
എന്റെ കൂട്ടത്തിലുണ്ടായിരുന്ന എല്ലാ പെണ്ണുങ്ങളെയും മൂത്ര ശങ്ക ഉണ്ടാവുമെന്ന് എനിക്ക് തീർച്ചയായിരുന്നു. എല്ലാവരെയും വാഷ് റൂമിനടുത്തേക്ക് വരെ ആനയിക്കുന്നതും അവരെ ഒക്കെ മൂത്രമൊഴിപ്പിക്കുന്ന ജോലിയും എന്റെ കടമ പോലെ ഞാൻ നിർവഹിച്ചു.
ഇന്റർവെൽ കഴിഞ്ഞ് എല്ലാവരെയും തിയേറ്ററിനുള്ളിലേക്ക് വിട്ട്... തിരികെ വരുമ്പോൾ കാന്റീൻ സ്റ്റാളിൽ നിന്നും എല്ലാവർക്കും ഓരോ പായ്ക്കറ്റ് പോപ്കോൺ കൂടി വാങ്ങിച്ചിട്ടാണ് ഞാൻ അകത്തേക്ക് കയറിയത്.
തിരികെ വന്നപ്പോഴേക്കും ഞാൻ നേരെത്തെയിരുന്ന സീറ്റിൽ വസന്തമ്മായി കേറിയിരിക്കുന്ന ചങ്ക് തകരുന്ന സീനാണ് ഞാൻ കണ്ടത്.
നിരാശ മുഖത്ത് പ്രകടിപ്പിക്കാതെ ഞാൻ ഒന്ന് എല്ലാവരെയും നോക്കി.
പ്രത്യേകിച്ചും ഒന്നും സംഭവിക്കാത്ത മട്ടിൽ എല്ലാവരും അവരുടെ സീറ്റിൽ ഇരിക്കുകയാണ്.
എന്റെ ആ നിൽപ്പ് കണ്ടിട്ടാവണം ചേച്ചി അവരുടെ തൊട്ടടുത്തുള്ള കാലി സീറ്റ് ചൂണ്ടി കാട്ടി, അവിടെ ഇരിക്കാൻ പറഞ്ഞു.
സിനിമ തുടങ്ങിയ ശേഷം എല്ലാവരും പാക്കെറ്റ് തുറന്ന് പോപ്കോൺ രുചിച്ചു കഴിച്ചു കൊണ്ട് എല്ലാവരുടെയും ദൃഷ്ട്ടികൾ വെള്ളിത്തിരയിൽ പതിഞ്ഞു.
എന്നാലും, എന്റെ വസന്തമ്മായി.... എന്നോട് ഈ ചതി വേണ്ടായിരുന്നു. വല്ലാത്ത ചെയ്ത്തായി പോയി.
സിനിമയുടെ ആദ്യം പകുതി, ആ സുന്ദരി കോതയുടെ കാലിനിടയിലായി
💬 Comments
View all comments