← Back to ദീപാരാധന 3 [Freddy Nicholas]

Comments

ദീപാരാധന 3 [Freddy Nicholas] · approved reader discussion

✖‿✖•രാവണൻ ༒ • 04-09-2022 15:03

❤️❤️❤️

Freddy Nicholas • 06-09-2022 14:54

Thank you Ravan

മായൻ • 30-08-2022 08:41

ഒരു കമെന്റ് ഇട്ടു അത് ഒരു റിപ്ലൈയായി പോയി ഒരു കൈയബദ്ധം

1) റൂബിയുടെ ആ കിടപ്പ് കൊള്ളാം
2) സ്വപന സുന്ദരി കയ ഇനി കാണുമോ ?

Freddy Nicholas • 30-08-2022 10:39

Hello മായൻ bro....

എന്റെ കഥയ്ക്ക് താങ്കളാണ് ആദ്യം കമന്റ്‌ ഇട്ടത്.... അതിന് ഞാൻ ആദ്യം തന്നെ റിപ്ലയും അയച്ചിരുന്നു പോസ്റ്റ്‌ ആയതിനു ശേഷം അത് disappear ആയി പോയി. I dont know how it happend.... Do sorry bro.... ഞാൻ പൊതുവെ ആർക്കും reply അയക്കാതിരിക്കാറില്ല.

Dont feel bad.... ???????♥?♥♥♥freddy.

മായൻ • 31-08-2022 01:59

Thanks ബ്രോ എല്ലാ കമെന്റ് താങ്കൾ വായിക്കുന്നുണ്ടെന്ന് അറിയാം.

ഞാൻ ഡയാന വീണ്ടും വായിച്ചു നല്ല രസം. എന്തുകൊണ്ടാണ് അത് നിർത്തി കളഞ്ഞത് ഉദ്ധേശിച്ച Response കിട്ടാത്തതുകൊണ്ടാണോ ?

അതേ തീമിലുള്ള ഒരു കഥക്ക് വീണ്ടും സ്കോപ്പുണ്ടോ ഒരു കൗമാരക്കാരും മുപ്പതു വയസുകാരിയും തമ്മിൽ ഒരു രതി ബന്ധം 
നായികഡോക്റ്ററോ ടീച്ചറോ പോലിസുകാരിയോ എന്തെങ്കിലും

Freddy Nicholas • 31-08-2022 15:04

Dear മായൻ bro....

സംഗതി അതൊന്നുമല്ല.... ആ കഥ (ഡയാന) എഴുതാൻ അഭ്യർത്തിച്ചത് ഈ തട്ടകത്തിൽ തന്നെ പൊളിച്ചടുക്കിക്കൊണ്ടിരുന്ന ഒരു സുഹൃത്തായിരുന്നു.... പലകുറി request ചെയ്യുമ്പോൾ പറ്റില്ല എന്ന് പറയുന്നത് എന്റെ അഹങ്കാരമായി അദ്ദേഹത്തിന് തോന്നി പോകുമെന്ന തോന്നൽ തന്നെയാണ് ആ എഴുത്ത്.

പക്ഷെ അത് തുടങ്ങീട്ട് അത്രയും എപ്പിസോഡ് കഴിഞ്ഞിട്ടും അതിന് ആ ഒരു വ്യക്തിയിൽ നിന്നും ഒരു reply comment പോലും കിട്ടാതായപ്പോൾ എനിക്കും തോന്നി ഇതിലൊന്നും വലിയ കാര്യമില്ലന്ന്. So I withdrawn..... ബാക്കി ഉണ്ടായിരുന്നത് മൊത്തം ഡിലീറ്റ് ചെയ്തു കളഞ്ഞു.....
അതാണ് സംഭവം.... Ok bro see you later... ???

Freddy Nicholas • 31-08-2022 15:06

ദീപാരാധനയുടെ 4th എപ്പിസോഡ് അയച്ചിട്ടുണ്ട്... Will be pubished soon.

Das • 29-08-2022 14:11

ഹായ്. കൊള്ളാം. തുടരുക ❤

Freddy Nicholas • 29-08-2022 15:37

Thank you das

ആത്മാവ് • 28-08-2022 23:34

ഹായ് dear.., സുഖം എന്ന് വിശ്വസിക്കുന്നു ?. കഥ ഓരോ ഭാഗങ്ങളും കടന്നു വരുമ്പോൾ ഒന്നിനൊന്നു അടിപൊളി ആയിട്ട് വരുന്നു ?. അവതരണവും, ശൈലിയും അടിപൊളി ?. ആ തീയേറ്ററിൽ കണ്ട ആ കക്ഷിയെ പറ്റുമെങ്കിൽ പിന്നീടുള്ള ഒരു ദിവസം മുഴുവനായും നമ്മുടെ നായകന് കിട്ടിയിരുന്നെങ്കിൽ എന്നോരു ആഗ്രഹം വായിച്ചപ്പോൾ എനിക്ക് ഉണ്ടായി.. ആ പെണ്ണും പിന്നീട് അവളുടെ കൂട്ടുകാരികളും one by one ??. എന്റെ ആഗ്രഹം പറഞ്ഞു എന്ന് മാത്രം ??. താങ്കളുടെ ഐഡിയയിൽ കഥ മുൻപോട്ടു കൊണ്ടുപോയാൽ മതി കേട്ടോ ???. ( ഇതുപോലെ ഞാൻ പറഞ്ഞിട്ട് ഒരുത്തൻ കഥ എഴുതി ( വേടൻ ) ഇപ്പൊ ആളുടെ പൊടി പോലും ഇല്ല ??) അടുത്ത ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

Freddy Nicholas • 29-08-2022 08:51

Thank you ആത്മവേ....

കഥയിൽ ഞാൻ ഒരുപാട് കഥാപാത്രങ്ങളെ കയറ്റാറില്ല, ഈ കഥയും അതുപോലെ തന്നെ ആയിരിക്കും... ചുരുങ്ങിയ കഥാപാത്രങ്ങളിൽ ഒതുക്കി എഴുതുമ്പോൾ കൺഫ്യൂഷൻ ഉണ്ടാവില്ല... വയ്ക്കുന്നവർക്കും കഥയുടെ സുഖം കിട്ടും എന്നാണ് എന്റെ വിശ്വാസം.
താങ്കൾ പറഞ്ഞതും നല്ല സംഭവമാണ് പക്ഷെ എന്റെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ഉള്ള വ്യത്യസ്തതയാവാം, വായനക്കാരുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം.

Any way thanks for your commet bro.. .... ♥?♥??? ???

ആത്മാവ് • 29-08-2022 09:43

?????. By ??.

Devilprince • 28-08-2022 22:42

Super filim kanan poyipol set aaya aa kuttiyaaya vidum kandu kalikkel kudi venam

Freddy Nicholas • 29-08-2022 08:42

Thank you Devil....

Will try.

Arjun • 28-08-2022 13:11

Super story please continue

Freddy Nicholas • 29-08-2022 08:41

Thank you arjun

മായൻ • 30-08-2022 08:38

കൊള്ളാം റുബിയുടെ ആ കിടപ്പ്
തീയേറ്ററിലെ സ്വപന സുന്ദരിയെ ഇനി കാണുമോ?

റുബിയെ മൊത്തതിൽ കാണാനായി കാത്തിരിക്കുന്നു

Freddy Nicholas • 30-08-2022 14:41

Hello bro... Mayan

രണ്ട് മെസ്സേജ് അയച്ചിട്ടും ഇതിൽ ഷോ ചെയ്യുന്നില്ല...