0%

Chapter Title : ദീപാരാധന 5 ഒരു കുളി അപാരത [Freddy Nicholas]

Author : Freddy Nicholas Read All Parts 403

വാക്കേറ്റം കഴിയുന്നത് വരെ ദീപു മേലെത്തെ നിലയിൽ നിന്നും താഴെ ഇറങ്ങിയില്ല...

ഞാൻ ദേഷ്യം അഭിനയിച്ചതാണെന്ന് ദീപുവിന് മനസ്സിലായി...

അവൾ അപ്പ്‌ സ്‌റ്റെയ്‌റിൽ നിന്നു കൊണ്ട് തംസ്അപ്പ്‌ കാട്ടി എന്നെ പ്രോത്സാഹിപ്പിച്ചു...

കുളിച്ച് പുറത്ത് വന്ന ദീപു, ഇടയ്ക്കിടെ ഉടുക്കാറുള്ള ഹാഫ് സ്‌ക്കർട്ടും, ടീഷർട്ടും ഇട്ടുകൊണ്ട് ആ സ്റ്റെയർ കേസിന്റെ സ്റ്റീൽ റെയ്ലിംഗിൽ പിടിച്ച് ഒരു കാല് അല്പം പൊക്കി അലക്ഷ്യമായി അതിന്റെ ഡിസൈനിൽ കയറ്റി വച്ചു നിന്ന് താഴേക്ക് നോക്കി.

പക്ഷെ... അവൾ ശ്രദ്ധിക്കാത്തത്, ഞാൻ ശ്രദ്ധിച്ചു.

മേലെ സ്റ്റെയർ കേസിൽ പിടിച്ചു നിൽക്കുന്ന ദീപ്പുവിനെ ഞാൻ ഒന്ന് ഒരു നിമിഷം വെറുതെ നോക്കി നിന്നു..

അവളെ അങ്ങനെ ഒന്ന് കൺകുളിർക്കേ കാണണമെങ്കിൽ അമ്മയെ അവിടെ നിന്നും ഒഴിവാക്കാൻ, പെട്ടെന്ന് തോന്നിയ ഒരു ഐഡിയ ഞാൻ പ്രയോഗിച്ചു.

""എനിക്ക് കുടിക്കാൻ ഇത്തിരി ചൂട് വെള്ളം വേണം... അതും ഇനി ഞാൻ തന്നെ എടുത്തു കൊണ്ടുവരണോ...?? തൊണ്ട വരണ്ടു പോയി നിങ്ങളോടൊക്കെ സംസാരിച്ചിട്ട്...""

വെറുതെയല്ല... കാര്യമുണ്ട്... സ്റ്റീൽ ഗ്രിൽസിന്റെ ഡിസൈനിൽ കാൽ പൊക്കി വച്ചപ്പോൾ താഴെ സ്റ്റേർ കേസിന്റെ അടുത്തു തന്നെ പാകിയ ഡൈനിങ് ടേബിളിന്റെ കസാരയിൽ ഇരിക്കുന്ന എന്നെ അവൾ ശ്രദ്ധിച്ചു കാണില്ല.

പക്ഷെ... അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ആ രസകരമായ കാഴ്ച ഞാൻ ആവോളം കണ്ടു.

എന്റെ നോട്ടം മുഴുവനും അവളുടെ ഹാഫ് സ്‌കർട്ടിനടിയിൽ കൂടി ആ പാൽ നിറമുള്ള നനുത്ത കണം കാലുകളിലും തുടകളിലും, ഒക്കെ ആയിരുന്നു....

പക്ഷെ എന്റെ നോട്ടം എവിടേക്കാണ് പോകുന്നതെന്ന് അവൾക്ക് മനസ്സിലായില്ല എന്നതാണ് സത്യം.

""ചേട്ടായി വന്നിട്ട് ഒത്തിരി നേരമായോ, ചേട്ടായി...??"" പൊക്കി വച്ച കാൽ പതുക്കെ ആട്ടികൊണ്ട് ദീപു എന്നോട് സ്വരം താഴ്ത്തി ചോദിച്ചു.

""കുറച്ച് നേരം കഴിഞ്ഞു..."" ഞാൻ വീണ്ടും അവളുടെ തുടകളുടെ ഇടയിലേക്ക് നോക്കി.

""നീ.. എന്റെ മുറീലെ ബാത്റൂമിൽ കുളിക്കാൻ പോകുമ്പോ അമ്മയോട് എന്തേ പറയാഞ്ഞേ...??"" ഞാൻ ഇത്തിരി ഉറക്കെ, അമ്മ അടുക്കളയിൽ നിന്നും കേൾക്കുന്ന വിധത്തിൽ ചോദിച്ചു

"" അതേ,.. അയലോക്കത്ത് ഇരുന്ന് ആരാന്റെ "കിസ" പറയുന്നവരോട് അങ്ങോട്ട് പോയി, ഞാൻ കുളിക്കാൻ പോകയാന്ന് കൊട്ടിഘോഷിക്കേണ്ട ആവശ്യം എനിക്കുമില്ലെന്ന് കൂട്ടിക്കോ...""

""ഹെയ്‌.... ചുമ്മാ... ആക്ടിങ്.... ങാ... ഞാൻ സ്വരം താഴ്ത്തി പറഞ്ഞ്, അവൾക്ക് കണ്ണിറുക്കി കാണിച്ചു.

""ഞാൻ അറിഞ്ഞില്ല, ശബ്ദവും കേട്ടില്ല... അമ്മയും അറിഞ്ഞു കാണില്ല.!! നീ അവിടെ മേലെയാണുള്ളതെന്ന് "" ഞാൻ പറഞ്ഞു.

💬 Comments

View all comments