Chapter Title : ദീപാരാധന 5 ഒരു കുളി അപാരത [Freddy Nicholas]
കയറ്റി വച്ച കാൽ നല്ല പോലെ ആട്ടികൊണ്ട് അകറ്റിയും അടുപ്പിച്ചും ഒക്കെ ഇവൾ മനപ്പൂർവം എന്നെ ആ പ്രദേശം കാണിക്കുകയാണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി...
കിട്ടിയ അവസരം പാഴാക്കാതെ ഞാൻ ആ സീൻ നല്ല അവസ്ഥയ്ക്ക് കണ്ടാസ്വദിച്ചു....
അൽപ്പം മുൻപ് ഞാൻ ഒളിഞ്ഞു നോക്കിയത്, ഇപ്പോൾ അവൾ അറിയാതെ കാണിച്ചു തരുന്നു എന്ന വ്യത്യാസം മാത്രം.
അത്രയ്ക്ക് മനോഹരവും വ്യക്തമായിരുന്നു ആ പ്രദർശനം...
മറ്റെന്തോ ആലോചിച്ച് നിന്ന ദീപു, ഒരു തവണ ആട്ടിയ കാൽ കുറച്ച് നേരത്തേക്ക് അവളറിയാതെ അകന്ന് തന്നെ നിന്നു.
കണ്ട് കൊതിതീരാതെ നിന്ന ആ ദൃശ്യം അവൾ പോലുമറിയാതെ ഞാൻ വീണ്ടും കൺകുളിർക്കേ കണ്ടു.
പെട്ടെന്ന് അവൾ എന്തോ അബദ്ധം സംഭവിച്ചത് പോലെ. അവൾ അത്രയും നേരം നിന്ന ആ നിൽപ്പും, അലക്ഷ്യമായി പൊക്കി വച്ച കാലും പെട്ടന്ന് താഴ്ത്തി വച്ചു.
വേഗം ആ സ്കർട്ടിന്റെ തുമ്പ് മൊത്തം കൂട്ടിപിടിച്ച് ഇരു തുടയിടുക്കിലേക്ക് തിരുകി തുടകൾ അടുപ്പിച്ചു.
""അറിയിക്കാൻ മാത്രം ഞാൻ എന്താ തിരുവനന്തപുരതെ തറവാട്ടിലാണോ കുളിക്കാൻ പോയത്.?!?
അതൊന്നുമല്ല പ്രശ്നം... വെറുതെ സംശയമാ തള്ളയ്ക്ക്... എന്തെങ്കിലും പ്രശ്നമുണ്ടാക്കാതെ ഒരു ദിവസം പോലും കടന്നു പോവില്ല ഈ വീട്ടിൽ ""
""അടിപൊളി... കലക്കി ചേട്ടായി... ഉമ്മ... ഇത് ചേട്ടായുടെ വായീന്ന് കേക്കാത്തതിന്റെ ഒരു കുറവ് അവർക്കുണ്ടായിരുന്നു. അത് ഇപ്പൊ തികഞ്ഞു... എത്രയെന്ന് വച്ചാ കേട്ട് സഹിക്ക്യാ... മുഴുത്ത സംശയമാ... തള്ളയ്ക്ക്...""
കയ്യിൽ ചുറ്റി ഒതുക്കി പിടിച്ച അഴുക്ക് വസ്ത്രവുമായി അവൾ പടികൾ ഇറങ്ങുമ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു ചമ്മൽ.
💬 Comments
View all comments