ദീപാരാധന 6 [Freddy Nicholas] [ഒരു അപകടത്തിന്റെ ഓർമ്മകൾ]
📝 Ongoing
👁 181130 views ❤ 249 likes 💬 22 comments
ദീപാരാധന 6
Deepaaraadhana Part 6 | Author : Freddy Nicholas | Previous Part
Hello reader friends,
കഴിഞ്ഞ എപ്പിസോഡ് വരെ ഈ കഥയ്ക്ക് എന്റെ വായന സുഹൃത്തുക്കൾ തന്ന സപ്പോർട്ടിനും, ലൈക്കിനും, കമെന്റുകൾക്കും ഒരുപാട് നന്ദി...
മേലിലും, ഇതുപോലെ തന്നെ കമെന്റുകൾ പ്രതീക്ഷിക്കുന്നു....
??????????????????????????????️? എല്ലാം സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓനാശംസകൾ....
????️?️?????????????????????????️?
അടുത്ത തവണത്തെ വരവ് ഇത്തിരി ലേറ്റായിട്ടാണ് ഞാൻ നാട്ടിൽ വന്നത്.... അതിന് കാരണമുണ്ട്....
ഹൈദരാബാദിൽ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഫിനാൻസ് മാനേജറും, മലയാളിയും സർവോപരി ഞങ്ങളുടെ പ്രിയപ്പെട്ട ആളാണ് മേനോൻ സാർ, അദ്ദേഹത്തിന്റെ ഏക മകളുടെ കല്യാണം ക്ഷണിച്ചതനിസരിച്ച്, അതിൽ പങ്കെടുക്കാൻ കൂടിയായിരുന്നു ആ വരവ്.
എന്റെ വളരെ അടുത്ത സുഹൃത്ത് പ്രജീഷിനെയും കൂട്ടി കൊണ്ട് അവന്റെ ബൈക്ക് ബുളറ്റിൽ കണ്ണൂര് വരെ പോയതായിരുന്നു ഞങ്ങൾ...
തിരികെ വരുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടം എല്ലാം തകിടം മറിച്ചു...
നമ്മൾ രണ്ടുപേർക്കും ഒരുപോലെ, കുറെയേറെ പരിക്കുകളുമായി ഞങ്ങൾ രണ്ടുപേരും ആശുപത്രി കിടക്കയിൽ ആയി...
ആകപ്പാടെ കൂനിന്മേൽ കുരു എന്ന് പറഞ്ഞത് പോലെയായി എന്റെ അവസ്ഥ.... കാരണം അമ്മച്ചിയുടെ ഭാഗത്തു നിന്ന് ഒരു പൊടിക്കും സഹായ സഹകരണം ഉണ്ടാവില്ലന്ന് 100% ഉറപ്പ്.
അവസാനം ആ ആശുപത്രി കിടക്കയിൽ പ്രജീഷിന്റെ മമ്മി ഷീന ആന്റിയ
💬 Comments
View all comments