0%

Chapter Title : ദീപാരാധന 7 [Freddy Nicholas]

Author : Freddy Nicholas Read All Parts 578

വരെ ഇന്റർവ്യൂ കാണും എന്നാണ് അറിയാൻ കഴിഞ്ഞത്....!""
""എത്ര മണിയാവും അവിടെനിന്നു പുറപ്പെടുമ്പോ....??"" അമ്മച്ചിയുടെ ചോദ്യം.
""അത് പറയാൻ പറ്റില്ലമ്മച്ചി... ഇതൊന്നും ഞങ്ങളുടെ കൈയ്യിലല്ലല്ലോ... ഈ 258 ടോക്കൺ ഇന്ന് തീർന്നില്ലെങ്കി നാളെ ബാക്കി... തീരുമാനം എടുക്കുന്നത് ഞങ്ങൾ അല്ലല്ലോ... അധികൃതരല്ലേ...??
വളരെ വൈകിയും ഞങ്ങളെ കണ്ടില്ലെങ്കിൽ ടെൻഷനടിക്കേണ്ട കേട്ടോ, വൈകിയാലും തിരിച്ചെത്തും പേടിക്കണ്ട.... എല്ലാം കഴിഞ്ഞിട്ടേ ഞങ്ങൾ തിരിക്കൂ...""
വളരെ വൈകുമെങ്കിൽ രാത്രിയിൽ വണ്ടിയോടിച്ചു വരാൻ ശ്രമിക്കരുത്... അപകടമാണ്... ഫോർട്ട്‌ കൊച്ചിയിലെ അമ്മാവന്റെ വീട്ടിൽ തങ്ങിക്കോളൂ... മാമി മാത്രമേ അവിടെ കാണൂ....
എന്നിട്ട് നാളെ കാലത്ത് അവിടെ നിന്നും പുറപ്പെട്ട മതി...!!!""
അമ്മച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ദീപു ഒന്ന് ദീർഘ ശ്വാസം വിട്ടു.
""ഇപ്പൊ സമാധാനമായില്ലേ... ചേട്ടായിക്ക്...""
""നീ എന്തിനാ ദീപു അമ്മയോട് അങ്ങനെ പറഞ്ഞത്...??""
""ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയുന്നതാ നല്ലതെന്ന് എനിക്ക് തോന്നി... ""
""അതേ... ഇനി ഞങ്ങൾ വരാനിത്തിരി ലേറ്റ് ആയാൽ അവര് കിടന്ന് ആധി പിടിച്ചു ചാവും.... പിറകെ വിളിയോട് വിളിയായിരിക്കും..""
അങ്ങനെ ഒരുപാട് കാത്ത് നിൽക്കേണ്ടി വന്നില്ല... പെട്ടെന്ന് തന്നെ ഇന്റർവ്യൂ ചെയ്തു കഴിഞ്ഞു. ദീപു പുറത്തേക്കിറങ്ങി.
എന്നാ, പെട്ടെന്ന് ഭക്ഷണവും കഴിച്ച് ഒരു 12 മണിക്ക് പുറപ്പെട്ടാൽ വൈകീട്ട് 6:30 മണിക്ക് വീട്ടിലെത്താം...
അയ്യോ... ഞാൻ ഇപ്പൊ അമ്മച്ചിയോട് വിളിച്ചു പറഞ്ഞ് കഴിഞ്ഞു, ഞങ്ങൾ ഇന്ന് വരില്ലെന്ന്...!! മാത്രല്ല, രണ്ടുമൂന്ന് ദിവസം ട്രെയിനിങ് ക്യാമ്പ് ഉണ്ടെന്ന് കൂടി പറഞ്ഞിട്ടുണ്ട്....
അമ്മച്ചിയോട് വിളിച്ചു പറഞ്ഞെന്നോ..?? എന്നോട് ചോദിക്കാതെയോ..?? ഇനി എന്ത് ചെയ്യും...?? ഞാൻ ചോദിച്ചു.
""ഇന്ന്

💬 Comments

View all comments