0%

Chapter Title : ദീപാരാധന 8 [Freddy Nicholas] [മൂന്നാറിലെ ആദ്യ ദിവസം]

Author : Freddy Nicholas Read All Parts 767

താമസിയാതെ അറിഞ്ഞു.""

അവളോട്‌ പറയാൻ തുടങ്ങിയ അനുഭവ കഥ ഞാൻ അവിടം വച്ച് മതിയാക്കി.

ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിന്റെ മുന്നിൽ എന്റെ പൂർവ്വ കാല ബന്ധങ്ങളും, ഞാൻ കള്ള വെടി വയ്ക്കാൻ പോയ കഥകളും വിളമ്പാൻ ഞാൻ അത്ര മണ്ടനല്ല.

എന്റെ ജീവിതത്തി അങ്ങനെ രണ്ട് മൂന്നു പെണ്ണുങ്ങളുമായി എനിക്ക് ചില രഹസ്യ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.

പക്ഷെ അത് പറയേണ്ടവരോട് മാത്രമേ ഞാൻ പറയുകയുള്ളൂ... സ്വന്തം ഇമേജ് തകർത്തു കൊണ്ട് സ്വന്തം ചരിത്രം ആരോടും വിളമ്പുന്നത് വലിയ ക്രെഡിറ്റ് ആണെന്ന് ധരിച്ചു വച്ചേക്കുന്നവരെ പോലെ അല്ല ഞാൻ. പ്രത്യേകിച്ച് എന്റെ ദീപുവിനോട്...""

ഞാൻ പതുക്കെ ആ സംസാരത്തിൽ നിന്നും വിഷയത്തെ ഗതി തിരിച്ചു വിട്ടു.

""ടീ... ദീപു ഞങ്ങൾ ഏതാണ്ട് സിറ്റിയിൽ എത്താൻ പോണു... നിനക്കെന്തെങ്കിലും വാങ്ങാനുണ്ടോ....??""

""ആ.... വാങ്ങണം...!!""അവൾ പറഞ്ഞു.

ഇന്നത്തെ യാത്ര ശരിക്കും പറഞ്ഞാൽ അവളുടെ പ്ലാനിങ് ആയിരുന്നു എന്നത് വളരെ വ്യക്തം... കാരണം ഇന്റർവ്യൂ എറണാകുളത്താണെന്ന് അറിഞ്ഞ നിമിഷം, ഞാൻ പോലും അറിയാതെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത് അവളാണ്.

അമ്മച്ചിയറിയാതെ ബാഗ് പോലും കാറിൽ ഒളിപ്പിച്ചു കടത്തി, കൊണ്ടു പോയി വച്ചത് അവളല്ലേ...

അതിനും കാരണമുണ്ട്... ഞാനും അവളും തമ്മിൽ കൂട്ട് കൂടുന്നതും ഒറ്റയ്ക്കിരുന്നു സംസാരിക്കുന്നതും അമ്മച്ചിക്കിഷ്ടമല്ല. അതിന്റെ കാരണവും അജ്ഞമാണ്.

അമ്മച്ചിയുടെ ഇത്തരം സ്വഭാവം കാരണം തന്നെ ആയിരിക്കാം, അവൾ ഈവീട്ടിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിച്ചതും, പിന്നീട് കിഷോറിനൊപ്പം ഒളിച്ചോടിയതും.....

എന്നിട്ടും അവൾക്ക് അതിൽകൂടി ഒരു സമാധാനമോ, ജീവിതമോ കിട്ടിയില്ല... ആരിൽ നിന്നും ഒരു സപ്പോർട്

💬 Comments

View all comments