Chapter Title : ദീപാരാധന 8 [Freddy Nicholas] [മൂന്നാറിലെ ആദ്യ ദിവസം]
സന്തോഷം ആണെന്ന് പറഞ്ഞാലും, അവളുടെ ജീവിതം ഇങ്ങനെ വൈധവ്യത്തിൽ കലാശിച്ചു എന്നോർക്കുമ്പോൾ മനസ്സിന്റെ കോണിൽ എവിടെയോ ഒരു ഗദഗദം അവശേഷിക്കുന്നു. ഇനി അവളുടെ ഭാവി ആരുടെ കൈകളിലാണെന്ന് ആർക്കറിയാം...
യാത്രക്കിടയിലെ തമാശകൾ പറയുമ്പോഴും ഇടയ്ക്ക് വച്ച് അവളെന്നെ ഒന്ന് താങ്ങി...
""വണ്ടി ഓടിക്കുമ്പോ ഉറങ്ങി പോകല്ലേ കേട്ടോ....!!""
""അതെന്താ ടീ അങ്ങനെ പറഞ്ഞേ...?""
""ആ... ഇന്നലെ രാത്രി ഒരുപാട് വൈകീല്ലേ ഉറങ്ങാൻ... അതാ പറഞ്ഞേ...!!""
""അതിന് നീ എന്നെ ഉറക്കാഞ്ഞതല്ലേ...!? ഉറങ്ങാൻ പോകുന്ന എന്നെ വെറുതെ........!!!
""നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ... കള്ളാ... എന്നോട് നൊണ പറയണതാല്ലേ...??""
""ഇത് വരെ പെണ്ണുങ്ങളെ കണ്ടിട്ടില്ല, പെണ്ണുങ്ങളുടെ സാമാനം കണ്ടിട്ടേയില്ല, തൊട്ടിട്ടേയില്ല, എന്നൊക്കെ പറഞ്ഞാ ഞാൻ വിശ്വസിക്കുമെന്ന് കരുതേണ്ട കേട്ട...""
""അയ്യോടീ, ഞാനെന്തിനാ നൊണ പറയണത്... സത്യമായിട്ടും എനിക്കങ്ങനെ വേറെ ആരുമായി ബന്ധമൊന്നുമില്ല...""
""പക്ഷെ, കണ്ടിട്ട് അങ്ങനെ തോന്നുന്നെയില്ലല്ലോ.."" അവൾ വീണ്ടും കിള്ളി.
""അതിപ്പം നിന്നെ പറഞ്ഞിട്ട് കാര്യമില്ല, നീ എന്നല്ല,.. ഓൾമോസ്റ്റ് എല്ലാ പെണ്ണുങ്ങളും, ആണുങ്ങളും അങ്ങനെയാ പറയുക.""
""എന്തോന്ന്,...??''"
""ഇതിലൊന്നും മുൻ അനുഭവങ്ങൾ ഉണ്ടാവണമെന്നില്ല. ആരായാലും ഈ കാര്യത്തിൽ, ആദ്യം ഒന്നുമറിയാത്തത് പോലെ അഭിനയിക്കും, പിന്നീട് കാര്യത്തോട് അടുക്കുമ്പോൾ ആയിരിക്കും മൊത്തം വീര്യവും പുറത്തെടുക്കുക...""
""നല്ല പെർഫോമൻസ് ആയിരുന്നു...""
""നീയും മോശമില്ലായിരുന്നു..""
""മ്മ്മ്... പിന്നെ... വെറുതെ...എന്നെയങ്ങ് പൊക്കല്ലേ..,!""
""നിന്റെ ആവശ്യം എന്താണെന്ന് ഞാൻ നേരത്തേ ഊഹിച്ചു മനസ്സിലായിരുന്നു...!!""
""കള്ളൻ എന്നിട്ട് ഒന്നുമറിയാത്ത പച്ചപ്പയ്യ് ആയിരുന്നല്ലോ...??""
""അത് പിന്നെ എന്റെ ഭാഗത്തു നിന്ന് നിനക്ക് ഒരു മോശം സമീപനം ഉണ്ടാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്... അത് എന്റെ കടമയല്ലേ ടീ പെങ്ങളെ...??""
💬 Comments
View all comments