Chapter Title : ദീപാരാധന 8 [Freddy Nicholas] [മൂന്നാറിലെ ആദ്യ ദിവസം]
വീട്ടിലേ വേർതിരിവുകൾ, എന്തിനും ഏതിനും ആന്റിയുടെ കണക്ക് പറച്ചിൽ എല്ലാം കണ്ടും, സഹിച്ചും എനിക്ക്, ജീവിതം മടുത്തപ്പോൾ, ഒന്നും വേണ്ട എന്ന് പറഞ്ഞ് അവിടെ നിന്നും ചാടി രക്ഷപ്പെട്ട് വന്ന് കേറിയത് കമ്പനിയിൽ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ചേട്ടന്റെ വീട്ടിൽ ആയിരുന്നു...""
""നല്ല സ്നേഹനിധിയായ മനുഷ്യർ, ഒരു അച്ഛന്റെ വാത്സല്യം തന്ന്, ഒരു അമ്മയുടെ സ്നേഹവും പരിചരണവും തന്ന് എന്നെ പരിപാലിച്ചു.""
""പക്ഷെ അവിടെ, എനിക്ക് നേരിടേണ്ടി വന്നത് മറ്റൊരു പ്രോബ്ലം ആയിരുന്നു...""
""അയാടെ മകൾ "വിനീത" ക്ക് എന്നോടുരു ലൈൻ... വൺവെ ആയിരുന്നെന്നു മാത്രം.""
""അവൾക്ക് എന്നോട് മുഴുത്ത പ്രണയം ആയിരുന്നു എന്ന് ഞാൻ അറിയുന്നത് തന്നെ വളരെ വൈകിയാണ്...""
""പലപ്പോഴും, പല സാഹചര്യത്തിൽ അവളെന്നെ പലതിനും പ്രേരിപ്പിച്ചു, ആദ്യമൊന്നും ഞാൻ വഴങ്ങിയില്ല. കാരണം, അതിന്റെ പേരിൽ അവളുടെ ജീവിതം ഞാൻ നശിപ്പിച്ചു എന്ന് കേൾക്കാൻ ഇടവരരുത് എന്നത് കൊണ്ട് തന്നെ...""
""അച്ഛന്റെ മുന്നിൽ എന്നെ അവൾ ഒട്ടും മൈൻഡ് ചെയ്യില്ല... എല്ലാവരും ഉണ്ടെങ്കിൽ എന്നോട് വളരെ ബഹുമാന, കുലീനതയോടെ ഉള്ള പെരുമാറ്റം""
""സന്ദർഭങ്ങൾ നോക്കി അവളെന്നെ മുതലെടുക്കാൻ ശ്രമിച്ചു... പലപ്പോഴുമായി എന്നെ വേറെ രീതിയിൽ വലയിൽ വീഴ്ത്താൻ ശ്രമിച്ചു.
ഒരു സ്വന്തം മകനെ പോലെ എന്നോട് ഇത്രയും സ്നേഹവും സഹായവും തരുന്ന ഒരാളുടെ മകളെ ഞാൻ ചീത്തയാക്കാൻ പാടുണ്ടോ...?? അത് ഞാൻ ആ മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്ന് തോന്നി.""
""എന്നിട്ട് ഏട്ടൻ അവളെ ഒന്നും ചെയ്തില്ലേ...??""
ഞാൻ അവൾ വിചാരിച്ച വഴിക്ക് വഴങ്ങുന്നില്ല എന്നായപ്പോ പിന്നെ ഇടയ്ക്കിടെ അവളുടെ
💬 Comments
View all comments