0%

Chapter Title : ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ]

Author : Kambikathakal Read All Parts 1.5K
നീ ആരോടും പറയാനൊന്നും പോണ്ടാ പിന്നെ അതു മതി. എന്ന് പറഞ്ഞ് നിർത്തി. ഞാൻ ഒന്നും മിണ്ടിയില്ല. മാഡം : ഡാ വൈകുന്നേരം കുറച്ചു സാധനങ്ങൾ വാങ്ങാൻ പോണം നീ ഫ്രീയാണൊ...? ഞാൻ : എനിക്കെന്ത് ജോലി ഞാൻ എപ്പോഴും ഫ്രീയാ.... പിന്നേ കാഷ്വലായി ഞങ്ങൾ സംസാരിച്ചു. എനിക്ക് മാഡത്തേ ഫെയ്സ് ചെയ്യാനുള്ള മടിയും അങ്ങനെ മാറി. രണ്ടു പേരും അത് മറന്നിരുന്നു എന്ന് തന്നെ പറയാം. അതിനിടയിൽ ആദിമോന് ബീച്ചിൽ പോണമെന്നുള്ള വാശിക്കും അവന്റെ തല തുടച്ചുകൊണ്ട് മാഡം യെസ് മൂളീരുന്നു. അങ്ങനെ അവനും ഹാപ്പിയായി. പിന്നെ മാഡം അടുക്കളയിലേക്കും ഞാൻ കാറ് കഴുകി കഴിഞ്ഞ് മുകളിലേക്കും ആദിമോൻ ടീവി കാണാനുമായി പോയി. ഇന്നലേ ഒരുപാട് ടെൻഷനടിച്ചെങ്കിലും ഇന്ന് പൊതുവേ ഞാൻ ഹാപ്പിയായിരുന്നു. ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് കുറച്ചൊന്ന് റെസ്റ്റ് എടുത്ത ശേഷം നാല് മണിയോടെ ഞങ്ങൾ ഷോപ്പിംഗിനായി റെഡിയായി. ഞാൻ താഴെയെത്തി അകത്തു കയറി സോഫയിൽ ഇരുന്നു. ആദിമോൻ റെഡിയായി തന്നെ ഇരിപ്പാണ്. ഞാൻ വന്നത് അവൻ മാഡത്തോട് വിളിച്ചു പറഞ്ഞു. ബീച്ചിൽ പോകുന്ന സന്തോഷം കുറച്ചൊന്നുമല്ല അവന്. മാഡം മുറിയിൽ നിന്നും പുറത്തു വന്ന് കാറിന്റെ കീ എന്റെ കയ്യിൽ തന്നു. മാഡം ഡ്രസ്സൊക്കെ മാറിക്കഴിഞ്ഞിരുന്നു. തല കെട്ടാനുള്ള പുറപ്പാടിലാണ്. സ്ലൈഡ് കടിച്ച് പിടിച്ചിരിക്കുന്നു. ബോഡി ഫിറ്റ് ആയിട്ടുള്ള വൈറ്റിൽ ഓറഞ്ച് വർക്കുള്ള ടോപ്പും ഓറഞ്ച് കളർ ലഗ്ഗീൻസുമാണ് വേഷം. മാഡം എന്റെ മുന്നിൽ സൈഡ് ചരിഞ്ഞുനിന്ന് രണ്ടു കൈകളും ഉയർത്തി ആ തലമുടിയിൽ ക്ലിപ് ചെയ്തപ്പോൾ ഞാൻ ശ്രദ്ധിച്ചത് മുന്നിലേക്ക് തള്ളി

💬 Comments

View all comments