0%

Chapter Title : ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ]

Author : Kambikathakal Read All Parts 712
കുടിക്കുമ്പൊഴേക്കും മാഡം റെഡിയായി എത്തി. കൂടെ മോനും ഉണ്ടായിരുന്നു. കുഞ്ഞു മോൻ ആറ് വയസ്സോളം പ്രായം വരും. മോൻ സ്കൂൾ യൂണിഫോമീലാണ്. എന്നോട് പയ്യേ കുടിച്ചാൽ മതിയെന്ന് ആംഗ്യം കാണിച്ച് ഹാന്റ്ബാഗ് പിൻസീറ്റിൽ വച്ച് മോനോട് കൊഞ്ചി കൊണ്ട് സംസാരിക്കുന്നു. ചെറുക്കനേ നല്ല ലാളിച്ചാണ് വളർത്തുന്നതെന്ന് അതിൽ നിന്നും മനസ്സിലായി. ഞാൻ അപ്പോഴേക്കും ചായ കുടിച്ച് കപ്പ് ആ സ്ത്രീയുടെ കയ്യിൽ എളിമയോടെ കൊടുത്തു. എന്നിട്ട് ഡ്രൈവർ സീറ്റിലായി ഇരുന്നു. മോന് രണ്ടു കവിളിലും ഉമ്മകൊടുത്ത് മോനേ ആ സ്ത്രീയേ ഏൽപ്പിച്ച് മാഡം പിൻസീറ്റിൽ കയറി ഇരുന്ന് സൈഡ് ഗ്ലാസ് താഴ്ത്തി റ്റാറ്റ പറഞ്ഞ് ഒരു ഫ്ളൈയിംഗ് കിസ്സും കൊടുത്തു. അതൊക്കെ എന്നിൽ വികാരങ്ങളേ തൂണ്ടിവിട്ടു. എന്നോട് പോകാമെന്ന് പറഞ്ഞ് ഗ്ലാസുയർത്തി ഞാൻ പതിയെ കാറെടുത്ത് ഓഫീസിലേക്ക് വിട്ടു. എന്നോട് ഒന്നും മിണ്ടിയില്ല. പറയത്തക്ക കാര്യം ഒന്നും ഇല്ലായിരുന്നു. പത്തു മിനിറ്റിനുള്ളിൽ ഓഫീസിൽ എത്തി ഡോർ തുറന്ന് മാഡം ഓഫീസിലേക്ക് കയറി. കാർ ഒതുക്കിയ ശേഷം ഞാനും അകത്തേക്ക് കയറി. സ്റ്റാഫുകൾ എത്തിതുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ഞാൻ ക്യബിനിൽ എത്തിയപ്പോൾ മാഡം ചെയറിൽ ഇരിക്കുന്നു. ഞാൻ ലൈറ്റും എസിയും കംപ്യൂട്ടറും ഓണാക്കി. അല്ലറ ചില്ലറ പൊടി തൊടക്കലൊക്കെ കഴിഞ്ഞ് ചെയറിൽ ഇരുന്നു. കിട്ടിയ അവസരങ്ങളിലൊക്കെ ഞാൻ ആ അപ്സരസ്സിനേ സ്കാൻ ചെയ്ത് മനസ്സിലാവാഹിച്ചു. ജോലിയേക്കാളേറെ എന്റെ ശ്രദ്ധ ആ മേനിയിൽ ആയിരുന്നു.
ആരുമാരുമറിയാതെ ഞാൻ എല്ലാം ആസ്വദിച്ച് ആസ്വദിച്ച് അങ്ങനെ ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി. കുഞ്ഞുമോനാണ് മാഡത്തിന്റെ വീക്ക് പോയിന്റ് എന്നു മനസ്സിലാക്കി കളിച്ച് ചിരിച്ച് അവനേയും.... എന്റെ

💬 Comments

View all comments