0%

Chapter Title : ദീപയുടെ അനുഭൂതി 2 [Kochumon]

Author : kkstories Read All Parts 2.6K

ചേട്ടന്എന്റെ സയിട് വ്യൂ കിട്ടുന്നുണ്ട്.

ചേട്ടൻ എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് മാങ്ങാ പഴം എടുത്തു എന്റെ വായിലേക്ക് വച്ചു. പകുതി പുറത്തേക്ക് തള്ളി നിൽപ്പുണ്ട്.

ചേട്ടന്റെ ഉദ്ദേശം എന്റെ ചുണ്ടിൽ ഇരിക്കുന്നു മാങ്ങാ പീസ് കടിച്ചെടുക്കണം.

പക്ഷെ ഞാൻ ചേട്ടൻ മുഖം കൊണ്ടു വരുന്നതിനു മുൻപ് അതങ്ങ് ചവച്ചാരച്ചു ഞാൻ തിന്നു.

ചേട്ടൻ എന്നെ നോക്കി.

ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു.

അമ്മു പെട്ടെന്ന് ഒന്ന് രണ്ടു പീസ് എടുത്തു തിന്നു.

അങ്ങനെ ചേട്ടൻ ഒരു പീസ് കൂടി എന്റെ ചുണ്ടിൽ വെച്ചു.

അതും ഞാൻ പെട്ടെന്ന് തിന്നു.

ഞാൻ അമ്മുവിനോട് പറഞ്ഞു.

നല്ല രുചി അല്ലെ മോളെ.

അതെ ആന്റി.

ഹരിയേട്ടൻ ഇതുവരെ ഒരു പീസ് പോലും തിന്നില്ല.

ലാസ്റ്റ് രണ്ടു പീസ് മാത്രം അവിടെ ഉള്ളു.

എന്റെ ചങ്ക് പട പട ന്ന് ഇടുന്നുണ്ട്.

ഒരെണ്ണം അമ്മു എടുത്തു.

ഞാൻ മറ്റേ പിസ് എടുത്തു.

അപ്പോഴേക്കും ഹരിയേട്ടൻ എന്റെ കയ്യിൽ പിടിച്ചു.

ഞാൻ കുതറി മാറി.

പുള്ളി എന്നെ പുറകിന്ന് വട്ടം പിടിച്ചു..

ഞാൻ പെട്ടെന്ന് അതെന്റെ വായിലേക്ക് വെച്ചു.

ചേട്ടൻ മുഖം എന്റെ കവിളിൽ മുട്ടിച്ചു.

എന്നെ ചേട്ടൻ തിരിച്ചു നിർത്തി.

ചേട്ടന് അഭിമുഖം ആയി.

ചേട്ടന്റെ ഇടതു കൈ എന്റെ തലയ്ക്കു പിന്നിൽ പിടിച്ചു.

എന്നിട്ട് ചേട്ടന്റെ മുഖത്തോട് അടുപ്പിച്ചു.

ഞാൻ മുഖം വെട്ടിച്ചു.

പീസിന്റെ അറ്റം മാത്രമേ ഞാൻ കടിച്ചു പിടിച്ചിട്ടുള്ളു.

ഞാൻ തല വീട്ടിക്കുമ്പോൾ.

മാങ്ങയുടെ ചാറും നീരും എന്റെ മുഖത്തും കവിളിലും പറ്റി. ചാറ് എന്റെ

💬 Comments

View all comments