0%

Chapter Title : ദീപയുടെ അനുഭൂതി 2 [Kochumon]

Author : kkstories Read All Parts 2.6K

ഏദൻ തോട്ടത്തിലേക്ക് കേറട്ടെ.

എന്തൊക്കെ ബഹളം എന്റെ ചെവിയിൽ പതിഞ്ഞു.

എനിക്ക് മനസ്സിൽ ആയി.

പണിക്കരുടെ ശബ്ദം ആണ്.

ഞാൻ പറഞ്ഞു ചേട്ട ആരൊക്കെയോ ഇങ്ങോട്ട് വരുന്നുണ്ട്.

എഴുന്നേൽക്കു പ്ലീസ്.

ചേട്ടൻ ശ്രദ്ധിച്ചു. ശരിയാണ്.

പുള്ളി പെട്ടെന്ന് എഴുന്നേറ്റു.

എനിക്ക് കൈ തന്നു.

ഞാനും എണിറ്റു.

ഞാൻ ചേട്ടനെ നോക്കി ചിരിച്ചു.

പുള്ളി എന്നെയും.

ഞങ്ങൾ പിന്നെ അവിടെ നിന്നില്ല.

നേരെ രാജിയുടെ വീട്ടിലേക്ക്.

പോരുന്ന വഴി അമ്മുവിനോട് ചേട്ടൻ പറഞ്ഞു.

മാമൻ മുൻപ് പറഞ്ഞില്ലേ മോളു ഒരു പഴത്തെ പറ്റി.ആ പഴം ഇന്ന് മാമൻ പറിച്ചു തിന്നും.

എന്നിട്ട് എന്നെ നോക്കി ചിരിച്ചു.

ഞങ്ങൾ രാജിയുടെ വീട്ടിൽ എത്തി.

കുറെ നേരം സംസാരിച്ചു.

കാപ്പി കുടിച്ചു.

പോകാൻ സമയം ആയി 5.30pm.

ഞാൻ ഒന്ന് ബാത്‌റൂമിൽ ഫ്രഷ് ആകാൻ പോയി.

രാജി ഹരിയേട്ടനോട് ചോദിച്ചു ഇനി എന്നാ ഡൽഹിക്ക്.

ഡൽഹിക്ക് ഇപ്പൊ ഇല്ല അടുത്ത ആഴ്ച കോയമ്പത്തൂർ ഒരു മീറ്റിംഗ് ഉണ്ട്.

അതിനു പോണം.

ഡൽഹിയിൽ മീറ്റിംഗ് വരുമ്പോൾ ഡൽഹിക്ക് പോകും.

ചേട്ടാ ഞാൻ ഒരു കാര്യം പറയട്ടെ.

എന്താടി രാജി നി പറഞ്ഞോ.

ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം.

നീ പറഞ്ഞോ മോളു.

പറയട്ടെ.

പറയെടി നീ എന്തും പറഞ്ഞോ.

ചേട്ടന്റെ ഭാര്യ ചേട്ടന് ചേർന്ന പെണ്ണല്ല.

അതെ അതെനിക്കറിയാം.

പക്ഷെ ചേട്ടന് ചേരുന്നത് ദീപ ആണ്.

രവിയേട്ടൻ ദീപയെ കൊണ്ടുനടക്കുന്നതിലും കാര്യമായിട്ടാ ഹരിയേട്ടൻ ഇന്ന് ദീപയെ ഇവിടെ കൊണ്ടുവന്നത്.

ഇന്നലെ അവിടെ.

ശരിക്കും നിങ്ങളാണ് ചേർച്ച.

രാജി പറഞ്ഞു.

ഹരിയേട്ടൻ ഒന്ന് പുഞ്ചിരിച്ചു.

💬 Comments

View all comments