Chapter Title : ദീപയുടെ അനുഭൂതി 3 [Kochumon]
ആണ്.
ഞാൻ അവരെ നോക്കി ചിരിച്ചു.
അവൾ പോയി ഞാൻ റൂമിൽ കയറി. ഡ്രസ്സ് പാക്ക് ചെയ്തു.
ഞങ്ങൾ ഇറങ്ങി. അച്ഛൻ ഹരിയേട്ടനോട് പറഞ്ഞു. വീട്ടിൽ വന്നിട്ട് പോയാൽ മതി.
ചേട്ടൻ സമ്മതിച്ചു. ഞങ്ങൾ പോരുന്ന വഴിക്ക് ഒരു റെസ്റ്റോറന്റ് കണ്ടു അവിടെ കയറി ഫുഡ് കഴിച്ചു. പിന്നീട് ഞങ്ങൾ എന്റെ വീട്ടിലേക്ക് പോയി.
വീട്ടിൽ ചെന്നു.
അച്ഛൻ ഹരിയേട്ടന് വീടും പരിസരം കാണിച്ചുകൊടുക്കാൻ പോയി. ഞാൻ അടുക്കളയിൽ കയറി പണി തുടങ്ങി.
കുട്ടികൾ ഹരിയേട്ടന്റെ കൂടെ ആണ്.
അവർ കളിച്ചും രസിച്ചും തമാശ പറഞ്ഞും നടന്നു.
അങ്ങനെ നാലുമണി ആയി.
അച്ഛൻനോട് ഞാൻ പറഞ്ഞു.
അച്ഛാ ഞാൻ ഇന്ന് പോകുവാ രവിയേട്ടൻ വരാൻ പറഞ്ഞു.
അച്ഛൻ ഹരിയേട്ടനോട് പറഞ്ഞു.
ഈ രവി ഇവിടെ വരാറില്ല.
അവന് എപ്പോഴും തിരക്ക് മാത്രം.
ഹരിയേട്ടൻ ചിരിച്ചു.
അവർ ഹാളിൽ ഇരിക്കുമ്പോൾ ഞാൻ ചായ കൊണ്ടു ചെന്നു.
അമ്മയും അങ്ങോട്ട് വന്നു.
അമ്മ ഹരിയേട്ടനോട് ചോദിച്ചു.
മോനെ ഹരി കാര്യങ്ങൾ ദീപ പറഞ്ഞു.
ഇനിയെന്താ മോന്റെ പരുപാടി.
ഹരിയേട്ടന്റ മടിയിൽ എന്റെ ഇളയ കുഞ്ഞ് ഇരിപ്പുണ്ട്.
കൊച്ചിനെ കൊഞ്ചിക്കുന്നുണ്ട്.
ചേട്ടൻ പറഞ്ഞു. അടുത്ത ദിവസം തന്നെ ഞാൻ മടങ്ങി പോകും.
എനിക്ക് അടുത്ത ആഴ്ച കോയമ്പത്തൂർ ഒരു മീറ്റിംഗ് ഉണ്ട്.
അതല്ല മോനെ നിന്റെ ഭാവി കാര്യങ്ങൾ. അമ്മ പറഞ്ഞു.
അത് എന്തെങ്കിലും നോക്കണം. എന്നെ നോക്കിയാണ് പറഞ്ഞത്.
അച്ഛൻ പറഞ്ഞു. ഇനി പുറത്തേക്ക് പോകണോ നാട്ടിൽ കുടി കൂടെ.
ഇവിടെ എവിടെ എങ്കിലും കൊറച്ചു സ്ഥലം വാങ്ങി.
മ്മ്മ്
💬 Comments
View all comments