0%

Chapter Title : ദീപയുടെ അനുഭൂതി 6 [Kochumon]

Author : kkstories Read All Parts 1.2K

പോയി കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ സഹപ്രവർത്തകരുടെ സാമിപ്യം അവരുടെ ഉപദേശം എനിക്ക് വീണ്ടും ഉത്സാഹവും ഉന്മേഷവും വന്നു തുടങ്ങി..

അങ്ങനെ വീണ്ടും ദിവസങ്ങളും ആഴ്ചകളും കടന്നു പോയി..

ഒരു ദിവസം ഹരിയേട്ടൻ വിളിച്ചു...

ഞങ്ങൾ ഒരുപാട് സംസാരിച്ചു.

എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി..

പിന്നെ കുട്ടികളുടെ കൈയിൽ ഫോൺ കൊടുത്തു..

അവർ ഒരുപാട് നേരം സംസാരിച്ചു.

ചിരിച്ചു കളിച്ചാണ് കുട്ടികൾ സംസാരിക്കുന്നത്..

അപ്പോൾ ഞാൻ ചിന്തിച്ചു...

ഇനി ഹരിയേട്ടനെ ഇങ്ങോട്ട് വിളിക്കാൻ..

ഓണത്തിന് രണ്ടാഴ്ച മുൻപ് അച്ഛനും അമ്മയും വീട്ടിൽ വന്നു.

ഞങ്ങൾ പലവിഷയം സംസാരിച്ചു.

അച്ഛൻ എന്നോട് ചോദിച്ചു.

എടി മോളെ ഇനിയെന്താ നിന്റെ പ്ലാൻ..

ഞാൻ അച്ഛനെ നോക്കി.. അമ്മ എന്നോട് പറഞ്ഞു..

ഞങ്ങൾ ഉദ്ദേശിച്ചത് നിനക്ക് ഒരു ജീവിതം വേണ്ടേ...

അമ്മേ അത്...ഞാൻ.... കുട്ടികൾ.....

എടി നിന്നെ അറിയുന്ന ഒരാൾ അതാ ഞങ്ങൾ ഉദ്ദേശിക്കുന്നത്..

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി..

അമ്മ പറഞ്ഞു

എടി കൊച്ചേ...

ഞങ്ങൾക്ക് ഹരിയെ ഇഷ്ടമാണ്.. അച്ഛൻ എന്നോട് പറഞ്ഞു.. എന്താ നിന്റെ അപിപ്രായം..

അമ്മ പറഞ്ഞു..

ഞാൻ ഒരുനമ്പർ ഇട്ടു...

അതിന് ഹരിയേട്ടൻ സമ്മതിക്കുമോ..?

അത് മാത്രമല്ല അമ്മേ എന്റെ കുട്ടികൾ..

അവരുടെ അപിപ്രായം കുടി നോക്കണ്ടേ..

നിന്റെ അപിപ്രായം പറ മോളെ..

അമ്മ പറഞ്ഞു..

എനിക്ക് കുഴപ്പം ഇല്ല.. ഹരിയേട്ടനോട് ചോദിച്ചോ..?

അവനോട് ഞങ്ങൾ ഇന്നലെ വിളിച്ചിരുന്നു.. കാര്യങ്ങൾ പറഞ്ഞു..

അപ്പോഴും അവൻ പറയുന്നത് നിന്റെ അപിപ്രായം ആണ്.

അച്ഛൻ പറഞ്ഞു..

എടി..ഹരിക്ക് ഇഷ്ട അമ്മ പറഞ്ഞു...

ഹരിയേട്ടൻ എങ്ങനെ ഇഷ്ട പെടാതിരിക്കും എന്നോട് അതുപോലെ

💬 Comments

View all comments