0%

Chapter Title : ദീപയുടെ അനുഭൂതി 3 [Kochumon]

Author : Kochumon Read All Parts 2.4K

ആലോചിക്കം.

ഹരിയേട്ടൻ പറഞ്ഞു.

അമ്മ ഹരിയേട്ടനെ നോക്കി പറഞ്ഞു. മോൻ ചെറുപ്പം അല്ലെ അതികം പ്രായം ആയിട്ടുമില്ല.

മോന്റെ അമ്മയുടെ സ്ഥാനത്തു നിന്നു പറയുവാ. മോൻ ദുരോട്ട് ഒന്നും പോകണ്ട. ഈ നാട്ടിൽ ഒക്കെ കുടിക്കോ. മോനെ ഞങ്ങൾക്ക് ഇഷ്ടമാണ്.

അത് കേട്ടപ്പോൾ ഹരിയേട്ടന്റെ കണ്ണ് നിറഞ്ഞു.

ഞങ്ങൾ പിന്നെ അധിക നേരം അവിടെ നിന്നില്ല.

കുട്ടികൾ ഇപ്പൊ വരുന്നില്ല. കുട്ടികളോട്  ഹരിയേട്ടൻ ചോദിച്ചു.

ഞങ്ങളുടെ കൂടെ വരുന്നോ. അവർ പറഞ്ഞു.

ഞങ്ങൾ സ്കൂൾ തുറക്കുന്നതിന്റ തലേന്ന് വരുന്നുള്ളു

ഹരിയേട്ടൻ കുട്ടികളോട് കുറച്ചു നേരം തമാശ പറഞ്ഞു. കുട്ടികൾ പറഞ്ഞു.

ഞങ്ങൾ വന്നിട്ടേ അച്ചാച്ചൻ പോകാവൂ.

അവരോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.

ഞങ്ങൾ പോകുന്നത് അച്ഛനും അമ്മയും നോക്കി നിന്നു.

പോരുമ്പോൾ മഴയാണ്.

എന്നോട് ഹരിയേട്ടൻ ചോദിച്ചു. നാളെ എന്തെങ്കിലും പരുപാടി ഉണ്ടോ.

ഇല്ല എന്തെ.

അല്ല ഞാൻ നാളെ ഒരു ക്ലൈന്റിനെ കാണാൻ പോകുന്നുണ്ട്.

വരുന്നോ എന്റെ കൂടെ. അവിടെ തിരക്കൊന്നും ഇല്ല.

അത് രവിയേട്ടൻ വിട്ടാൽ ഞാൻ വരാം.

നീ പറഞ്ഞു നോക്ക്.

നീ വീട്ടിൽ ചുമ്മ ഇരിക്കുവല്ലേ.

ഒരു ടൂർ ആകാം.

ഞാൻ പറഞ്ഞു നോക്കട്ടെ.

മ്മ്മ്

വീട്ടിൽ ഒരു മണിക്കൂർ കൊണ്ട് എത്തി.

വീട്ടിൽ ഒരു കാർ കിടപ്പുണ്ട്.

ഞാൻ വീടിനുള്ളിൽ കയറി അവിടെ ഹാളിൽ രണ്ടു പേര് ഇരിപ്പുണ്ട്.

ഒപ്പം രവിയേട്ടനും. അവർ രവിയേട്ടന്റെ സുഹൃത്തുക്കൾ ആണ്.

അവർ അമ്മയെ പറ്റി ചോദിച്ചു.

ഞാൻ കാര്യങ്ങൾ പറഞ്ഞു എന്റെ മുറിയിലേക്ക് പോയി.

കുറച്ചു കഴിഞ്ഞു രവിയേട്ടൻ എന്റെ അടുത്ത്

💬 Comments

View all comments