Chapter Title : ദീപേട്ടന്റെ നന്ദുമോൻ 1 [നന്ദുമോൻ]
.പാതി നനഞ്ഞ ഡ്രെസ്സിനുള്ളിലെ പരുക്കൻ ശരീരം ഞാൻ ശ്രദ്ധിച്ചു . നല്ല ബലിഷ്ഠമായ കൈത്തണ്ടകൾ .മൊത്തത്തിൽ ഒരു ഭീമാകാര ലുക്ക് ഉള്ള ഒരു മനുഷ്യൻ
ഒന്നും മിണ്ടാതെ ഞാൻ എന്റെ ബെഡിൽ കിടന്നു .
കുറച്ചു കഴിഞ്ഞപ്പോൾ അവർ അയാളെയും കൊണ്ട് എന്റെ റൂമിലേക്കു കേറി വന്നു . കുറച്ചു ദിവസം ഈ റൂം ഷെയർ ചെയ്യണം . പറ്റില്ലാന്ന് പറയാൻ എനിക്ക് പറ്റില്ല , കാരണം ഈ റൂം ഞാൻ മാത്രമേ ഉപയോഗിക്കുന്നുള്ളൂ
മനസ്സില്ലാമനസ്സോടെ ഞാൻ സമ്മതിച്ചു ,
എന്റെ മുഖത്തെ ഇഷ്ടമില്ലായ്മ മനസ്സിലാക്കികൊണ്ടാകണം അങ്ങേരു പറഞ്ഞു , ബാഗ് വയ്ക്കാൻ ഒരിടം , കിടക്കാൻ ഒക്കെ ഞാൻ സോഫയിലും കിടന്നോണ്ട് .
എയ് അത് കുഴപ്പിമില്ല ചേട്ടാ എന്ന് ഞാൻ പറഞ്ഞു . എന്തായാലും ഞാൻ വിചാരിച്ച പോലെ പരുക്കൻ അല്ല . എനിക്ക് ഒരല്പം ആശ്വാസം ആയി
വന്ന പാടെ ആള് കുളിക്കാൻ കയറി . കുറച്ചു കഴിഞ്ഞു ഒരു ലുങ്കി എടുത്തുകൊണ്ട് പുറത്തിറങ്ങി , എനിക്കെന്തോ വല്ലാതെ നാണം വന്നു , ഞാൻ തിരിഞ്ഞു കിടന്നു . ഇത് വരെ ഇങനെ തോന്നിയിട്ടില്ല
ദിവസങ്ങൾ കഴിഞ്ഞു , ഞങ്ങൾ തമ്മിൽ ചെറിയ രീതിയിൽ ഫ്രണ്ട്ഷിപ് ഒക്കെ ആയി .
ദീപേട്ടൻ അതികം മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല , പിന്നെ ഒട്ടും പുക വലിക്കുകയും ഇല്ല .
ഒട്ടു മിക്ക വീക്കെൻഡ്സ് ലും ഞങ്ങൾ മാത്രം ഉണ്ടാകാറുള്ളൂ , എല്ലാവരും നാട്ടിൽ പോകും .
അങ്ങനെ കൂടുതൽ സംസാരിച്ചു ഞങ്ങൾ നല്ല ഫ്രണ്ട്
💬 Comments
View all comments