0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

മുതലേ അറിയാം…. സർ വെറുതേ ഇവരെ സംശയിക്കേണ്ട….””” ഞാൻ നിങ്ങളെ അങ്ങനെ സംശയിച്ചിടുന്മില്ല…. വെറുതേ ഒരു ദൗട്ട് ക്ലീർ ആകിയതാ…. ഇനി തൻ്റെ ചേട്ടന് വല്ല ശത്രുക്കളുമുണ്ടോ…..”””

ചേട്ടൻ അങ്ങനെ ആരുമായി വയക്ക് കൂടാനോ പ്രശ്നത്തിൽ ചെന്ന് ചടാണോ നൽകാറില്ല അവൻ അവൻ്റെ കാര്യങ്ങൾ മാത്രം നോക്കി നടകാരെയുള്ളു….””””

എങ്കിൽ ശരി നിങൾ വിട്ടോ…. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ വിളിപ്പിച്ചൊള്ളാം…”””

നന്ദി സർ…..””” ഞങൾ അവിടെ നിന്നും ഇറങ്ങി…. എന്നെ ഗവ ഹോസ്പിറ്റൽ ഡ്രോപ്പ് ചെയ്യാൻ ഞാൻ വിനീശ് എട്ടണോട് പറഞ്ഞു ….

നീ എന്താടാ ഇവിടെ ഇറങ്ങുന്നത്…. അയാള് പറഞ്ഞത്പോലേ നിനക്കും എന്നെ സംശയമാണോ…””””

ചേട്ടൻ എന്തൊക്കെയാ പറയുന്നത്….. എനിക്കിവിടെ ഒരാളെ കാണാനുണ്ട്…. എങ്കിൽ ശരി ചേട്ടൻ വിട്ടോ വൈകിട്ട് കാണാം…””””

ഞാൻ ഹോസ്പിറ്റലിൽ മോർച്ചറി ഡിപ്പാർട്ട്മെൻ്റിൽ കയറി….. അവിടുന്നു എൻ്റെ അമ്മ മരിച്ചെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ആരാണെന്ന് അറിയാൻ സെക്യൂരിറ്റിക്ക് ഒരു 1000 കൊടുക്കേണ്ടി വന്നു….. ശേഷം ആ ഡോക്ടറെ നേരിൽ കാണാൻ പോയി….

മെ ഐ കം ഇന്…”””””

യെസ് പ്ളീസ്…””””

മാഡം എൻ്റെ പേര് നന്ദു….. ഞാൻ അധികം വളച്ച് കെട്ടില്ലാതെ കാര്യങ്ങൾ പറയാം…. ഒരു 10 ദിവസം മുന്നേ നിങൾ നാൽപ്പത് വയസിനു മുകളിൽ ഉള്ള 2 സ്ത്രീകളുടെ പോസ്റ്റ്മോർട്ടം ചെയ്തില്ലേ…. അതിൽ എന്തെങ്കിലും പ്രോബ്ലം കണ്ടതായി മാഡത്തിന് തോന്നിയോ…”””

അതൊക്കെ ചോദിക്കാൻ താൻ ആരാ…??””””

ആ മരിച്ച സ്ത്രീയുടെ മകനാണ്…. എനിക്കത് അറിഞ്ഞേ തീരൂ….””””

ലുക്ക് മിസ്റ്റർ…. ഞാൻ അന്ന് തന്നെ ആ പോലീസിന് കൈമാറി…

💬 Comments

View all comments