0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 1 [Smitha]

Author : സ്മിത Read All Parts 7318

മാറുമോ എന്നറിയാന്‍ അയാള്‍ ടെസ്റ്റ് ചെയ്തതായിരിക്കാം. ഞാന്‍ അയാളെ തള്ളിമാറ്റി കുതറി മാറുമോ എന്ന് പരീക്ഷിച്ചു നോക്കിയതുമായിരിക്കാം. അയാളെ തള്ളിമാറ്റി പോകണമെന്ന് എനിക്ക് ശരിക്കും തോന്നിയതുമാണ്. പക്ഷെ കാര്‍ത്തി, മറ്റൊരു ആണ്‍ ശരീരത്തിന്‍റ്റെ മണവും സ്പര്‍ശനവും വല്ലാത്ത ഒരു ഫീലാണ് എനിക്ക് തന്നത്. ഒരു സാധാരണ തൊഴിലാളിയുടെ മണം. അയാളുടെ വിയര്‍പ്പിന്‍റെ, അഴുക്കിന്റെ, എണ്ണയുടെ മണം....ശരിക്ക് പറഞ്ഞാല്‍ മദ്യപിക്കുമ്പോള്‍ കിട്ടുന്ന ഒരു കിക്കില്ലേ. ഒരു ലഹരി? അതേ ഒരു ഫീല്‍!

പെട്ടെന്ന് ഞാന്‍ ബോധത്തിലേക്ക് വന്നു. അയാളെ ഞാന്‍ തള്ളിമാറ്റി. ഞാനയാളെ ദേഷ്യത്തോടെ നോക്കി. അയാള്‍ അതൊക്കെ കണ്ടിട്ട് ചുമ്മ ഇളിച്ചുകൊണ്ട് നിന്നു.

“നിങ്ങക്ക് എന്നാ പ്രായമായി?”

ഇഷ്ട്ടപ്പെടാത്ത സ്വരത്തില്‍ ഞാന്‍ ചോദിച്ചു.

“അമ്പത്തഞ്ച്...”

ഉത്തരം പറഞ്ഞ് കഴിഞ്ഞട്ടയാള്‍ എന്നെ ചോദ്യരൂപത്തില്‍ നോക്കി.

“എന്‍റെ അച്ഛന്റെ പ്രായമുണ്ട്,”

ഞാന്‍ പരുഷ സ്വരത്തില്‍ പറഞ്ഞു.

“ആഹാ! അപ്പോള്‍ പ്രായമുള്ള ആള്‍ക്കാരെയാ ഇഷ്ടം; അല്ലെ?”

അയാള്‍ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.

എന്നിട്ട് അയാള്‍ പെട്ടെന്ന് ഉച്ചത്തില്‍ ചിരിച്ചു. ദേഷ്യം വന്ന് ശബ്ദമുയര്‍ത്തി അതിനു മറുപടി കൊടുക്കാന്‍ തുടങ്ങിയപ്പോഴേക്കും വീണ്ടും ഫോണടിച്ചു.

“അത് ഞങ്ങക്കൊള്ള കോളാ...”

അത് പറഞ്ഞ് അയാള്‍ അടുക്കളയില്‍ നിന്നും പുറത്തേക്ക് ഓടി.

ഒരു നാണവും പേടിയുമില്ലാതെ അങ്ങനെയൊക്കെ ഒരു പുരുഷന്‍ സംസാരിക്കുമ്പോള്‍ ഏത് പെണ്ണായാലും ഒന്ന് പരിഭ്രമിക്കുമല്ലോ. ഞാനും നേര് പറഞ്ഞാല്‍ സാഹിത്യകാരന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്ന് സംഭ്രമിച്ചു, ആശ്ചര്യചകിതയായി. അയാളുടെ വര്‍ത്തമാനത്തില്‍ ഒരു പൊടി രസമൊക്കെ തോന്നിയെങ്കിലും ഭയമാണ് മുന്നിട്ടു നിന്നത്. ഒന്ന് രണ്ട് മിനിറ്റു സ്തംഭിച്ചു നിന്നതിനു ശേഷം , ഞാന്‍ ശാന്തയായി. എന്നിട്ട് രണ്ട് കപ്പുകളിലേക്ക് ചായ ഒഴിച്ചു. കപ്പുകള്‍ ട്രേയിലെടുത്ത് ഞാന്‍ പുറത്തേക്ക് നടന്നു.

ഞാന്‍ പുറത്തേക്ക്, അവര്‍ നില്‍ക്കുന്നയിടത്തേക്ക് ചെന്നു. ഫോണ്‍ വിളിച്ച് കഴിഞ്ഞ് സുധാകരന്‍ അര പ്രൈസിലിരുന്ന് അയാളുടെ മരുമകന്‍ രാജുവിനോട് എന്തോ കുശുകുശുക്കുന്നത് ഞാന്‍ കണ്ടു. എന്നെ കണ്ടതും അയാളുടെ കുശുകുശുപ്പ് നിന്നു. രാജു എന്നെ കളിയാക്കുന്നത് പോലെ, അര്‍ത്ഥഗര്‍ഭമായി നോക്കി. ചുമ്മാ ആക്കുന്നത് പോലെ.

അത് കണ്ടപ്പോള്‍ എനിക്ക് എന്തോ പോലെ തോന്നി. ചായ ട്രേ

💬 Comments

View all comments