0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 2 [Smitha]

Author : സ്മിത Read All Parts 11.9K

വര്‍ത്താനോം ഒക്കെ കേട്ടപ്പം അവര്‍ക്ക് തോന്നിക്കാണും ഞാന്‍ ഭയങ്കര തണ്ട് കാരിയാരിക്കുന്ന്...അല്ലേലും അല്‍പ്പം ശബ്ദമുയര്‍ത്തി സംസാരിക്കുന്ന ഏത് പെണ്ണുങ്ങളെയാ ഈ ആണുങ്ങള്‍ ഒന്ന് അംഗീകരിച്ചു തരുന്നേ?”

അവളുടെ ശബ്ദത്തില്‍ അല്‍പ്പം നൈരാശ്യം കലര്‍ന്നിരുന്നോ?

ഞാന്‍ സംശയിച്ചു.

“നിന്നെ തൊടാനും പിടിക്കാനും ഒക്കെയാ സുധാകരന്‍ ശ്രമിചിച്ചത്,”

ഞാന്‍ അവളോട്‌ പറഞ്ഞു.

“അന്ന് അയാള്‍ പഞ്ചസാര എടുത്തു തരാന്‍ തുടങ്ങീപ്പം അയാളെ നീ ഉന്തി മാറ്റിയില്ലേ? അയാള് വിചാരിച്ചു കാണും ഇവളെ വളയ്ക്കാന്‍ നോക്കീട്ട് പ്രയോജനമൊന്നും കാണില്ലന്ന്‍...”

ദീപിക അത് ശരിവെക്കുന്ന രീതിയില്‍ തല കുലുക്കി.

“അതോ ഇനി അവര് എന്നെ ബലാല്‍സംഘം ചെയ്യാന്‍ പോകുവാന്നു വിചാരിച്ച് പേടിച്ച് ഞാന്‍ പോലീസിനെ എങ്ങാനും വിളിക്കുന്ന് കരുതുന്നുണ്ടാവുമോ?”

നാല് ദിവസത്തേക്ക് ഒരനക്കവുമുണ്ടായില്ല. ഞാന്‍ ഓഫീസില്‍ നിന്ന് തിടുക്കപ്പെട്ട് ഓടിവരും. ചോദ്യമാവര്‍ത്തിക്കും. അവള്‍ പഴയ ഉത്തരവുമാവര്‍ത്തിക്കും.

അഞ്ചാം ദിവസം ഓഫീസില്‍ നിന്ന് തിരികെ വന്ന വൈകുന്നേരം, എനിക്ക് തോന്നി എന്തോ ചെലത് സംഭവിച്ചിട്ടുണ്ടെന്ന്. രണ്ട് കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു. ഒന്നാമത് അവളിട്ടിരുന്ന വസ്ത്രം. എല്ലാ വീട്ടമ്മമാരേയും പോലെ അവള്‍ എപ്പോഴും സാരിയോ ചുരിദാറോ ആണ് സാധാരണ ഇടാറുള്ളത് വീട്ടില്‍. പക്ഷെ അന്ന് വൈകുന്നേരം വന്നപ്പോള്‍ ഞാന്‍ കണ്ടത് അവള്‍ കാല്‍മുട്ട് വരെ ഇറക്കമുള്ള ഒരു കറുത്ത സ്കര്‍ട്ടും ഒരു ചുവന്ന ടോപ്പുമാണ്. രണ്ടാമതായി,അവളുടെ കവിളുകള്‍ നാണം കൊണ്ട് ചുവന്നിരുന്നു. ചുണ്ടുകളില്‍ നിഗൂഡമായ പുഞ്ചിരിയുണ്ടായിരുന്നു. ഉണ്ണിക്കുട്ടന്‍ കൂടെയുണ്ടായിരുന്നതിനാല്‍ അവളൊന്നും തന്നെ അപ്പോള്‍ പറഞ്ഞില്ല. അക്കാരണം കൊണ്ടുതന്നെ ഞാന്‍ ഒന്നും തന്നെ അവളോട് ചോദിച്ചുമില്ല.

രാത്രിയായി. ഉണ്ണിക്കുട്ടന്‍ ഉറങ്ങി. ദീപികയെ പ്രതീക്ഷിച്ച് ഞാന്‍ കിടക്കയിലായിരുന്നു. പണികള്‍

💬 Comments

View all comments