0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 2 [Smitha]

Author : സ്മിത Read All Parts 11.9K

അതിനൊക്കെ നിയമം സമ്മതിക്കുമോ?”

“ആ ബെസ്റ്റ്!”

അയാള്‍ പരിഹാസത്തോടെ പറഞ്ഞു.

“എന്ന് വെച്ചാ എല്ലാരും എല്ലാ നിയമോം ഒക്കെ പാലിച്ചല്ലേ നാട്ടില്‍ ജീവിക്കുന്നെ!”

ഞാനും ചിരിച്ചു.

“മൂത്തവള്‍ക്ക് എന്‍റെ പ്രായം ഉണ്ട്...”

സുധാകരന്‍ പറഞ്ഞു.

“രണ്ടാമത്തെ ഭാര്യക്ക് ഒരു നാല്‍പ്പത് വയസ്സുണ്ട്...മൂന്നാമത്തെ ആള്‍ക്ക് മുപ്പതും...”

“എല്ലാരും ഒരെ വീട്ടില്‍ തന്നെ ആണോ താമസം?”

ഞാന്‍ ചോദിച്ചു.

“ഇല്ല ആദ്യത്തെ രണ്ടവള്‍മ്മാരും നാട്ടിലാ. എളേതിനെ, എന്നുവെച്ചാ മൂന്നാമത്തെതിനെ ഞാന്‍ ഇങ്ങോട്ട് കൊണ്ടന്നിട്ടുണ്ട്. എന്‍റെ കൂടെ പണി സൈറ്റില്‍ അവളും ഒണ്ട്,”

“ഓക്കേ...എന്നുവെച്ചാല്‍....”

ഞാന്‍ ചിരിച്ചു.

“എന്നുവെച്ചാ നിങ്ങടെ ഫാമിലീല്‍ മൊത്തം കൊറേപ്പേരുണ്ട്‌..മൂന്നല്ലേ ഭാര്യമാര്‍...”

“എന്‍റെ കാര്‍ത്തി, അത് കഴിഞ്ഞ് അയാളൊരു ചോദ്യം ചോദിച്ചു. കെട്ടപ്പം എനിക്കങ്ങ് പുളഞ്ഞു പോയി...”

ദീപിക അങ്ങനെ പറഞ്ഞപ്പോള്‍ എന്‍റെ ഉള്ള് ഒന്ന് പിടഞ്ഞു. എന്തായിരിക്കും സുധാകരന്‍ ദീപികയോട് പറഞ്ഞിട്ടുണ്ടാവുക?

“എന്നാടീ, എന്നാ?”

അവള്‍ പറയാന്‍ മടിക്കുന്നത് കണ്ടപ്പോള്‍ ആകാംക്ഷ അടക്കാന്‍ വയ്യാതെ ഞാന്‍ ചോദിച്ചു.

“ചേട്ടാ അയാള് പറയുവാ...”

ദീപിക മടിച്ചു മടിച്ചാണെങ്കിലും തുടര്‍ന്നു. ഞാന്‍ അവളെ നോക്കി.

“അയാള് പറയുവാ വേണേല്‍ ഞാന്‍ നാലാമത് കെട്ടാം, നെനക്ക് സമ്മതമാണെങ്കില്‍...”

അത് കേട്ട് എന്‍റെ അരക്കെട്ട് ഒന്ന് വിറച്ചു. ദീപിക എന്‍റെ മുഖത്ത് നിന്നും നോട്ടം മാറ്റി.

“എങ്ങനെയാ പറഞ്ഞെ അയാള്? എനെ എങ്ങനെയാ വിളിച്ചത്? അതുവരെ നിങ്ങള്‍ എന്നും ദീപിക എന്നും വിളിച്ചുകൊണ്ടിരുന്നയാള്‍ പെട്ടെന്ന് അതൊക്കെ വിട്ട് എന്നെ ‘നീ’, ‘നെനക്ക്’ എന്നൊക്കെ വിളിക്കുവാ....”

ഞാനും അത് ശ്രദ്ധിച്ചു. എന്‍റെ ഭാര്യയെ നീ എന്നൊക്കെ വിളിക്കണമെങ്കില്‍ അയാള്‍ അവളുടെ മേല്‍ ശരിക്കും

💬 Comments

View all comments