0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 5 [Smitha]

Author : സ്മിത Read All Parts 8.5K

മൂടി. എന്നിട്ട് മുഖത്തിന് വിലങ്ങനെ അതിന്‍റെ വെയില്‍ ബന്ധിച്ചു. എന്നിട്ട് വീണ്ടും കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഈയിടെ മുഴുവന്‍ സമയവും നഗ്നയായോ അല്ലെങ്കില്‍ പേരിന് മാത്രം തുണിയുടുത്ത് നടന്ന ഞാനിതാ ഇപ്പോള്‍ തല മുതല്‍ പാദം വരെ മുഴുവന്‍ മറച്ച്...!

ഇന്ന് പുറത്ത് കാണുന്നത്, കൈകാല്‍ വിരലുകളുടെ അറ്റവും കണ്ണുകളും മാത്രം! ആര്‍ക്ക് വേണമത്!!

പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ പണി സൈറ്റിലെത്തി. എന്നെ അറിയാവുന്ന രാജുവടക്കമുള്ള പണിക്കാര്‍ ചിരിയടക്കാന്‍ പാടുപെടുന്നത് ഞാന്‍ കണ്ടു. മറ്റുള്ളവര്‍ സംശയത്തോടെ എന്നെ നോക്കി.

അപ്പോള്‍ അവര്‍ക്കിടയില്‍ നിന്ന് സുധാകരന്‍ ചേട്ടന്‍ രാജുവിനോടൊപ്പം പുറത്തേക്ക് വന്നു.

“മിടുക്കി...”

അയാളെന്റെ കാതോരമെത്തി മന്ത്രിച്ചു.

“പൂവ്വാം...”

ഞാന്‍ തലകുലുക്കി.

“എന്നാ ഭങ്ങിയാടീ നിന്‍റെ കണ്ണിന്!”

എന്‍റെ മുഖത്തേക്ക് നോക്കി സുധാകരന്‍ ചേട്ടന്‍ പറഞ്ഞു.

“പര്‍ദ്ദയെപ്പോലും നീ സെക്സിയാക്കിയല്ലോ!”

അത് പറഞ്ഞ് അയാളെന്നെ കണ്ണിറുക്കിയടച്ചു കാണിച്ചു. അത് കണ്ട് ഞാന്‍ നേര് പറഞ്ഞാല്‍ സുഖം കൊണ്ട് നാണിച്ചു. ഇങ്ങനെയൊക്കെ കോമ്പ്ലിമെന്റ് ചെയ്യാന്‍ ആര്‍ക്കു പറ്റും?

സുധാകരന്‍ ചേട്ടനും രാജുവും മുമ്പില്‍ നടന്നു. അവര്‍ക്ക് പിമ്പില്‍ ഞാനും.

അയല്‍ക്കാരുടെ വീടിന്‍റെ മുമ്പിലൂടെ പോയപ്പോള്‍ അവരൊക്കെ വല്ലാത്ത ഭാവത്തില്‍ എന്നെ നോക്കുന്നത് കണ്ടു. നമ്മുടെ പോലെ സാമ്പത്തിക ശേഷിയുള്ളവരുടെ ലെയിനില്‍ പര്‍ദ്ദ ഒരു സാധാരണ കാഴ്ച്ചയല്ലല്ലോ. എന്നും സംസാരിക്കുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന അയല്‍ക്കാരെയും സുഹൃത്തുക്കളെയും വഴിയില്‍ കണ്ടപ്പോള്‍ അവരെ കൈ വീശിക്കാണിക്കാതിരിക്കാന്‍ ഞാന്‍ ശരിക്കും പാടുപെട്ടു.

ഹൈവേയില്‍ എത്തിയപ്പോള്‍ രാജു ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു. ആദ്യമതില്‍ സുധാകരന്‍ കയറി. പിന്നെ ഞാന്‍. ലാസ്റ്റ്

💬 Comments

View all comments