Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 5 [Smitha]
പര്ദ്ദയിലൊക്കെ?”
സുധാകരന് ചേട്ടന് ആദ്യം ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു:
“ഇവക്കൊരു ബ്ലൌസ് അടിപ്പിക്കാന്‍ വന്നതാ ഞാന്‍,”
“തയ്പ്പിച്ചേക്കാം,”
ഗഫൂറിക്ക പറഞ്ഞു.
“രാജൂ, നീ പോയി ആമിനയെ വിളിച്ചോണ്ട് വാ...ഇവള്ടെ അളവ് എടുക്കെണ്ടേ?”
വയസ്സന് പറഞ്ഞു.
“അതിന്റെ ഒന്നും ആവശ്യമില്ല ഗഫൂറിക്കാ...”
സുധാകരന് ചേട്ടന് പറഞ്ഞു.
“നിങ്ങള്‍ അളവെടുത്താ മതി...”
“എന്നാ ഒരു മനുഷ്യനാടാ നീ?”
വയസ്സന് സുധാകരന് ചേട്ടനോട് ചോദിച്ചു.
“പര്‍ദ്ദയും ഇടീപ്പിച്ച് ഒരു പെണ്ണിനെ കൊണ്ടന്നിട്ട് അതിന്റെ അളവ് എടുക്കാനോ?”
“അതിനിപ്പം എന്നാ?”
സുധാകരന് ചേട്ടന് നിസ്സാരമട്ടില്‍ ചോദിച്ചു.
എന്നിട്ടയാള്‍ എന്റെ നേരെ കണ്ണുകള്‍ കാണിച്ചു. ഞാന്‍ വയസ്സന്റെ നേരെ ചെന്നു.
“ശരി...”
വയസ്സന് അളവ് ടേപ്പ് എടുത്തുകൊണ്ട് പറഞ്ഞു. അയാള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. അയാളുടെ വായില്‍ നിന്ന് ബീഡിയുടെ ദുര്‍ഗന്ധം എനിക്ക് കിട്ടിയപ്പോള്‍ ഞാന്‍ മുഖമല്പ്പം ചരിച്ചു.
“കൈ പൊക്കെടീ...”
അയാള്‍ പറഞ്ഞു.
ഞാന്‍ കൈകള്‍ പൊക്കി. അയാള്‍ മുലകള്‍ക്കടിയില്‍ ടേപ്പ് പിടിച്ചു. അവിടെ എന്ത് അളവ് എടുക്കാനാണ്? അല്‍പ്പം കൂടി പൊക്കത്തില്‍ ടേപ്പ് പിടിക്കേണ്ടേ? ഞാന്‍ സ്വയം ചോദിച്ചു.
“ഇക്കാ, കൊറച്ചും കൂടി പൊക്കത്തില്‍,”
ഞാന്‍ പറഞ്ഞു.
അയാളുടെ കൈ അല്‍പ്പം ഉയര്‍ന്നു. അത് എന്റെ മുലയെ തൊട്ടു. ആ നിമിഷം തന്നെ അയാളൊന്ന് വിരണ്ടു. എന്നെ അല്‍പ്പം സംഭ്രമത്തോടെ നോക്കി. എന്നിട്ട് സുധാകരന് ചേട്ടനേയും നോക്കി. ആ നോട്ടത്തില്‍ നിന്നും ഒരു കാര്യമെനിക്ക് മനസിലായി.
എന്റെ ദേഹത്ത് പര്‍ദ്ദ മാത്രമേയുള്ളൂ. മറ്റൊന്നുമില്ലന്ന കാര്യം ഗഫൂറിക്കയ്ക്ക് മനസ്സിലായിരിക്കുന്നു.
വയന്സ്സന് എന്നെയും സുധാകരന് ചേട്ടനേയും മാറി മാറി നോക്കി. എന്നിട്ട് എടുത്ത
💬 Comments
View all comments