0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 7 [Smitha]

Author : സ്മിത Read All Parts 6K

ഞാന്‍ ദീപികയുടെ ഡ്രസ്സ് ഊരിമാറ്റി അവളെ അരയ്ക്ക് താഴേക്ക് നഗ്നയാക്കും. ആ നിലയില്‍ നിന്നുകൊണ്ട് അവള്‍ കുക്കിങ്ങ് തുടരും.

ഒരു രാത്രി, ആവേശം നിറഞ്ഞ കളിയുടെ അവസാനം കിതപ്പ് അടങ്ങാതെ കിടക്കുമ്പോള്‍ ദീപിക ചോദിച്ചു:-

“കാര്‍ത്തി, ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ?”

ഞാന്‍ അവളെ മിഴിച്ചു നോക്കി.

“കടവുളേ, ഇന്‍ട്രോഡക്ഷനോ?”

ഞാന്‍ അദ്ഭുതപ്പെട്ടു.

“എന്തിനാടീ ഇങ്ങനെ അനാവശ്യ ഇന്‍ട്രോയൊക്കെ? നേരെ ചൊവ്വേ അങ്ങ് പറഞ്ഞുകൂടെ?”

“അല്ല, അതല്ല...”

അവളൊന്നു സംശയിച്ചു.

“എന്ത് ഏതല്ലന്ന്? നീ കാര്യം പറ പെണ്ണെ...”

“അതേയ്, ഞാനേ...”

“ആ, നീ?”

“നാളെയേ...”

“ആ, നാളെ?”

“നാളെ അയാള് വരുമ്പം എന്‍റെ തുണി അഴിക്കുമ്പം...ഞാന്‍...ഞാന്‍ നിങ്ങടെ അടുത്തേക്ക് കഴിക്കാന്‍ എടുത്തോണ്ട് വരുമ്പം ഡ്രസ്സ് ഇടാതെ തന്നെ ഫ്രണ്ടും കാണിച്ചോണ്ട് വന്നോട്ടെ?”

“ഈ ഭാഗം കാണിച്ചോണ്ട് വന്നോട്ടെ എന്നോ?”

കൈ താഴേക്കിട്ടുകൊണ്ട് പൂറില്‍ വിരലിട്ടിറക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു.

അവള്‍ നാണിച്ച് ചുവന്ന്‍ പുഞ്ചിരിയോടെ എന്നെ നോക്കി തല കുലുക്കി.

“എന്താ കുഴപ്പമാകുമോ?”

ഞാന്‍ ചിരിച്ചു.

“കുഴപ്പമോ?”

ഞാന്‍ ചോദിച്ചു. എന്നിട്ട് അവളുടെ കൈ പിടിച്ച് എന്‍റെ തുടകള്‍ക്കിടയില്‍ വെച്ചു. അവളുടെ വിരലുകള്‍ കുണ്ണയെ തൊട്ട നിമിഷം അവിശ്വസനീയതയോടെ ദീപിക എന്നെ നോക്കി.

“ഏഹ്?”

കണ്ണുകളില്‍ അദ്ഭുതം നിറച്ച് അവള്‍ ചോദിച്ചു.

“ഇതിപ്പോ മൂന്നാമത്തെ കളിയാ കഴിഞ്ഞത്....ഇനി പറ്റില്ല എന്നും പറഞ്ഞ് കിടക്കയിലേക്ക് മറിഞ്ഞതല്ലേയുള്ളൂ കാര്‍ത്തിയിപ്പം? എന്നിട്ട് ഇത്രേം കട്ടിവെച്ചതെങ്ങനെയാ?”

“നീയത് ചോദിച്ചപ്പോള്‍ അതിനുത്തരം ഇവനെക്കൊണ്ട് പറയിക്കാം എന്ന് വെച്ചതാടീ...”

കുണ്ണയില്‍ തഴുകുന്ന അവളുടെ വിരലുകളില്‍ അമര്‍ത്തി ഞെക്കി ഞാന്‍ പറഞ്ഞു.

“നീ ചോദിച്ചതിന് കിട്ടീല്ലേ, ആന്‍സര്‍?”

💬 Comments

View all comments