0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 7 [Smitha]

Author : സ്മിത Read All Parts 6K

നിന്നും നോട്ടം മാറ്റി സുധാകരന്‍ പറഞ്ഞു. എന്നോടെന്ന പോലെയാണ് പറഞ്ഞതെങ്കിലും ദീപികയുടെ മുലകളില്‍ നോക്കിയാണ് അത് പറഞ്ഞതെന്ന് അയാളുടെ മുഖഭാവത്തില്‍ നിന്നും വ്യക്തം.

“ഈയിനം പ്ലാവുകള്‍ക്കൊക്കെ മുഴുത്ത ചക്കയുണ്ടാവും സുധാകരാ...ഇഷ്ടമാണ് എങ്കില്‍ ഇടയ്ക്ക് പറിച്ചു തിന്നോ കേട്ടോ...വിലയൊന്നും തരണ്ട...”

ദീപിക അപ്പോള്‍ എന്‍റെ കയ്യില്‍ പിടിച്ചു ഞെക്കി. അവളുടെ കൈകള്‍ ചൂട് കൊണ്ട് പഴുത്തത് ഞാന്‍ അറിഞ്ഞു.

“പിന്നെ! ചക്കയൊക്കെ എനിക്ക് ഇഷ്ടമാ സാറേ...”

സുധാകരന്‍ ചിരിച്ചു.

“സാറൊക്കെ തിന്നുന്ന ചക്കയല്ലേ? അത് എന്നെപ്പോലെ ഒരാള്‍ക്ക് കൂടി തരുവാ എന്ന് പറഞ്ഞാ..സാറിന്‍റെ പൊന്നു മനസ്സ്...”

അയാള്‍ കൈകള്‍ കൂപ്പുന്നത് പോലെ കാണിച്ചു.

“ഒഹ്! അതിനിപ്പം എന്നാ സുധാകരാ...”

ഞാന്‍ വളരെ ഉദാരമാനസ്ക്കനായി.

“ആര് തിന്നാലും ഒരെ രുചിയല്ലേ...”

രാത്രികളില്‍ സുധാകരന്‍ ഞങ്ങളോടൊപ്പം അത്താഴം കഴിക്കാന്‍ തുടങ്ങി. വീടിനകത്ത് ആയാലും ദീപികയും അധികം സംസാരിക്കുന്നത് ഞാന്‍ കണ്ടിരുന്നില്ല. കൊടുക്കുന്ന ഭക്ഷണത്തെ അയാള്‍ പ്രശംസിക്കുന്നതല്ലാതെ. ചിലപ്പോഴൊക്കെ ഞാനും സുധാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ചിലപ്പോള്‍ ഒരുമിച്ച് ടിവിയില്‍ സിനിമകള്‍ കണ്ടു. കരുതിയത് പോലെയല്ല, സംസാരിക്കാന്‍ രസമാണ് അയാളോട്. ഒട്ടും ബോറടിയില്ല.

“എടീ അയാള് വരുമ്പം നെനക്ക് അല്‍പ്പം സെക്സിയായി ഡ്രെസ്സ് ചെയ്താ എന്നാ?”

ഒരു വൈകുന്നേരം ഞാന്‍ അവളോട്‌ ചോദിച്ചു.

“എന്നുവെച്ച?”

അടുക്കള പണിക്കിടയില്‍ പിമ്പോട്ടു കഴുത്ത് വളച്ച് അവള്‍ ചോദിച്ചു.

“എന്നുവെച്ചാ ഒരുപാടങ്ങ്‌ തൊറന്നു കാണിക്കുന്ന ടൈപ്പ് അല്ല...സൌന്ദര്യം, അതോടൊപ്പം അല്‍പ്പം ചോരയ്ക്ക് ചൂട് വരുന്ന രീതീല്‍...”

“അങ്ങനെയൊക്കെ പറഞ്ഞാ എന്‍റെ പൊന്നു കാര്‍ത്തി എനിക്ക് അറിയാമ്മേല!”

“ശ്യോ! നിന്‍റെ ഒരു കാര്യം...”

ഞാനവളുടെ അടുത്ത് എത്തി.

“എടീ നിന്‍റെ

💬 Comments

View all comments