0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]

Author : സ്മിത Read All Parts 13.9K

എന്ന് തോന്നുന്നു. അയാൾ ഞങ്ങളെ നോക്കി ഒന്നാക്കി ചിരിച്ചു.

"ചേട്ടൻ ഇറങ്ങുന്നില്ല?"

ഞാൻ കുര്യാക്കോസിനോട് ചോദിച്ചു.

"എനിക്ക് സ്വിമ്മിങ് വെയർ ഇല്ല..."

അയാൾ ഉറക്കെ ചിരിച്ചു.

"പിന്നെ സ്വിം വെയർ!"

ഞാൻ പറഞ്ഞു.

"സ്വിം വെയർ ഉണ്ടായിട്ടാണോ ഞാനും ദീപുവും വെള്ളത്തിൽ ഇറങ്ങിയിരിക്കുന്നെ? വാ ചേട്ടാ..!!"

ദീപിക അപ്പോൾ എന്നെയും പിടിച്ചുകൊണ്ട് കൂടുതൽ ആഴത്തിലേക്ക് ഇറങ്ങി.
ഇപ്പോൾ ഞങ്ങളുടെ കഴുത്തൊപ്പമാണ് വെള്ളം.

ദീപിക അവളുടെ ടോപ്പ് അഴിക്കുന്നത് ഞാൻ കണ്ടു.

"നീയാ ടോപ്പൂരുവാണോടീ?"

"ആ..."

അത് പൂർണ്ണമായും അഴിച്ച് അവൾ പറഞ്ഞു.

"ഈ ടോപ്പും ഇട്ടോണ്ട് ഇങ്ങനെ വെള്ളത്തി നിക്കുമ്പം എന്തോ ഒരീർച്ചയാ ...അതിനെന്നാ എന്റെ കഴുത്തിന് താഴേക്ക് കാണാതില്ലല്ലോ..വെള്ളത്തിനു നല്ല നീലക്കളറല്ലേ? ട്രാൻസ്പരൻറ്റ് ഒന്നുവല്ലല്ലോ..."

ആ ടോപ്പ് അവളെനിക്ക് തന്നു.

"ഇന്നാ ചേട്ടാ..."

ആ ടോപ്പ് ഞാൻ കരക്കിരുന്ന കുര്യാക്കോസിന് നേരെ എറിഞ്ഞു.

"ഇനി സ്വിം വിയർ ഇല്ലാന്നുള്ള കാരണോം പറഞ്ഞു ചേട്ടൻ കൊളത്തി എറങ്ങാണ്ടിരിക്കണ്ട..."

ദീപിക അവിശ്വസനീയതയോടെ എന്നെ നോക്കി.

"എന്നാ പണിയാ കാർത്തി കാണിച്ചേ?"

അവൾ എന്നെ ദഹിപ്പിക്കുന്നത് പോലെ നോക്കി.
ആ ടോപ്പ് അയാളുടെ നെഞ്ചിലേക്ക് വീണു.
ആ നിമിഷം ഞാനവളുടെ ലെഗ്ഗിൻസ് താഴേക്ക് ഊർത്തി. അവളെന്തെങ്കിലും എതിർപ്പ് കാണിക്കുന്നതിന് മുമ്പ് തന്നെ ഞാനത് ഊരിയെടുത്തു.
എന്നിട്ടു അതും അയാളുടെ നേർക്ക് എറിഞ്ഞു.

"എൻ്റെ ഈശ്വരാ!"

അവൾ എന്നെ വീണ്ടും കലിപ്പിച്ചു നോക്കി.

"ഈ കാർത്തിക്ക് ഇന്നിതെന്നാ പറ്റി?"

"നീയല്ലേ പറഞ്ഞെ കഴുത്തിന് താഴേക്ക് ഒന്നും കാണില്ലാന്ന്? പിന്നെന്നാ?"

"അപ്പം ഞാൻ എങ്ങനെ കരേ കേറും?"

"ലെഗ്ഗിൻസ് ഉണ്ടാരുന്നേലും നീ എങ്ങനെ

💬 Comments

View all comments