← Back to ദീപികയുടെ രാത്രികള്‍ പകലുകളും 1 [Smitha]

Comments

ദീപികയുടെ രാത്രികള്‍ പകലുകളും [Smitha] · approved reader discussion

alby • 16-10-2023 08:44

കണ്ടേ ഉള്ളൂ, വായിക്കട്ടെ

സ്മിത • 16-10-2023 15:12

ഓക്കേ...
Thank You

Vada • 16-10-2023 07:58

സൂപ്പർ എന്നും Smith യുടെ എഴുത്ത ഒരു സംഭവം തന്നെ thanks for your effort

സ്മിത • 16-10-2023 18:14

ഒരുപാട് നന്ദി....
ഇങ്ങനെ കമന്റ് ചെയ്യുമ്പോൾ ആരായാലും എഴുതും...

കമ്പി സുഗുണൻ • 16-10-2023 06:32

സൂപ്പർ ചേച്ചി ??

സ്മിത • 16-10-2023 07:33

താങ്ക്യൂ വെരി മച്ച് താങ്ക്യൂ വെരി മച്ച്

Sree • 16-10-2023 05:35

Kambi at peak smitha

2nd partil itrem expect cheythila
????

സ്മിത • 16-10-2023 07:33

താങ്ക്യൂ സോ മച്ച് ഇതുപോലുള്ള അഭിപ്രായവും അഭിനന്ദനവും പറയുന്നതിന്...

Smitha fan • 16-10-2023 03:14

Super I am big fan of u
I have request
Mammiyude IELTS coaching enna story onnu finish cheyumo JB yude aanu story

സ്മിത • 16-10-2023 07:32

കഥ ഇഷ്ടമായതിൽ ഒരുപാട് നന്ദി...
ഈ പേരിലാണ് താങ്കളുടെ ഐഡി എന്ന് അറിഞ്ഞപ്പോൾ അതിലും സന്തോഷം....

ആ കഥ ആദ്യം ഞാൻ ഒന്ന് വായിച്ചു നോക്കട്ടെ...

Arun • 16-10-2023 00:02

കഥ വല്ലാതെ കമ്പി ആകുന്നു.. കാർത്തിയെ പോലെ ?

സ്മിത • 16-10-2023 07:31

അതിനാണല്ലോ ഇങ്ങനെയൊക്കെ എല്ലാവരും എഴുതുന്നത്...

താങ്ക്യൂ സോ മച്ച്

Vinu • 15-10-2023 23:49

കഥ അടിപൊളിആണ് ഒരു രെക്ഷയും ഇല്ല ഗീതികയുെടെ ഒഴിവു സമയങ്ങൾ പോലെ നന്നായിട്ടുണ്ട് ഞാൻ ഇതിന് മുമ്പ് പറഞ്ഞ കാര്യം ആണ് ടോണി എഴുതിയ ആ നിയുടെ പുതിയ ജോലി എന്ന കഥ പകുതി.ക്ക് വെച്ച് നിർത്തി താങ്കൾ ആ കഥ ഒന്നു വായിക്കണം അതു പോലെത്തെ ഒരു കഥ എഴുതണം താങ്കൾ എഴുതിയാൽ ഭയങ്കര ഫീൽ ആയിരിക്കും ഇത് ഒരു അപേക്ഷ ആണ്

സ്മിത • 16-10-2023 07:31

കഥ ഇഷ്ടം ആയതിൽ നന്ദി...
അഭിനന്ദനങ്ങൾ അറിയിച്ചതിനും നന്ദി...
കൂടുതൽ നന്നായി എഴുതാനുള്ള ശ്രമം നടത്താം...

ആ കഥ ഞാൻ കണ്ടിട്ടില്ല.
നോക്കട്ടെ.

Beena. P(ബീന മിസ്സ്‌ ) • 15-10-2023 23:11

Hello smitha, how r u?

സ്മിത • 16-10-2023 07:30

സുഖമാണ് താങ്ക്യൂ വെരി മച്ച്

LJ • 15-10-2023 22:21

മനോഹരം....പരിഭാഷയില്‍ പോലും സ്വന്തം കയ്യൊപ്പ് ചാർത്തുന്ന മാന്ത്രികത....കഥകളുടെ റാണി എന്നു വിളിക്കുന്നത് വെറുതേയല്ല

സ്മിത • 16-10-2023 07:30

കഥ ഇഷ്ടമായാൽ ഇതിൽ ഒരുപാട് നന്ദി...
മലയാളത്തിലാകുമ്പോൾ അതിന്റെ പശ്ചാത്തലം വേണമല്ലോ...
അത് സംഭവിച്ചു എന്നേയുള്ളൂ..

ആനീ • 15-10-2023 22:15

ചേച്ചി പൊളി ഇതു പോലെ എഴുതാൻ നിങ്ങൾക്ക് മാത്രമേ പറ്റുള്ളൂ ഞാൻ ഒരു ഫാൻ ആണ് കേട്ടോ ❤️❤️❤️❤️

സ്മിത • 15-10-2023 22:18

താങ്ക്സ് വെരി മച്ച്

ഇങ്ങനെയൊക്കെ കമന്റ് ചെയ്യുമ്പോൾ ആണ്  മറ്റ് എന്ത് പണിയും മാറ്റിവെച്ചിട്ടാണെങ്കിൽ പോലും ചിലതൊക്കെ നിർത്താതെ തുടർന്നെഴുതുന്നത്...

സുധ • 15-10-2023 21:34

പ്രിയ സുന്ദരീ,

ഈ സൈറ്റിലെ കഥകളിൽ എഴുതി ഫലിപ്പിക്കാൻ കഠിനമായ ഒന്നാണ് ബിൽഡപ് എന്നത്. കളി എത്രയൊക്കെ വർണിച്ചാലും അതിലേക്ക് എത്തിക്കാൻ വേണ്ട മനസൊരുക്കം വായനക്കാരന് നൽകുകയെന്നത് അല്പം ശ്രമകരമായ സംഗതിയാണ്. സംഭോഗ രംഗങ്ങളെക്കാൾ ടീസിങ് സാഹചര്യങ്ങളാണ് എന്നെ ഏറ്റവും കൂടുതൽ excited ആക്കുന്നത്. സ്മിതയാണേൽ അത്തരം situations അസാധ്യമായി അവതരിപ്പിക്കാൻ അഗ്രഗണ്യയുമാണ്. ഗീതികയിലും രാധികയിലും കണ്ട മെല്ലെപ്പോക്കിനെക്കാൾ, ദ്രുതഗതിയിൽ രണ്ട് ഭാഗം കൊണ്ട് തന്നെ ഇത്രമേൽ കഥ പുരോഗമിച്ചിട്ടുണ്ടെങ്കിൽ, വരാനിരിക്കുന്ന ഭാഗങ്ങളിൽ കരുതി വെച്ചേക്കാവുന്ന വെടിമരുന്നുകൾ ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കും. സ്മിതയിലും ദീപികയിലും കണ്ട സാമ്യതയെന്തെന്നാൽ സ്മിത വായനക്കാരെ tease ചെയ്യുന്ന പോലെ ദീപിക കാർത്തികിനെ tease ചെയ്യുന്നുണ്ട്. അതിലെ ഗൂഢസുഖം അവൾ ആസ്വദിക്കുന്നുമുണ്ട്. എല്ലാ കക്കോൾഡ് കഥകളിൽ നിന്നും വ്യത്യസ്തമായി അവിഹിതം/ചീറ്റിംഗ് യോണറിൽത്തന്നെ കഥ മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഭാഗവും ഒത്തിരിയിഷ്ടപ്പെട്ടു സ്മിത. വരാനിരിക്കുന്ന ഭാഗങ്ങൾക്ക് ആശംസകൾ. സ്നേഹം ?

സ്മിത • 15-10-2023 21:49

താങ്കൾ പരാമർശിച്ച രീതിയിലുള്ള കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ലാൽ എഴുതിയ "നെയ്യലുവ പോലെയുള്ള മേമ" എന്ന കഥയാണ്. സൈറ്റിൽ സീരിയലായി വന്നപ്പോൾ അത് എനിക്ക് വായിക്കാൻ ഭാഗ്യമുണ്ടായില്ല.  സൈറ്റിൽ എഴുതുന്ന ആളും സുഹൃത്തുമായ ഒരാൾ പിന്നീട് അതിന്റെ പിഡിഎഫ് കോപ്പി അയച്ചുതന്നപ്പോൾ ആണ് ഞാൻ അത് വായിച്ചത്....

അതേപോലെ ആണ് കബനീനാഥും. പ്രത്യേകിച്ചും ഇപ്പോൾ എഴുതുന്ന അർത്ഥം അഭിരാമി എന്ന കഥയും....

പക്ഷേ ഇവരൊക്കെ മഹാരഥന്മാരാണ്...
ഇവരുമായി സ്വയം താരതമ്യം ചെയ്യുക എന്ന് പറയുന്നത് അതിസാഹസികതയാണ് എന്ന് എനിക്കറിയാം....

കഴിയുന്നത്ര ഭംഗിയായി എഴുതാൻ ശ്രമിക്കുന്നതാണ്....

എങ്കിലും അധികം ഒന്നും പ്രതീക്ഷിക്കരുത്....
എന്റെ കഴിവിന്റെ പരിമിതി എന്നു പറയുന്നത് വളരെ വലുതാണ്....

മനോഹരമായ വാക്കുകൾക്ക് ഒരുപാട് നന്ദി...

സുധ • 15-10-2023 22:40

സ്മിതയുടെ വിനയം ഈയിടെയായി അധികമാകുന്നുണ്ടോ എന്ന് തോന്നാറുണ്ട്. എക്സ്മാന്റെ 'ഞങ്ങൾ നാല് പേർ-ലക്ഷ്യം
ജിൻസിയുടെ പൂറിലേക്ക്' മൂന്നാം ഭാഗത്തിൽ ജിൻസിയോട് അനിൽ പറയുന്ന ഡയലോഗ് ആണ് ഓർമ വരുന്നത്- ആനക്ക് ആനയുടെ വലിപ്പം അറിയില്ലെന്നത്. താങ്കളെഴുതുന്നത് വളരെ അസാധ്യമായിത്തന്നെയാണ് സുഹൃത്തേ. ഈ സൈറ്റിലെ മിക്ക കഥകളും ഞാൻ വായിക്കാറുണ്ട്. അതിൽത്തന്നെ കാത്തിരുന്നു വായിക്കുന്നവയിൽ ഒന്നാം പന്തിയിൽ നിൽക്കുന്നതും താങ്കളുടെ കഥകൾ തന്നെയാണ്. ലാൽ എഴുത്തിന്റെ വിസ്മയം എന്തെന്നറിയിച്ച പ്രതിഭയാണ്. നെയ്യലുവ പോലുള്ള മേമ എത്ര തവണ വായിച്ചാലും ആ ഫ്രഷ്‌നെസ് നഷ്ടപ്പെടാത്ത ഒന്നാണ്. കബനീനാഥ്‌ മറ്റൊരു പ്രതിഭാസവും. ഖൽബിലെ മുല്ലപ്പൂവൊക്കെ ഓരോ ഭാഗവും അത്രമേൽ ആസ്വദിച്ച് വായിച്ചവയാണ്. അർത്ഥം അഭിരാമം പുതിയ തലങ്ങൾ സൃഷ്ടിക്കാൻ പോന്ന എഴുത്താണ്. അങ്ങനെ പേരെടുത്തു പറഞ്ഞാൽ ഒടുങ്ങാത്ത എത്രയോ എഴുത്തുകാർ, കഥകൾ. അധികം പ്രതീക്ഷിക്കരുതെന്ന് താങ്കൾ പറഞ്ഞാലും ഞാൻ പ്രതീക്ഷിക്കും. പക്ഷേ ആ പ്രതീക്ഷകളെ കവച്ചു വെക്കുന്ന തരത്തിലാണ് ഓരോ തവണയും താങ്കളെന്നെ ഞെട്ടിക്കുന്നത്. മനോഹരമായ വരികൾ ഇനിയും വിടരാൻ കാത്തിരിക്കുന്നുവെന്ന് മാത്രം ഓർമിപ്പിക്കുന്നു. സ്നേഹം ?

സ്മിത • 16-10-2023 07:35

താങ്കൾ പ്രതീക്ഷിക്കുന്നത് പോലെ
ഭംഗിയായി എഴുതാൻ
ഞാൻ തീർച്ചയായും ശ്രമിക്കും...

എല്ലാ പരിഗണനയേയും
സപ്പോർട്ടിനെയും
ആദരവോടുകൂടി തന്നെയാണ് കാണുന്നത്...

സമമായ രീതിയിൽ ഭംഗിയായി എഴുതാനുള്ള
എല്ലാ ശ്രമവും എന്റെ ഭാഗത്തുനിന്നും ഉണ്ടാവും...

സുധ • 16-10-2023 00:57

മറുപടി നൽകിയത് മോഡറേഷനിൽ ആയ ശേഷം കാണുന്നില്ലല്ലോ

Divys • 16-10-2023 06:02

Smithkji neyyaluva polulla mema PDF onnu send cheyyumo

സ്മിത • 16-10-2023 23:26

ഡോക്റ്ററോട് ചോദിച്ച് എന്‍റെ ഐ ഡിയിലേക്ക് റിക്വസ്റ്റ് സെന്‍ഡ് ചെയ്യൂ...അയച്ചു തരാം...

സ്മിത • 15-10-2023 19:45

ഏത് സൈറ്റിൽ ആണ്...
തീർച്ചയായും അത് വായിക്കും...
ഉറപ്പ്

xlo • 15-10-2023 18:58

എന്റെ അഭിപ്രായത്തിൽ ഈ കഥ ലാസ്റ്റ് ദീപിക karthikine ചതിച്ചു സുദകരന്റെ കൊച്ചിനെ പ്രസവിക്കണം

സ്മിത • 16-10-2023 07:29

നല്ല ഒരു വൈൽഡ് ഭാവനയാണ്...
മിക്കവാറും എല്ലാ കമ്പി കഥകളും വൈൽഡ് ഭാവനയുടെ സൃഷ്ടിയാണല്ലോ..

ഒരുപാട് നന്ദി..

പൂർണിമാ ജയറാം • 16-10-2023 16:38

ഇതിന് അവലംബമായ ഇംഗ്ലീഷ് കഥയിൽ അങ്ങനെ തന്നെ ആണ് അവസാനം സംഭവിക്കുന്നത്. Loosely based എന്ന് ആദ്യ ഭാഗത്ത് കഥാകൃത്ത് പറഞ്ഞതിനാൽ ഇതിൽ അങ്ങനെ ആകുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

സ്മിത • 16-10-2023 18:16

ഒറിജിനൽ കഥയോട് ഒത്തുപോകാൻ ആണ് ആഗ്രഹം

rejimol • 15-10-2023 18:19

ഒരു ലഹരി ആണ് നിങ്ങൾ സ്മിതജി....
നിങ്ങളുടെ കഥയും....

സ്മിത • 16-10-2023 07:29

അതിലും ലഹരി എന്ന് പറയുന്നത് ഇതുപോലുള്ള കമന്റുകൾ വായിക്കുമ്പോൾ ആണ്..

ഒരുപാട് നന്ദി

സ്മിത • 15-10-2023 17:57

ഹായ്...

ആദ്യത്തെ പാരാഗ്രാഫ്...!!!
ഇപ്പോഴും ത്രില്ല് മാറിയിട്ടില്ല....

രണ്ടാമത്തെ പാരാഗ്രാഫ് : "പരിഗണിച്ചിരുന്നു."
(മന്ത്രിയൊന്നുമല്ല കേട്ടോ ☺️☺️☺️)

കമന്റ്സ് ഇങ്ങനെ ആകുമ്പോൾ വേഗം എഴുതിയെ തീരൂ

Sasi • 15-10-2023 17:15

എന്താണ് ഈ Stock pile: 3456?
കഥ onnum പറയാൻ ഇല്ല അത്യുഗ്രൻ എന്നല്ലാതെ!!!

സ്മിത • 15-10-2023 21:44

അത് അറിയില്ല...
കഥ സൈറ്റിൽ ഉള്ളവർ എഡിറ്റ് ചെയ്തപ്പോൾ സംഭവിച്ചതായിരിക്കാം...

അത് ഇഷ്ടമായതിന് ഒരുപാട് ഒരുപാട് നന്ദി

സ്മിത • 15-10-2023 16:52

Ok...
Thank You

ശുഭ ദാസ് • 15-10-2023 18:02

ഒരു സസ്പെൻസ് സിനിമ കാണുമ്പോലെ ആണ് ഞാൻ ഇത് വായിച്ചുതീർത്തത്.ഒരു പാട് നേരം കാത്തിരുന്നു ഈ കഥ ഒന്ന് അപ്‌ലോഡ് ആകാൻ വേണ്ടി. ശെരിക്കും പറഞ്ഞാൽ ഇന്നലെ അതായത് 14/10ഉച്ചയ്ക്ക് 12.30തിന്നു സ്മിതേച്ചിയുടെ 'അയച്ചിട്ടുണ്ട്' എന്ന കമന്റ്‌ കണ്ടപ്പോൾ മുതൽ...
     
ഓരോ മണിക്കൂറും ഇടവിട്ട് സൈറ്റിൽ കയറി നോക്കി വന്നില്ലാരുന്നു. Aadiyam കരുതി ഉച്ചയ്ക്ക് ശേഷം വരുമെന്ന് വന്നില്ല. പിന്നീട് വൈകിട്ട് നോക്കി വന്നില്ല. പിന്നെ രാത്രിയും രാവിലെയും നോക്കി ഫലം ഉണ്ടായില്ല ?ശെരിക്കും നിരാശനായി ☹️. ഇതിന്റെ അഡ്മിനെ ഞാൻ കുറച് ഒന്നും അല്ല മനസ്സിൽ തെറി വിളിച്ചത്, പ്രാകിയത്.... സോറി admin?
         പിന്നീട് ഉച്ചയ്ക്ക് നോക്കിയപ്പോൾ ദ കിടക്കണ് ??അപ്പോൾ അടിവയറ്റിൽ നിന്നും ഒരു പെരുപ്പ് അങ്ങനെ കേറി.. പിന്നീട് അത് വിറയൽ ആയി മാറി. ശെരിക്കും ആകാംഷ കൊണ്ടു വിറയ്ക്കുവാരുന്നു ഞാൻ കഥ വായിക്കുമ്പോൾ. കാത്തിരുന്നതിനു ഫലം കിട്ടിയപ്പോലെ കഥ ശെരിക്കും ഇഷ്ടമായി...
       ദീപികയിൽ ഞാൻ എന്നെ ആണ് കണ്ടത്.... അവൾ ഞാൻ തന്നെ ആണ് ❤️❤️❤️❤️
        അധികം കാത്തിരുന്നു പ്രാക്ക് വാങ്ങിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരുമെന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ സ്മിതേച്ചി?

(ഇവിടെ കിടന്നു വട്ടം കറങ്ങുന്ന നമ്മുടെ കക്കൂ(cuck hubby)യോട് ഒരു കാര്യം. അതെ നമ്മട ചിത്ര ചേച്ചി പാലക്കാട്‌ നിന്ന് ചുറ്റിത്തിരിയാൻ തുടങ്ങീട്ട് ആഴ്ച്ച ഒന്ന് ആയി ?ആ പാവത്തിനെ ഒന്ന് പരിഗണിച്ചേക്കണേ.....

എന്ന് സ്നേഹത്തോടെ
               ശുഭ das❤️

സ്മിത • 16-10-2023 07:39

ഇതുപോലെയൊക്കെയുള്ള സ്നേഹവും അഭിനന്ദനവും ഒക്കെ എന്റെ ഈ കൊച്ചു കഥ അർഹിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം...

കബനീ നാഥനെ പോലെയും
ലോഹിതനെ പോലെയും ഉള്ള
വലിയ എഴുത്തുകാർ
അക്ഷരം കൊണ്ടുള്ള മായാജാലങ്ങൾ കാണിച്ചു
വായനക്കാരെ വിസ്മയത്തിൽ ആക്കുന്ന കാലമാണിത്..
അവരോടൊപ്പം
എനിക്കും കൂടി അഭിനന്ദനത്തിനുള്ള ഈ ഒരു അളവ് കിട്ടുന്നത്
മഹാഭാഗ്യവും..

ഒരുപാട് കാത്തിരുന്നു എന്നൊക്കെ പറയുമ്പോൾ ഉണ്ടാകുന്ന ആത്മഹർഷം ചില്ലറയല്ല....

അത് ഒരുപാട് ഉത്തരവാദിത്വങ്ങൾ തരുന്നു..

ഭംഗിയായി എഴുതി പെട്ടെന്ന് കഥ പോസ്റ്റ് ചെയ്യാൻ...
ഒരുപാട് ഒരുപാട് നന്ദി....

ലോഹിതൻ • 15-10-2023 16:19

കാർത്തിയെക്കായിലും ടെൻഷൻ എനിക്കാണ്
സുധാകരനും രാജുവും ചേർന്ന് കാർത്തിയുടെ
കാത്തിരിപ്പിനു ഫലം നൽകട്ടെ..
കഥകളുടടെ "രാജകുമാരി "ക്കായി കാത്തിരിക്കുന്നവരിൽ ഒരുവൻ... ❤️❤️❤️

സ്മിത • 16-10-2023 07:28

താങ്കൾ എഴുതിയ മനോഹര കാവ്യത്തിന്റെ രണ്ടാമത്തെ അധ്യായം വായിച്ച് കമന്റ് ചെയ്തു കഴിഞ്ഞതേയുള്ളൂ....

എത്ര പവർഫുൾ വിഷ്വലൈസേഷൻ ആണ് താങ്കൾ ആ കഥയിൽ നടത്തിയിരിക്കുന്നത്....

എന്തായാലും അതിനടുത്തൊന്നും എത്തില്ല ഈ കഥ....

അഭിനന്ദനങ്ങൾ വാക്കുകൾക്ക് ഒരുപാട് നന്ദി

Raju Anathi • 15-10-2023 15:17

മത്തിക്കറി ചട്ടിയിൽ തിളയ്ക്കുന്ന മണം.
കുടംപുളിയല്ലികൾ വെന്ത് പിളർന്ന് സൗവർണ്ണത്തിൽ ബ്രൗൺ പാറ്റേണുകൾ ചേർക്കുമ്പോഴുള്ള നിറം മാറ്റം. കറിവേപ്പിലകൾ പച്ച കെടുംവരെ തുള്ളിയാർക്കുന്ന നടനം. അടുക്കളയിൽ നിന്ന് ഉമ്മറത്ത് വന്ന ഭക്ഷണ ക്ഷണം.
ഒരു ഉദാത്ത നാടകം ഉരുവാകുന്നതിന്റെ ഉന്മദ നിമിഷങ്ങളുടെ സ്വാദിഷ്ഠമായ അറിയിപ്പ്.
ഒരുങ്ങുന്നു സ്മിതയുടെ ഒരു വിരുന്നു കൂടെ…

സ്മിത • 15-10-2023 21:43

ഇതിന്റെ നാലിലൊന്ന് ഭംഗിയുള്ള ഭാഷ മതി പതിനായിരങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന മനോഹരമായ കഥ എഴുതുന്നതിന്....

ഏറ്റവും ഭംഗിയുള്ള ഒരു കമന്റ് ആണ് ഇത് എന്റെ കഥകൾക്ക് ഇതുവരെ കിട്ടിയിട്ടുള്ളവയിൽ വെച്ച് നോക്കുമ്പോൾ....

അതിന് ഒരുപാട് ഒരുപാട് നന്ദി...

Kamukan • 15-10-2023 21:46

എത്ര മനോഹരം ആണ്... വാക്കുകളുടേ സുഖം പറഞ്ഞു അറിയിക്കാൻ പറ്റില്ല

സ്മിത • 15-10-2023 21:51

ഇത് എനിക്ക് ഉള്ള കമന്റ് ആണോ?

എങ്കിൽ ഒരുപാട് ഒരുപാട് നന്ദി...

Kamukan • 22-10-2023 16:12

Athe

krt • 15-10-2023 15:06

ഗുഡ്. ഇങ്ങനെ ഒരു സ്റ്റോറി ആണ് ഞാൻ കാത്തിരുന്നത്. ബാക്കി ഉടൻ വരട്ടെ... കാത്തിരിക്കാൻ വയ്യ. അത്രയധികം സ്റ്റോറി ഇൻഫ്ലുവെൻസ് ചെയ്യുന്നു

സ്മിത • 16-10-2023 07:35

താങ്ക്യൂ സോ മച്ച്...
ബാക്കി ഭാഗം ഉടനെ തന്നെ അയക്കാം

ബിന്ദു • 15-10-2023 15:04

അടിപൊളി. ഓരോ വരിയും കാച്ചികുറുക്കി അതീവ തീവ്രതയോട് എഴുതി യിരിക്കുന്നു ❤️

സ്മിത • 16-10-2023 07:36

ഒരുപാട് ഒരുപാട് നന്ദി...
സഹകരണത്തിനും
അഭിനന്ദനങ്ങൾ ക്കും വീണ്ടും നന്ദി

Reader • 15-10-2023 14:56

Smithaji......nuc.....kidu.....orro page read cheyumpozhum.....excitement .....aa...eni enthanu ennu nadakkunnaath....ennorthu......enthayalum NXT partinu kathirikkan vayya....pettanu edane......

കബനീനാഥ്‌ • 15-10-2023 17:10

അല്പം അല്ല, നല്ല തിരക്കാണ്...
മാറ്റി വെക്കാൻ സമയം ഇല്ലാഞ്ഞിട്ടാണ്..
എന്റെ കഥ വരെ പെന്റിങ് ആണ്..

വരും, വരാതിരിക്കില്ല.

കഥകളുടെ റാണീ.. ???

കബനി ❤❤❤

സ്മിത • 15-10-2023 19:43

ഇങ്ങനെ താങ്കളാൽ സംബോധന ചെയ്യപ്പെടുന്നത് ഈസ് എ ഷിയർ പ്രിവിലേജ് ആണ്...???

സ്മിത • 15-10-2023 19:44

താങ്ക്‌സ് എ ലോട്ട്...
വൈകാതെ വരാം...

TBS • 15-10-2023 14:55

സ്മിത എന്താ ഇതുവരെ എന്റെ കഥ വായിച്ചിട്ട് അഭിപ്രായം പറയാത്തത്. നിങ്ങളെപ്പോലുള്ള എഴുത്തുകാരുടെ കഥയാണ് എന്നെ സ്വന്തമായി കഥ എഴുതാൻ പ്രേരിപ്പിച്ചു തുടങ്ങിയത്.

സ്മിത • 15-10-2023 19:42

ഏത് കഥയാണ് എന്ന് പറയാമോ??

TBS • 15-10-2023 23:10

ബീന മിസ്സും ചെറുക്കനും, ശരത്തിന്റെ അമ്മ. ആദ്യ കഥ പത്താം ഭാഗമായി. രണ്ടാം കഥ നാലു ഭാഗമായി ഒരു അഭിപ്രായം പറയാമോ?

സ്മിത • 16-10-2023 07:36

ഞാൻ വായിക്കട്ടെ എന്നിട്ട് അഭിപ്രായം അതിൽ എഴുതാം

ശ്രീജ • 15-10-2023 14:18

???അടുത്ത ഭാഗം എപ്പോൾ??

സ്മിത • 15-10-2023 19:42

ഒരാഴ്ച്ചയ്ക്കുള്ളിൽ...

പ്രീജിത് • 15-10-2023 14:17

എൻറെ പൊന്നു സ്മിതേച്ചി നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുമല്ലോ ❤️❤️
❤️❤️❤️❤️❤️❤️❤️❤️ഒരു പാട് ഇഷ്ടായി ❤️❤️❤️❤️

സ്മിത • 15-10-2023 18:38

കൊതിച്ചു കൊല്ലുന്ന കമന്റിന് നന്ദി...

ആരതി അരവിന്ദൻ • 15-10-2023 14:10

നൈസ് വർക്ക്‌ ❤️❤️❤️
കുറെ നാൾക്ക് ശേഷം ആണ് ഇങ്ങനെ ഉള്ള ഒരു സ്റ്റോറി വായിക്കുന്നത് ❤️കാത്തിരുന്നതിനു ഫലം kitti?അടിപൊളി aayittund❤️
അടുത്ത ഭഗം അധികം താമസിക്കാതെ എത്തും എന്ന് കരുതുന്നു.
      സ്നേഹത്തോടെ ആരതി അരവിന്ദൻ

സ്മിത • 15-10-2023 18:37

കമന്റിലെ പ്രോത്സാഹനത്തിന്റെ സുഗന്ധത്തിൽ അങ്ങനെ അലിഞ്ഞലിഞ്ഞു നിൽക്കുകയാണ്....

നന്ദി...

sree • 15-10-2023 14:07

ആ കുണ്ടീലുള്ള adi?എന്റെ മോനെ ???????

സ്മിത • 15-10-2023 18:01

ഉദ്ദേശിച്ചത് നടന്നു...
(വായനക്കാരുടെ സന്തോഷം )
താങ്ക് യൂ

pj • 15-10-2023 14:07

അതിഗംഭീരം........
??നന്നായിട്ടുണ്ട്

സ്മിത • 15-10-2023 17:57

ഒരുപാട് നന്ദി...

Meenu • 15-10-2023 13:50

Great....

You can be proud, that you are making each reader in a great feel of sex....

സ്മിത • 15-10-2023 17:53

പുഞ്ചിരിയുണർത്തുന്ന കമന്റ്...

നന്ദി പറഞ്ഞാൽ പകരമാവില്ല...

കാർത്തിക നായർ • 15-10-2023 13:46

അതിഗംഭീരം ❤️❤️❤️
ശെരിക്കും അഡിക്റ്റ aayi❤️
പെട്ടെന്ന് തീർന്നപോലെ തോന്നി. അടുത്ത ഭഗം എപ്പോൾ വരും??

സ്മിത • 15-10-2023 16:54

ഇത്തിരി അഹങ്കാരം തോന്നി, സത്യം....

ഒത്തിരി നന്ദി

Preethi • 15-10-2023 13:28

Oru femadom revenge stroy ezuthamo dear

സ്മിത • 15-10-2023 16:53

അത് എന്താണ് എന്ന് ആദ്യം എനിക്ക് മനസ്സിലാക്കേണ്ടതുണ്ട്....☺️☺️☺️

Preethi • 15-10-2023 17:39

Dear Smitha, ene kadayilude ampamanicha lady undu avarku oru marupadi kadayilude thane kodukam enu njan karuthunu athinu ene onu help cheyamo , theard share cheyam. Possible anekil mathram ?

സ്മിത • 15-10-2023 22:16

ഏതെങ്കിലും ഒരു ത്രഡ് പറഞ്ഞാൽ അതെന്നെ ആവേശം കൊള്ളിച്ചാൽ ഞാൻ ചിലപ്പോൾ എഴുതുമായിരിക്കും.

പക്ഷേ അത് ഞാൻ അറിയില്ലാത്ത ഒരാളോട് പകരം ചോദിക്കാൻ വേണ്ടി ആണ് എങ്കിൽ അതിനോട് താല്പര്യം ഇല്ല...

pj • 15-10-2023 11:19

Why the admin not updates the story? ?

pj • 15-10-2023 11:13

Why the admin update the story?

Achillies • 15-10-2023 08:20

സ്മിത...❤️❤️❤️

രേണുകയെയും ദീപികയെയും അറിയാൻ വൈകി...
രേണുകയുടെയും മക്കളുടെയും കൂടെ ഉള്ള യാത്ര കഴിഞ്ഞപ്പോൾ എന്റെ cup of coffee അല്ലെങ്കിൽ കൂടി ഒന്നു പരീക്ഷിക്കാം എന്നു വെച്ചു,
ദീപിക ഒരു ചെറു തീപ്പൊരി ആണെന്ന് മനസ്സിലായി,...❤️❤️❤️

രേണുകയിൽ കമെന്റ് ഇട്ടിട്ടുണ്ട്, ദീപികയുടെ വഴികൾക്കായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 16-10-2023 23:23

ഹായ് അക്കിലീസ്...

വൈകിയത് സാരമില്ല. വായിക്കുമെന്നും കാണുമെന്നും അറിയാമായിരുന്നു. വായിച്ചതില്‍ സന്തോഷം. അഭിപ്രായമിട്ടതില്‍ നന്ദി...

ദീപികയെപ്പറ്റി ഹായ് എക്സ്പെക്റ്റെഷന്‍ ഒന്നും വേണ്ട കേട്ടോ...
ഒരു ടിപ്പിക്കല്‍ ഈറോട്ടിക്കാ എന്നതില്‍ കവിഞ്ഞ് അതിന് ഒട്ടും തന്നെ ഇമ്പോര്‍ട്ടസില്ല...

സ്നേഹപൂര്‍വ്വം,
സ്മിത

സ്മിത • 15-10-2023 05:00

14th ഒക്ടോബർ രാവിലെ സെക്കൻഡ് ചാപ്റ്റർ അയച്ചിട്ടുണ്ട്

സ്മിത • 15-10-2023 12:45

☺️☺️

രേഷ്മ • 14-10-2023 18:42

Inn varumo kathaaaa?

സ്മിത • 15-10-2023 05:00

അയച്ചിട്ടുണ്ട്

Podimon • 14-10-2023 13:49

ഒറ്റയിരിപ്പിനു വായിച്ചു , പെട്ടെന്ന് തീർന്നു പോയി , ഒരു രക്ഷയില്ലാത്ത കഥ, അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
One request
അമ്മ ക്ളോത്തോഴി ബാക്കി ഉടനെ പ്രതീക്ഷിക്കാമോ ??

സ്മിത • 14-10-2023 15:27

താങ്ക് യൂ സോ മച്ച്....
നല്ല വാക്കുകൾക്ക് നന്ദി...
ആ കഥയുടെ ബാക്കിയുണ്ടാവും

സ്മിത • 14-10-2023 12:17

ഹായ്....

സുഖമല്ലേ?
കമന്റ് കണ്ടിരുന്നെങ്കിലും പിന്നീട് റിപ്ലൈ ചെയ്യാമെന്നു വെച്ചതുകൊണ്ടാണ് ഇത്രയും താമസിച്ചത്. സമയം കിട്ടിയപ്പോൾ സൈറ്റ് അപ്രദക്ഷമായി. അങ്ങനെയുള്ള സ്ഥലത്താണ് ഞാൻ ഇപ്പോൾ ഉള്ളത്. റിപ്ലൈ അയക്കാൻ അതും ഒരു കാരണമാണ്.

താങ്കൾ ചൂണ്ടി കാണിച്ചതുപോലെ ഈറോട്ടിക്സിനു ചേർന്ന സിറ്റുവേഷനാണ്. മറ്റാരെങ്കിലും എഴുതിയിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നു. എന്റെ കാര്യത്തിൽ കിട്ടിയാൽ കിട്ടി പോയാൽ പോയി എന്നൊക്കെ ആരാണ്ട് പറഞ്ഞ അവസ്ഥയാണ്. എന്നാലും സിൻസിയർ ആയി എല്ലാ ശ്രമവും എന്റെ ഭാഗത്ത് നിന്നുമുണ്ടാവും നന്നാക്കാൻ.

രാധികയുടെയും ഗീതികയുടെയും കഥകളുടെ മാതൃകയിലാണ് ഇതിന്റെയും സഞ്ചാരം. അതുകൊണ്ട് തന്നെ ആവർത്തന വിരസതയ്ക്കുള്ള ചാൻസും കൂടുതലാണ്. അവിടെയും പരമാവധി ശ്രമം നൽകിയിട്ടുണ്ട് ബോറാകാതിരിക്കാൻ.

പിന്നെ എഴുതിയ എല്ലാ നല്ല വാക്കുകൾക്കും ഒരുപാട് സന്തോഷം. താങ്കൾ കമന്റ് ചെയ്യുന്നത് വായിക്കാൻ എപ്പോഴും നല്ല ഭംഗിയാണ്. ഇപ്പോഴും, ee കമന്റും മറിച്ചൊരു അനുഭവമല്ല നൽകുന്നത്.

കഥ വായിച്ചു.
അപ്രീസിയേഷൻ ഉടനെ എഴുതാം...

സ്നേഹപൂർവ്വം
സ്മിത

സ്മിത • 14-10-2023 12:17

ഇത്‌ ക്യാമറമാനുള്ള റിപ്ലൈ

കീർത്തി • 14-10-2023 12:49

രാധികയേയും ഗീതികയേയും ആണ് നമുക്ക് വേണ്ടത് ❤️

സ്മിത • 15-10-2023 05:01

ഏകദേശം അതുപോലെയാണ് ദീപികയും

സാജിർ • 14-10-2023 02:23

ഹേയ് സ്മിതാ സൂപ്പർ സ്റ്റോറി ആണ് നല്ല തുടക്കം,ഇത് പോലെ പരസ്പരം മനസിലാക്കുന്ന ദമ്പതികൾക്ക് പ്രണയത്തിന്റെയും ലൈംഗികതയുടെയും എല്ലാ അതിർവരമ്പുകളും ബേദിച്ചു പുതിയ അനുഭവങ്ങൾ നേടാൻ കഴിയും.ഇവർക്കും അത് കഴിയട്ടെ.

സ്മിത • 14-10-2023 12:20

വായിച്ചതിന്
ഇഷ്ടമായതിന്
അഭിനന്ദനത്തിന്...
ഒരു പാട് നന്ദി...

Armpit_Lover • 14-10-2023 00:47

Smitha യുടെ കഥകൾ എനിക്ക് തീരെ ഇഷ്ട്ടമല്ല എന്നാലും എല്ലാ കഥയും ചുമ്മാ ഒന്നോടിച്ചു വായിക്കും വെറുതെ ഒരു രസം ??

ഒരു കഥയിലും നമ്മുടെ weakness പരിഗണിക്കാറില്ല അതുതന്നെ കാരണം ?

Anyway this is my last comment in your story ✌️❤️

സ്മിത • 14-10-2023 12:19

താങ്ക് യൂ സോ മച്ച്

സ്മിത • 14-10-2023 21:18

??

Armpit_Lover • 16-10-2023 00:14

@Cuck Hubbyy

Njan enik feel cheytha kaaryam paranjennee ullu athinu ini thankal dheshyam onnum vijarikkalle ???

enikkum ivide comment idanulla option und athenthu venamennu njan thheerumanikkum

So please ??

രേണു • 13-10-2023 19:14

Ente പൊന്നു സ്മിതേച്ചി കഥ അടിപൊളി ❤️ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു

സ്മിത • 14-10-2023 12:19

അയച്ചിട്ടുണ്ട്
താങ്ക്‌സ്

ക്യാ മറാ മാൻ • 12-10-2023 18:25

രാധിക, ഗീതിക,രേണുക പിന്നാലെ ഇതാ ദീപികയും.... (ദേവിക, ഇനി എന്നാവോ?.. ??? )

Dear smithaji.....
പതിവിൽ നിന്ന് വ്യത്യസ്തമായി ഈ കഥയിൽ പേജുകൾ അല്പം കുറഞ്ഞു എങ്കിലും കഥ ഉള്ളത് അങ്ങനെ മോശമായിട്ടില്ല. "കളി "രംഗങ്ങളും സാധാരണ പോലെ പച്ചയ്ക്ക് നിറഞ്ഞു വന്നിട്ടില്ല എങ്കിലും രതിമൂർച്ചയിലേക്കുള്ള പിരിമുറുക്കത്തിനും ഒട്ടും അയവ് വന്നിട്ടുമില്ല.വടി,വെട്ടികഴിഞ്ഞുവല്ലോ ?... എന്തായാലും മേൽപ്പറഞ്ഞ 2 നും വരും ഭാഗത്ത് എന്തെങ്കിലും ക്ഷാമമോ?...ദൗർലഭ്യമോ?..ഉണ്ടാവുമെന്ന് ഒട്ടും  കരുതുന്നുമില്ല." Smitha Magic " അതാണല്ലോ ?.. എപ്പോഴും ഇവിടെ ഈ സൈറ്റിൽ തെളിയിച്ച് പൊളിച്ചടുക്കി കൊണ്ടിരിക്കുന്നത്!. അതിനുള്ള ബാല്യം മാത്രമല്ല യവ്വനവും വാർധക്യം വരെ ഇനിയും മുന്നിൽ നീണ്ടു കിടപ്പുണ്ട് എന്ന് വിശ്വസിക്കാനാണ്.... എനിക്കിഷ്ടവും.????

തികഞ്ഞ വായിനോട്ടം... നല്ല വിയർത്തുറഞ്ഞ ഉറച്ച ശരീരം, പ്രായംചെന്ന്  ബുദ്ധി കുറഞ്ഞ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട...
കുറച്ചു Rough compositionൽ ഉള്ള കഥാപാത്രങ്ങൾ!.ഇതൊക്കെ...സ്മിതാജി ആരോ പറഞ്ഞപോലെ , മുമ്പ് കൈകാര്യം ചെയ്ത വിഷയവൃത്തങ്ങളിൽ വന്നിട്ടുള്ളത് തന്നെയാണെങ്കിലും... പോകെ പോകെ ഒന്നും മോശമാകാതെ അതിന്റെ തനി മാനങ്ങളിൽ അത് ആവശ്യപ്പെടുന്ന തീവ്രതയിൽ എപ്പോഴും എഴുതാൻ പ്രത്യേക കഴിവുള്ള ഒരു എഴുത്തുകാരി തന്നെ എന്ന ഉറച്ച വിശ്വാസം , ഈ കഥയെ എപ്പോഴും എന്നപോലെ, നല്ല രീതിയിൽ അഭിനന്ദിച്ചു... അനുഗ്രഹിച്ച് ആശംസിച്ചു അടുത്ത കഥാഭാഗത്തെയും ഇതുപോലെ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാനും ആസ്വദിച്ച് രസം അനുഭവിക്കാനും എനിക്ക് നല്ല പ്രതീക്ഷ നൽകുന്നുണ്ട് എന്ന് തുറന്നു പറഞ്ഞുകൊണ്ട് ഞാൻ തൽക്കാലത്തേക്ക് വിട വാങ്ങുന്നു, നിർത്തുന്നു.....

നന്ദി, നമസ്ക്കാരം
സ്വന്തം
ക്യാ മറാ മാൻ

N.B - Renukayum makkalum story യുടെ comment box ൽ smithaji യുടെ എനിക്കുള്ള comment ന് തൊട്ട് താഴെ,സ്മിതയുടെ പേർക്കുള്ള എൻ്റെ 2nd comment കൂടി എപ്പോഴെങ്കിലം ഒന്ന് നോക്കി പോകുക... Please... thanq ?✌️

Cyrus • 14-10-2023 07:04

സ്മിത,
എനിക്കിഷ്ടമായി..
സൂപ്പർ... ഇതേ രീതിയിൽ തുടരുക..
ഈ കലാപരിപാടി വീട് പണി തീരും വരെ മതി..
കാരണം ദീപികയെ വെടിയായി കാണാൻ എനിക്ക് പറ്റുന്നില്ല... മൂന്നോ, നാലോ ടൈം പാസ്സ് കളി...
അത് പോലെ കാർത്തിക്കിനും..

സ്മിത • 15-10-2023 05:03

താങ്ക് യൂ സോ മച്ച്..

ഒറിജിനൽ സ്റ്റോറിയിലെ പോലെ തന്നെയാണ് കാരകക്റ്ററൈസേഷൻ....

സ്മിത • 14-10-2023 12:18

റിപ്ലൈ മുകളുലുണ്ട് ❤❤❤

Anandhu • 12-10-2023 17:29

Hi Smith super story ഒരുപാട് istayi .പിന്നെ ഒരു ആഗ്രഹം അരളിപൂവ് പോലെതെ ഒരു കഥ എഴുതുമോ adhi 007 എഴുതിയ .. അ ഒരു ത്രെഡിൽ നോക്കുമോ..

സ്മിത • 12-10-2023 17:30

കഥ ഇഷ്ടമായതിൽ സന്തോഷം....

ഞാൻ ആ കഥയെ കുറിച്ച് കേട്ടിട്ടില്ലല്ലോ....

ഇപ്പോൾ തിരക്കുള്ള സമയമാണ്...

Anandhu • 13-10-2023 11:28

Sitil undu

rari • 12-10-2023 15:11

Kollam super?page ennam kootti adutha bhagam udan expect cheyyunnu.

സ്മിത • 14-10-2023 12:26

താങ്ക് യൂ...

പേജുകൾ കൂട്ടാം...
നന്ദി

Dhanu • 12-10-2023 11:54

ഒരു കഥ എഴുതാൻ താല്പര്യം ഉണ്ട് എങ്ങനെ ആണ് ഇതിൽ എഴുതേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ plz

സ്മിത • 12-10-2023 17:07

ഈ സൈറ്റിലെ സബ്മിറ്റ് യുവർ സ്റ്റോറി എന്ന പേജിൽ ക്ലിക്ക് ചെയ്യുക

Sunshine • 12-10-2023 08:42

Hai smitha ningade story nalla feel annu.ennike oru fantazy und athonnu story aki tharumo.

സ്മിത • 14-10-2023 12:24

വായിച്ചതിന് ഒരുപാട് നന്ദി
ഇഷ്ടപ്പെട്ടതിനും...
ഫാന്റസി എനിക്ക് സമയമുള്ളപ്പോൾ പറയാം...
ഇപ്പോൾ "കൊടും" തിരക്കാണ്...

ANJU • 12-10-2023 08:41

super

സ്മിത • 12-10-2023 17:07

താങ്ക്യൂ വെരി മച്ച്

Mr. Hide • 12-10-2023 00:55

ഞാൻ ഒരു ദുർബല ഹൃദയനാണെന്ന് നിങ്ങളുടെ കഥകൾ വായിക്കുമ്പോൾ ആണ് എനിക്ക് വീണ്ടും ബോധ്യം വരുക. സാധാരണ കഥ വായിക്കുമ്പോൾ ഒന്നുകിൽ ബോറടിച്ചു നിർത്തുകയോ അല്ലെങ്കിൽ രസിച്ചു വായിച്ചു തീർക്കുകയോ ആണല്ലോ നാം ചെയ്യുക. നിങ്ങളുടെ കഥകൾ മാത്രമാണ് എന്റെ മനസ്സിന് സഹിക്കാൻ കഴിയാത്ത ഉദ്വേഗം തോന്നി നിർത്തിയിട്ടുള്ളത്. ഗീതിക, സൂര്യനെ പ്രണയിച്ചവൾ... ഇതു രണ്ടും എന്നെക്കൊണ്ട് വായിച്ചു മുഴുമിപ്പിക്കാൻ കഴിയില്ല എന്ന തോന്നലിൽ ഇതുവരെ നിർത്തിയത്. ഇപ്പൊ ഇതും മൊത്തം വായിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. സ്മിത ദയവായി ഇത്ര കഠിനമായ/ശക്തമായ കഥകൾ എഴുതരുത്.? എന്നെപ്പോലെ ഉള്ള ദുർബല ഹൃദയർക്ക്കൂടി വായിക്കാൻ പറ്റുന്ന രീതിയിൽ എഴുതിക്കൂടെ? വാചകങ്ങൾക്കും സംഭാഷണങ്ങൾക്കും ശക്തി വളരെ കൂടുതൽ ആകുന്നതും ഒരു കുറ്റമായി ആരും പറഞ്ഞു കാണില്ല. സീരിയസ് സിനിമ കാണുന്ന പോലെ ഒരു തോന്നൽ, ആസ്വദിച്ചു ഉൾക്കൊള്ളാൻ പറ്റാത്തത്ര വിശാലമായ രചനാശൈലി ആയിപ്പോയി. ഇങ്ങനെ പറഞ്ഞത് വിഷമം ആകില്ല എന്നു വിചാരിക്കുന്നു.

തുടർന്നും എഴുതുക. ആശംസകൾ...

ഇവിടെ അല്ലാതെ പുറത്തു main streamൽ താങ്കൾ എഴുതിയിട്ടുണ്ടെങ്കിൽ, അതൊക്കെ എത്ര കാര്യഗൗരവമുള്ളതായിരിക്കും എന്ന കൗതുകം വളരെയധികം ഉണ്ടാകുന്നും ഉണ്ട്.

സ്മിത • 12-10-2023 07:57

പല തരം വേഡ്സ് ഓഫ് അപ്രീസിയഷൻസ് ഭാഗ്യം കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ കമന്റ് പോലെ ഒന്ന് ഇതാദ്യം....

അതിന് ഒരുപാട് നന്ദി...
പുറത്ത് ഒന്നും എഴുതിയിട്ടില്ല.
അതിനുള്ള ഭാഗ്യമുണ്ടായിട്ടില്ല...

വീണ്ടും നന്ദി

അതുല്യ • 11-10-2023 23:10

നല്ല കഥ. അടുത്ത ഭാഗം പേജ് എണ്ണം കൂട്ടി ഇടോ?

സ്മിത • 12-10-2023 07:52

താങ്ക്‌സ്...
പേജുകൾ കൂടുതൽ ഉണ്ടാവും

sree • 11-10-2023 23:07

Poli?

സ്മിത • 12-10-2023 07:52

താങ്ക്‌സ്....