← Back to ദീപ്തം 8 [ വൈഗവ് ]

Comments

ദീപ്തം 8 [ വൈഗവ് ] · approved reader discussion

Rajesh • 01-03-2025 19:13

ഇതിന്റെ ബാക്കി

Ravan 007 • 04-08-2022 00:25

ഇതിന്റെ baki ele

കളിക്കാരൻ • 10-03-2021 12:43

ഇതിന്റെ ബാക്കിയെവിടെ കഥാകൃെത്തെവിെടെയാണ്

അമ്പാടി • 25-04-2020 12:20

അല്ലാ ഇത്  കഴിഞ്ഞ ശേഷം പറഞ്ഞ വിഷു 2 എണ്ണം കഴിഞ്ഞു.. അടുത്ത ഭാഗം ഉണ്ടാവുമോ? ഇപ്പൊ 1 വര്‍ഷം കഴിഞ്ഞു..

Rickey • 25-03-2020 11:28

Bro balance story .........mm

Dileep • 29-09-2019 18:30

കഥയുടെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

കളിക്കാരൻ • 11-06-2019 11:28

ഈ കഥയുടെ ബാക്കി ഭാഗം ഏപ്രിൽ 14ന്.
ഇപ്പോ ജൂൺ മാസമായി കഥയും കാണാനില്ല കഥാകൃത്തിനെയും കാണാനില്ല

ഗൗതം • 17-05-2019 23:33

ഏപ്രിലും കഴിഞ്ഞു മെയ്യും കഴിയാറായി.അടുത്ത ഭാഗം എന്നാണ്

NIKHIL • 08-05-2019 13:11

Vygav
ഇനിയും ഈ കഥ വൈകിപ്പിക്കരുത്
നല്ല ഒരു കഥ അതിനു വേണ്ടി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തി കളയരുത്

Dj • 27-04-2019 08:52

Hey plzzzz baakki ezhuthu

Athira • 22-04-2019 13:03

(ഹരികുട്ടനും അമ്മയും)
Eee kadha nigal alla yazuthiyathe?
Ethintta bhaki kandilallo?

DJ blend • 17-04-2019 15:35

Pranja date kazhijallo entha baakki upload cheyyathe?

Sob raj • 08-04-2019 11:46

Kidukki കളിക്ക് വേണ്ടി കാത്തിരിക്കും ഒറ്റ ഇരിപ്പു കൊണ്ട് എല്ലാം part u വായിച്ചു എല്ലാം ഒന്നിനൊന്ന് മികച്ചത്

ഗൗതം • 04-06-2019 22:57

ഹാലോ ഭായി നിങ്ങൾ എവിടെയാണ്

MR.കിംഗ്‌ ലയർ • 04-04-2019 23:07

We are waiting.....

ദീപ്തം അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ ഒരു വിഷമം.എന്തുതന്നെ ആയാലും ഒരു നല്ല പര്യവസാനം കാണാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

Madhu • 04-04-2019 14:39

Pls veruppikkalle

rejula • 04-04-2019 14:12

അതി മനോഹരം ......
കാത്തിരിപ്പ് വൈകിക്കരുത്........

Vinodkumar • 10-01-2020 09:55

കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

Jocker • 04-04-2019 14:01

waiting for next part

Joseph • 04-04-2019 11:42

Superb this പാർട്ട്‌ too വൈഗ.

madhu • 04-04-2019 10:15

hello ygav

entha parayuka........ithu ezhuthanulla oru manassus kanichallo .athini adyame thanne thanks......pakshe adya bhagangalil ulla oru moodu pinne undakan ningalku kazhinjilla ennu khedapoorvam ormichotte...ningalkku pattum a tempo nilanirthan...ningalku athinulla kazhivu undu bhai........oru request koodi..adutha part enkilum kurachu page kooti ezhuthoo bhai................kathirikkunnu..april 14 akan

Ann • 04-04-2019 09:34

അവസാനിപ്പിക്കാതെ ഇരുന്നു കൂടെ please...

പറ്റില്ല അല്ലെ

alby • 04-04-2019 08:03

കാത്തിരിക്കുന്നു.അവരുടെ ഒന്നാകലിനും. ആ സസ്പെൻസ് അറിയാനും

ലോലൻ • 04-04-2019 07:58

ഏപ്രിൽ 14ന് വണ്ടി കത്ത് ഇരിക്കുന്നു.എല്ലാ പാർട്ടും പോലെ ഇതും നന്നായി?.ഒരു വിഷമം ഉള്ളത് ദീപ്തം അവസാനിക്കാൻ പോകുവാ എന്ന് ഓർക്കുമ്പോൾ ആണ്?.അവസാന ഭഗതിനായി wait ചെയുന്നു.
എന്ന്
സസ്നേഹം
ലോലൻ