← Back to ദീപ്തം [ വൈഗവ് ]

Comments

ദീപ്തം [ വൈഗവ് ] · approved reader discussion

freddy nicholas • 21-06-2018 16:40

കൊള്ളാം bro... But കുറച്ചു കൂടി പ്ലാൻ ചെയ്തിട്ട് എഴുതുക... മാത്രമല്ല, കഴിവതും അത് റിയലിസ്റ്റിക് ആക്കാൻ ശ്രമിക്കുക... ചെറിയ പാകപ്പിഴകൾ ആണ് ശ്രദ്ധിക്കേണ്ടത്. ഭാവുകങ്ങൾ......

White hat • 20-06-2018 15:34

Ammakke 11 age ullappozhano makal janichathu. 39.  50

വൈഗവ് • 20-06-2018 21:27

മാക്സിമം ശ്രമിക്കാം

വൈഗവ് • 20-06-2018 21:29

ചേട്ടൻ ശരിക്കും ഒന്നുകൂടെ വായിച്ചു നോക്കൂ

Akh • 20-06-2018 08:33

തുടക്കം  കൊള്ളാം . പ്ലീസ് continue..

താങ്കളുടെ  എഴുത്ത്  ഇഷ്ടായി  അതുകൊണ്ട്  പറയുകയാ  സീനുകൾ  ഒക്കെ  കുറച്ചു  വിശദികരിച്ചു  എഴുതാൻ  ശ്രമിക്കുക .അപ്പോ  തന്നെ പേജ്  തനിയെ  കൂടും ...

ആത്മാവ് • 20-06-2018 12:22

Akh പറയുന്നത് തന്നെയാണ് എനിക്കും പറയാനുള്ളത്.. പേജ് കൂട്ടുന്നകാര്യം പ്രത്യേകം ശ്രെദ്ധിക്കുക.. By ആത്മാവ് ??

വൈഗവ് • 20-06-2018 21:27

മാക്സിമം ശ്രമിക്കാം

Vijayakumar • 19-06-2018 15:24

Thudakkam kollam  ..paksha page kuttanam vygav

rashid • 19-06-2018 10:16

നല്ല തുടക്കം, കഥയും കൊള്ളാം. പേജ് കൂട്ടണം.

asuran • 19-06-2018 03:02

തുടക്കം കൊള്ളാം. കുറച്ചു കൂടി പേജ്‌ കൂട്ടി വിശദമായി എഴുതിയാൽ നന്നായിരിക്കും.

Babu • 18-06-2018 18:15

പേജിന്റെ എണ്ണം കൂട്ടിയാൽ വായനക്കാരെ കിട്ടും.
ആമുഖം നന്നായിട്ടുണ്ട്