0%

Chapter Title : ദീപ്തി [Ajitha]

Author : kkstories Read All Parts 25.9K

ആഹാരം എടുത്ത് വെച്ചു. അവൾ നോക്കിയപ്പോൾ അവിടെ ഡെസ്കിന്റെ താഴെ ഒരു കുപ്പി ഇരിക്കുന്നു. മദ്യം ആണെന്ന് അവൾക്ക് മനസ്സിലായി. ചെറു ചിരിയോടെ.

“ മദ്യസേവ ഉണ്ടല്ലേ “

ഇളിഫ്യതയോടെ അയാൾ

“ അത്‌.. മോളെ… ഒറ്റക്കായത് കൊണ്ടു “

“ ഒറ്റക്കായത് കൊണ്ടു?... “

“ ഓരോന്ന് ഓർത്തു സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് മോളെ “

“ അപ്പോൾ ഡെയിലി അടി ഉണ്ടോ “

“ ഉം, ഇപ്പോൾ ശീലമായി “

“ ഓഹോ, “

“ ഇനി ആരുമില്ലെന്ന് തോന്നൽ വേണ്ട, ഞാൻ ഉണ്ട്‌ “

അയാൾ ഒന്നും മിണ്ടാത് താഴേക്ക് നോക്കി ഇരുന്നു.

“ എന്താ ഒരു മൗനം “

“ എയ് ഒന്നുല്ല “

“ എന്നാലും, “

അവൾ ചെറു ചിരിയോടെ,

“ആ കുപ്പിയിലെ സാധനം വേണോ “

😊

“ കിട്ടിയാൽ കുടിക്കും “

“ എന്നാൽ ആയിക്കോട്ടെ “

“ മോൾക്ക് കുഴപ്പമൊന്നും ഇല്ലേ “

“ അങ്കിളിന്റെ സന്ദോഷം ആണ് എന്റെ സന്ദോഷം, കുടിച്ചോ “

“ ഹോ, നല്ല മോള്, ചക്കര മോള് 🥰🥰🥰”

“ പിന്നൊരു കാര്യം കുടിച്ചിട്ട് അലമ്പ് ഉണ്ടാക്കിയാൽ ഞാൻ സ്പോട്ടിൽ തിരിച്ചു പോകും, പിന്നെ വരത്തതും ഇല്ല “

“ മോൾക്ക് അറിയാത്തതു കൊണ്ടാണ്, ഞാൻ ആരോടും ഒരു പ്രേശ്നത്തിനും പോകുന്ന ആളല്ല “

“ഉം അതാണ് വേണ്ടത്, എന്നാൽ മുത്തച്ഛൻ കുടിച്ചോ “

“ ശെരി മോളെ “

അയാൾ സന്തോഷത്തോടെ സാധനം എടുത്തു ടേബിളിന്റെ മുകളിൽ

💬 Comments

View all comments