0%

Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]

ഉണ്ടെന്ന് ഒരു ഭാഗം ആൾക്കാർ വാദിക്കുമ്പോൾ മറ്റൊരു പക്ഷം അങ്ങനെ ഒന്നും ആവശ്യം ഇല്ലാത്തത് പറയരുത് എന്നായിരുന്നു. പ്രശ്നം വഷളായി തുടങ്ങിയപ്പോൾ ദീപ്തിയ്ക്ക് വേറേ വഴി ഇല്ലാതെ വന്നപ്പോൾ താൻ ഡിവോഴ്സ് ആകാൻ പോകുന്ന കാര്യം സോഷ്യൽ മീഡിയയിൽ തന്നെ ട്വിറ്റ് ചെയ്തു. ഈ സംഭവത്തിൽ അപ്പാടെ തകർന്നു പോയത് കിരൺ ആയിരുന്നു. ചില കാര്യങ്ങൾ നേരിട്ട് കേട്ടു പിന്നെ ഐസക് അവനോടു മുഖത്ത് നോക്കി കേൾക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു എന്നിട്ടും അവളെ ഓർത്ത് അവൾ വരും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു കിരൺ. അയാൾ ആ വാടക വീട്ടിൽ ഒരു ഭ്രാന്തനെ പോലെ നടന്നു. ഒടുവിൽ പലപ്പോഴായ് ലൊക്കേഷനിൽ അവളെ കാണാൻ എത്തി എന്നാൽ അയാളെ അകത്തേക്ക് കടത്തി വിടാതെ തടഞ്ഞു. ഐസക് ഇതെല്ലാം നോക്കി സന്തോഷിച്ചു. ഒടുവിൽ കിരൺ സർവ്വ നിയന്ത്രണം വിട്ട് അവിടെ കിടന്നു ബഹളം കൂട്ടിയപ്പോൾ ഐസക് ഇറങ്ങി ചെന്നു അയാളെ ഉള്ളിലേക്കു കൂട്ടി കൊണ്ട് പോയി. അവിടെ ഒരു ചെറിയ ഹാളിൽ അവനെ കൊണ്ട് പോയി ഒരു കസേരയിൽ ഇരുത്തി. അവനു നേരെ എതിർ വശത്ത് ആയി ഐസക് ഇരുന്നു.കാല് മുകളിൽ കയറ്റി വെച്ച് ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ട് കൊണ്ട് അയാൾ അവനെ നോക്കി പുഞ്ചിരിച്ചു.

ഐസക് :കൂൾ മാൻ കൂൾ എനിക്ക് അറിയാം നിനക്ക് വിഷമം ഉണ്ടെന്ന്....

കിരൺ :എനിക്ക് അവളെ ഒന്ന് കാണണം പ്ലീസ് അതിനു എങ്കിലും ഒന്ന് അനുവദിക്കു.

ഐസക് :നീ എന്നേ തല്ലിയപ്പോൾ അതൊക്കെ ചിന്തിച്ചോ...

കിരൺ ചുറ്റും ഒന്ന്

💬 Comments

View all comments