Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]
കയറി സോഫിയയോട് ദീപ്തി സംസാരിക്കാൻ തുടങ്ങി.
ദീപ്തി :ഞാൻ കാരണം മേഡത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട് ഇല്ലേ.
സോഫിയ :ഹേയ്, എനിക്ക് അറിയാം നിങ്ങളുടെ അവസ്ഥ ഇവിടെ മോള് അവിടെ വരെ ചെല്ലാൻ കുറച്ചു പാട് പെടും. വഴിയൊക്കെ ഒരു പോലെ ഇരിക്കും അതാണ് ഞാൻ കൂടെ വരുന്നത്. കുഴപ്പമില്ല അതൊക്കെ മോള് പഠിക്കും. ആദ്യം ആയിട്ട് അല്ലേ ഇവിടെ.
ദീപ്തി :ആദ്യം ആയിട്ട് അല്ല മേഡം 7th മുതൽ ഞാൻ ഇവിടെ ആയിരുന്നു.
സോഫിയ :ഓഹ്ഹ് താൻ ഇവിടെ ആയിരുന്നോ അപ്പോൾ അവിടെ സ്കൂളിൽ കലോത്സവത്തിന് കണ്ടത്.
ദീപ്തി :പപ്പയുടെ ജോലി തിരക്ക് കാരണം ട്രാൻസ്ഫർ ആണ് എപ്പോഴും.
സോഫിയ :ഓഹ്ഹ് അങ്ങനെ, ഉം മോളെ ഞാൻ നിന്നെ ഫ്ലാറ്റിൽ ആക്കിയിട്ടു പോകാം അതാണ് നല്ലത് അല്ലെങ്കിൽ നിനക്ക് സമയത്തു ചെല്ലാൻ പറ്റില്ല.
ദീപ്തി :അപ്പോൾ മേഡം ഇല്ലേ, ഞാൻ ഒറ്റയ്ക്ക് ആണോ aവിടെ "!!
സോഫിയ :അതിന് എന്താ അവറാച്ചൻ ഒരു പാവം ആണ് മോളെ. പൈസ കാര്യത്തിൽ പിശുക്കൻ ആണെങ്കിലും നല്ല മനസ്സ് ആണ് കണ്ടില്ലേ ഇന്നലെ കണ്ണും പൂട്ടി അഡ്വാൻസ് തന്നില്ലേ. മോളെ ആണെങ്കിൽ ആദ്യം ആയിട്ട് അല്ലെ അങ്ങേരു കാണുന്നത്.
ദീപ്തി :ഉം.
അപ്പോഴേക്കും കാർ ഫ്ലാറ്റിന്റെ മുൻപിൽ എത്തി. ദീപ്തിയെ അവിടെ ഡ്രോപ്പ് ചെയ്തു സോഫിയ ബൈ പറഞ്ഞു പോയി. ദീപ്തി ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു എങ്കിലും അവൾ മുകളിലെ ഫ്ലാറ്റിലേക്ക് നടന്നു. ഫ്ലാറ്റിന്റെ മുൻപിൽ എത്തി കതക് തട്ടി. പെട്ടന്ന് അവറാച്ചൻ കതക് തുറന്നു. ബനിയനും ഷോർട്സും
💬 Comments
View all comments