0%

Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]

എനിക്ക് ഇങ്ങനെ കുറേ ബാഡ് ഹാബിറ്റ് ഉണ്ട് മോള് കാര്യ ആക്കരുത്.

ദീപ്തി :നോ സാർ അതൊക്കെ ഓരോരുത്തരുടെ പാഷൻ അല്ലെ സാർ അതിൽ ഞാൻ എങ്ങനെ കൈ കടത്തും.

അവറാച്ചൻ :അല്ല മോൾക്ക് ബുദ്ധിമുട്ട് ഉണ്ടായ പോലെ ഒരു തോന്നൽ അതാണ്.

ദീപ്തി :ഒരിക്കലും ഇല്ല സാർ.

അവറാച്ചൻ :മോള് വലിക്കുമോ !

ദീപ്തി :എന്താ സാർ?

അവറാച്ചൻ :സിഗരറ്റ് വലിക്കുമോ എന്ന് !

ദീപ്തി :അയ്യോ ഇല്ല സാർ.

അവറാച്ചൻ :ആഹ്ഹ് എന്തെ ഇഷ്ടം അല്ലെ !

ദീപ്തി :അങ്ങനെ ശീലിച്ചിട്ടില്ല സാർ.

അവറാച്ചൻ :എന്റെ അനുഭവത്തിൽ സീരിയൽ ഉള്ള അൽമോസ്റ് ലേഡീസ് വലിക്കും. ദീപ്തി മോള് വലിച്ചു എന്ന് കരുതി പ്രശ്നം ഒന്നുമില്ല കേട്ടോ.

ദീപ്തി :അയ്യോ ഞാനോ ഹേയ് അങ്ങനെ ഉള്ള ശീലം ഒന്നും ഇതുവരെ.

അവറാച്ചൻ :ഓഹ്ഹ്ഹ് അതൊന്നും കുഴപ്പമില്ല ആര് അറിയാൻ. ഇത് വലിക്കുന്നത് തന്നെ ടെൻഷൻ കുറയാൻ ആണ്.

ദീപ്തി :ഉം. വേണ്ടാത്ത ശീലം ഒന്നും വെറുതെ തുടങ്ങി വെക്കുന്നില്ല.

അവറാച്ചൻ :അല്ല അങ്ങനെ ആഗ്രഹിക്കുന്നു എങ്കിൽ എന്നോട് പറഞ്ഞാൽ മതി സാധനം എന്റെ കൈയിൽ ഉണ്ട്.

ദീപ്തി :ഇയ്യോ അപ്പോൾ ഫുൾ ടൈം സാർ വലി ആണോ.

അവറാച്ചൻ :ഹേയ് ടെൻഷൻ വരുമ്പോൾ മാത്രം.

അയാൾ തമാശകൾ പറഞ്ഞു അവളെ കൂടുതൽ അടുപ്പം സൃഷ്ടിച്ചു വെച്ചു. അങ്ങനെ ആദ്യ ദിവസം കഴിഞ്ഞു പോയി പിന്നീട് കൂടുതൽ സ്വാതന്ത്ര്യം അയാൾ എടുക്കാൻ തുടങ്ങി. ദീപ്തി അതൊന്നും കാര്യം ആക്കിയില്ല സോഫിയ അവളെ ഫ്ലാറ്റിൽ ആക്കി തടി തപ്പി.

💬 Comments

View all comments