Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]
:സത്യം പറയാല്ലോ മോളെ നിനക്ക് നല്ല കഴിവ് ഉള്ള പെണ്ണ് ആണ്. നീ ആ ഹൈറ്റിൽ എത്തണം എങ്കിൽ ഒരുപാട് സഞ്ചരിക്കണം. അതിനു നീ ഇതുപോലെ ചില കള്ളത്തരം ഒക്കെ കാണിക്കണം അതിൽ തെറ്റ് ശെരി ഒന്നും നോക്കരുത്. ആരും അറിയാത്ത പോലെ അങ്ങനെ തുടരുക.
ദീപ്തി :സാർ പറയുന്നത്...
അവറാച്ചൻ :അതെ മോളെ എനിക്ക് അറിയാം ഇപ്പോഴത്തെ നിന്റെ അവസ്ഥ. ഇങ്ങനെ അവന്റെ തുച്ഛമായ വരുമാനം കൊണ്ട് വളർന്നു വരേണ്ടത് അല്ല നിന്റെ സ്റ്റാർ പദവി. അത് നീ ആയി തന്നെ ഉണ്ടാക്കി എടുക്കണം. അവനെ കുറ്റം പറഞ്ഞത് അല്ല അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിനക്ക് അവനെ കൊണ്ട് മറ്റ് പ്രയോജനം ഒന്നും ഉണ്ടാകില്ല.
ദീപ്തി :സാർ പ്ലീസ്...
അവറാച്ചൻ :അയ്യോ ഞാൻ മോൾ വേദനിപ്പിക്കാൻ പറഞ്ഞത് അല്ല. അവനെ ഒരാളെ കൊണ്ട് ഇപ്പോൾ നിങ്ങൾക് ആവശ്യം ഉള്ള ഒരു ജീവിതം കെട്ടിപ്പൊക്കാൻ പാടാണ്. ഒരു സ്ഥലം അതിൽ ഒരു വീട് പിന്നെ നിങ്ങളുടെ കുട്ടികൾ എല്ലാം വേണ്ടേ. അതിനു അവൻ ഒരാൾ മാത്രം കരുതിയിട്ട് കാര്യമില്ല. പിന്നെ മോൾക്ക് അഭിനയം മാത്രം ആണ് കാഴ്ചവെക്കാൻ കഴിയുക അത് തന്നെ നമ്മൾ രണ്ടു ദിവസം മുൻപ് ചെയ്ത പോലെ കുറച്ചു പൊടി കൈ പ്രയോഗം നടത്തിയാൽ മോള് വിചാരിച്ച പോലെ എല്ലാം നടക്കും.
ദീപ്തി :ഇനിയും അങ്ങനെ ചെയ്യണം എന്നാണോ സാർ.
അവറാച്ചൻ :വേണം മോളെ എന്നാലേ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ മോൾക്ക് കഴിയുക ഉള്ളൂ.
ദീപ്തി :അല്ല അന്ന് ഇതിന്റെ കാര്യത്തിന് വേണ്ടി
💬 Comments
View all comments