0%

Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]

വന്നാൽ സീരിയലിൽ കരാർ കാരണം ഇപ്പോൾ ഗർഭം ധരിക്കാൻ പറ്റില്ല അങ്ങനെ പല കള്ളം പറഞ്ഞു അവൾ അയാളിൽ നിന്ന് മെല്ലെ അകന്നു. അങ്ങനെ ഒരിക്കൽ തന്റെ സീരിയൽ ഒരു ആർട്ടിസ്റ് കല്യാണത്തിന് കിരണും ദീപ്തിയും ചേർന്ന് പോയി അന്ന് സീരിയൽ സിനിമ രംഗത്ത് പലരും ആ കല്യാണ റിസപ്ഷൻ പങ്കെടുക്കുക ഉണ്ടായി. അവിടെ അവറാച്ചനും ഐസക്കും എല്ലാം ഉണ്ടായിരുന്നു. ഭർത്താവ് നോക്കി നിൽക്കെ അവൾ പലരുടെയും കൂടെ ഹഗ് ചെയ്തു. കിരണിനു മാനസികമായി വലിയ വിഷമം ഉണ്ടാക്കുക ആയിരുന്നു അതെല്ലാം. ഐസക് ഇടയ്ക്ക് ദീപ്തിയുടെ ഇടുപ്പിൽ കൈ വെച്ച് അവളെ ചേർത്ത് പിടിക്കുന്നത് കിരൺ കണ്ടു. ദീപ്തി ചിരിച്ചു കൊണ്ട് അതൊക്കെ മറുപടി നൽകുന്നത് കണ്ടപ്പോൾ അയാളുടെ നെഞ്ച് തകർന്നു. ഒടുവിൽ അവിടെ ഉണ്ടയിരുന്ന മോക്ക്ടൈൽ കൗണ്ടറിൽ പോയി അയാൾ നന്നായി മദ്യപിച്ചു. വിഷമം കൂടി കൂടി വന്നത് കൊണ്ട് ആകാം അയാൾ വീണ്ടും വീണ്ടും കുടിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ദീപ്തിയെ അവിടെ കണ്ടില്ല അയാൾ പെട്ടന്ന് അവിടെ ഒക്കെ അവളെ തിരിഞ്ഞു കാണാതെ വന്നപ്പോൾ ഫോൺ എടുത്തു വിളിച്ചു പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അവിടെ അവളുടെ കൂടെ നിന്ന ഐസക്കിനെ കാണാതെ വന്നപ്പോൾ അയാൾക്ക് വല്ലാതെ നെഞ്ച് പിടഞ്ഞു. അയാൾ മെല്ലെ അവിടെ ഒക്കെ തിരിഞ്ഞു. മദ്യപാനം അമിതമായി എന്നത് കൊണ്ട് കാലുകൾ നന്നായി തറയിൽ ഉറച്ചില്ല. റിസപ്ഷൻ നടക്കുന്ന ഹോട്ടലിൽ പല ഇടത്തും അവൻ അവളെ തിരിഞ്ഞു കണ്ടു കിട്ടാതെ വന്നു അയാൾക്ക് ഭ്രാന്ത് പിടിക്കും

💬 Comments

View all comments