0%

Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]

ഏട്ടൻ കണ്ടു..

ഐസക് :ഒഹ്ഹ്ഹ്. അതിനു എന്താ കള്ളം പറഞ്ഞു എന്തെങ്കിലും പറഞ്ഞാൽ പോരായിരുന്നോ.

ദീപ്തി:ഞാൻ എന്ത് പറഞ്ഞിട്ടും ഏട്ടൻ വിശ്വസിക്കുന്നില്ല.....

ഐസക് :ഒഹ്ഹ്ഹ്ഹ് നിന്റെ സ്ഥാനത്തു വേറേ ആരെങ്കിലും ആയിരുന്നു എങ്കിൽ എപ്പോഴേ ഡിവോഴ്സ് ഒപ്പിട്ടേനെ.

ദീപ്തി അത് കേട്ട് വല്ലാതെ ഒന്ന് ഞെട്ടി കൊണ്ട് ഐസക്കിനെ നോക്കി.

ഐസക് :ഞാൻ ഉള്ളത് പറഞ്ഞു എന്നേ ഉള്ളൂ. മോൾക്ക്‌ ഇപ്പോൾ പ്രായം എത്ര ആയി.

ദീപ്തി :എന്തിനാ സാർ....

ഐസക് :പറ !!!

ദീപ്തി :21....

ഐസക് :ഈ പ്രായത്തിൽ കല്യാണം കഴിഞ്ഞു ഒരു പെണ്ണിനെ വിശ്വസിക്കാത്ത അവൻ ഒക്കെ ഒരാണ് ആണോ... ഞാൻ ഒന്നേ പറയുന്നുള്ളു മോൾക്ക്‌ നല്ലൊരു ജീവിതം ഇനി ആണ് കിടക്കുന്നത്. ഈ പ്രായത്തിൽ ഇങ്ങനെ ഒരു പൊസിഷൻ എത്തി എങ്കിൽ മോൾക്ക് നല്ലൊരു ജീവിതം ഇനിയും കിടക്കുക ആണ്.

ദീപ്തി :സാർ പറഞ്ഞു വരുന്നത്....

ഐസക് :അതെ മോളെ ഇപ്പോൾ മോൾ ഇത്രയും പറഞ്ഞിട്ടും അവനു മനസ്സിൽ ആകുന്നില്ല. രണ്ടു മാസമായി നിന്നെ കാണാൻ പോലും വരുന്നില്ല.

ദീപ്തി :ഞാൻ അതാണ് വെയിറ്റ് ചെയ്യുന്നത്...

ഐസക് :മോള് kകാണിക്കുന്നത് മണ്ടത്തരം ആണ്. അവനു വേണ്ടി വെയിറ്റ് ചെയ്തു ജീവിതം നശിപ്പിക്കരുത്.

ദീപ്തി :സാർ എന്താ ഉദ്ദേശിക്കുന്നത്.

ഐസക് :മറ്റൊരു കല്യാണം !!!!!

ദീപ്തിയുടെ മനസ്സിൽ വല്ലാത്ത ഒരു വേദന ഉണ്ടാക്കി.

ദീപ്തി :എനിക്ക് അതിനു പറ്റില്ല...

ഐസക് :പറ്റും മോളെ മോൾടെ ജീവിതം എന്തിനാ അവനു വേണ്ടി ഹോമിക്കുന്നത്. മോളോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്.

ദീപ്തി

💬 Comments

View all comments