Chapter Title : ദീപ്തി രതീഷ് എന്ന കാമപർവ്വതം 1
മാത്രം നോക്കി ജീവിക്കുന്ന ഒരു നാടാണതെന്ന്. ഒരു ജിഗോളയായ എനിക്ക് എന്ത് കൊണ്ടും അനുകൂലമായ കാലാവസ്ഥ. ആന്റി അടയാളങ്ങള് പറഞ്ഞു തന്ന വീടിനടുത്തേക്ക്എത്തുവാന് വലിയ വിഷമം ഒന്നും ഉണ്ടായില്ല. ഗേറ്റില് നിന്നും അല്പം അകന്നാണ് ഇരുനിലവീട്. കതകും ജനാലകളും അടഞ്ഞു കിടക്കുകയാണ്. ഞാന് ഗേറ്റിനടുത്തെത്തി. അതില്ഫിറ്റ് ചെയ്തിരുന്ന ബെല്ലില് വിരലമര്ത്തിയപ്പോള് സ്പീക്കറില് നിന്ന് ദീപ്തിയുടെ മധുരമൂറം ശബ്ദം ''ആരാണ്...?'' newkambikadha ''ഞാന് ആന്റി പറഞ്ഞിട്ട് വന്നതാണ്......'' എന്ന് പറഞ്ഞപ്പോള് അയ്യോ ആണോ എന്നൊരു മറുചോദ്യം. നിമിഷങ്ങള്ക്കകം ഗേറ്റ് മെല്ലെ തുറന്നു. തിടുക്കത്തില് ഞാന് അകത്തേക്ക് നടക്കുമ്പോള് പിന്നില് ഗേറ്റിന്റെ ലോക്ക് വീണു. സിറ്റ് ഔട്ടില് കയറിയപ്പോഴേ കതക് മെല്ലെ തുറന്ന് പുഞ്ചിരിച്ച് പൂര്ണ്ണേന്ദു പോലെ ദീപ്തി രതീഷ്. വീടിനുള്ളില് ചുരിദാറും ധരിച്ച് ഒരു മേക്കപ്പ് ഇല്ലാതെ നിന്നിട്ടും അതീവ സുന്ദരി. തുടുത്ത കവിളുകളും വിടര്ന്ന നെറ്റിത്തടവും ചെറിയ ചുണ്ടുകളും കുഞ്ഞുമുല്ലമൊട്ടുകള് അടുക്കിവെച്ചിരിക്കും പോലുള്ള പല്ലുകളും... ''കയറി വരൂ...'' അവളുടെ ശബ്ദം എന്നെ സ്തബ്ദതയില് നിന്നും ഉണര്ത്തി. ആദ്യമേ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാന് തോന്നിയെങ്കിലും ഞാന് വികാരം അടക്കിപ്പിടിച്ചു. കതകടക്കുന്നതിനിടയില് ദീപ്തി പറഞ്ഞു ''മക്കളെ അനിയത്തീടെ വീട്ടിലേക്ക് പറഞ്ഞുവിട്ടൂ... രണ്ട് ദിവസം കഴിഞ്ഞേ വരുള്ളു'' അതു കേട്ടെങ്കിലും എന്റെ കണ്ണുകള് ദീപ്തിയുടെ നിതംബത്തിലായിരുന്നു. കതകിന് കുറ്റിയിടാന് ശ്രമിക്കുന്നതിനിടയില് ചുരിദാറിന്റെ പാന്റും ടോപ്പും തള്ളി പുറത്തേക്ക് വരാന് കൊതിക്കുന്ന ആ നിതംബത്തിന്റെ ചലനങ്ങള് എനിക്ക് കാണുവാന് കഴിഞ്ഞു. ''ഇത്രയും പ്രതീക്ഷിച്ചില്ലാട്ടോ...'' ഒരു പ്രോത്സാഹനസമ്മാനം എന്ന കണക്കെ ഞാന് ദീപ്തിയുടെ കണ്ണില് നോക്കി പറഞ്ഞു. ആ കണ്ണുകളില് നാണത്തിന്റെ പൂത്തിരികള് കത്തി.
💬 Comments
View all comments