Chapter Title : Deepuvinte Adimakal 01
മുറി കാണാം. അപ്പോളേക്കും ഊണ് റെഡിയാവും.
ഷീബ : ഏതു മുറി?
രമേഷ് : എടി നമ്മുടെ മുകളിലെ വാടകക്കാർ പോയില്ലേ. ആ മുറി ഞാൻ സാറിന് കാണിച്ചു കൊടുക്കാനാണ് കൊണ്ട് വന്നത്. സാർ താമസിക്കുന്നിടത്തു നിന്ന് മാറുകയാണെന്ന്.
ഷീബ : നന്നായി നമ്മുടെ ഒരാൾ തന്നെ വന്നെല്ലോ. സാർ തന്നെ എടുത്താൽ മതി.
ഷീബയുടെ മുഖം അല്പം സന്തോഷം കൊണ്ട് വിടർന്ന പോലെ തോന്നി ദീപുവിന്.
രമേഷും ദീപുവും കൂടെ രണ്ടു വീട് അകലെയുള്ള ഓണറിൻറെ വീട്ടിലേക്കു നടന്നു. ഒരു കിളവിയാണ് വീട് ഓണർ. രമേഷേട്ടൻ കാര്യങ്ങൾ തമിഴിൽ സംസാരിച്ചു ഒക്കെയാക്കി. 3500 രൂപ വാടക. 5000 രൂപ ഡെപ്പോസിറ്റ്. ബാക്കി ചിലവുകൾ രമേഷേട്ടനും ഞാനും പങ്കിട്ട് കൊടുക്കണം.
ദീപുവിന് പരിസരം ഇഷ്ടപെട്ടിലെങ്കിലും രമേഷേട്ടൻറെയും ഭാര്യയുടെയും നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു. ഒരു മാസത്തെ വാടകയും ഡെപ്പോസിറ്റും കൊടുത്തു താക്കോൽ മേടിച്ചു.
രണ്ടു നിലകളായുള്ള ചെറിയ വീടാണ്. താഴെ രമേഷേട്ടൻ താമസിക്കുന്നു. മുകളിലാണ് എൻറെ രണ്ടു മുറി. പുറത്തു നിന്നും അകത്തു നിന്നും കേറാവുന്ന രീതിയിൽ കോണി പടി ഉണ്ട്. രമേഷേട്ടൻറെ വീടിനുള്ളിലേക്കു ഇറങ്ങി ചെല്ലുന്ന അകത്തെ കോണി പടി അടച്ചിരിക്കുകയാണ്. ഒരു മുറി അല്പം വിശാലമായതാണ്. മുന്നിലേക്ക് തുറക്കുന്ന ജനാലകളിലൂടെ നോക്കിയാൽ മുൻവശത്തെ റോഡും ടാപ്പും കാണാം. രണ്ടാമത്തെ മുറിയിൽ ഗ്യാസ് സ്റ്റോവ് വയ്ക്കാൻ പറ്റുന്ന രീതിയിൽ ഒരു ചെറിയ തട്ടും. അതിനോട് ചേർന്ന് ഒരു അലമാരയും. ജനൽ പാളികൾ തുറന്നാൽ കാണാവുന്നത് ഒരു കനാലും കുറ്റിക്കാട് പിടിച്ചു കിടക്കുന്ന പ്രേദശവുമാണ്. വൃത്തികെട്ട മണം കാരണം ജനൽ വേഗം അടച്ചു.
ദീപു : അല്ല രമേഷേട്ടാ ബാത്രൂം എവിടെ?
രമേഷ് : അത് താഴെയാണ്. നമ്മുക്ക് രണ്ടാൾക്കും കൂടെ ഒരു ബാത്രൂം. സാറിന് റൂം ഒക്കെയാണോ?
ദീപു : റൂം ഒക്കെ. പക്ഷെ ഇവിടെ അടുത്ത് ഹോട്ടൽ എവിടെയാ? ഞാൻ പാചകം ചെയ്യാറില്ല.
രമേഷ് : അതൊക്കെ ശെരിയാക്കാം നമ്മുക്ക്. സാർ വാ കഴിക്കാം. എന്നിട്ടാവാം ബാക്കി.
അല്പം അകത്തൊട്ടാണെങ്കിലും ഒറ്റക് താമസിക്കാൻ പറ്റിയ രീതിയിൽ ഇത്ര
💬 Comments
View all comments