0%

Chapter Title : Deepuvinte Adimakal 01

Author : kkstories Read All Parts 1.1K

ഞാൻ വിചാരിച്ചു സാർ ഇപ്പൊ വരില്ല എന്ന്.

ദീപു : ഹമ് സാരമില്ല. ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ. നിനക്ക് വേണെങ്കിൽ ആ പുസ്‌തകങ്ങൾ എടുത്തോ ..

രാഹുൽ : അയ്യോ വേണ്ട വീട്ടിൽ കണ്ടാൽ അത് മതി.

ദീപു : നീ എൻറെ മുറിയിൽ വച്ചോ. ആവശ്യം ഉള്ളപ്പോ വന്നെടുത്തു നോക്കി അടിച്ചോ നീ.

അവനു സന്തോഷമായി.

രമേഷേട്ടൻ വിളിച്ചു. പുള്ളിക്കാരൻ ഓട്ടോയുമായി ഒരു മണിക്കൂർ കൊണ്ട് വരുമെന്ന് പറഞ്ഞു. ദീപുവും രാഹുലും വർത്താനം പറഞ്ഞു പുള്ളിക്കാരൻറെ വരവും കാത്തിരുന്നു.

രാഹുൽ : സാറിന് എന്താ ജോലി.

ദീപു : നീ എന്നെ സാർ എന്ന് വിളിക്കേണ്ട. ചേട്ടാ എന്ന് വിളിച്ചാൽ മതി. ഞാൻ ഒരു കമ്പനിയുടെ സർവീസ് എഞ്ചിനീയറാണ്.

രാഹുൽ : എന്ന് വച്ചാൽ?

ദീപു : ഞങ്ങളുടെ കമ്പനിയുടെ മിഷ്യനുകൾ പല സ്ഥലത്തും പിടിപ്പിച്ചിട്ടുണ്ട്. അതിന് കംപ്ലൈന്റ്റ് വരുമ്പോൾ പോയി ചെക്ക് ചെയ്തു ശെരിയാക്കി കൊടുക്കുക.

രാഹുൽ : അപ്പൊ ഓഫീസിൽ പോവണ്ടേ?

ദീപു : തമിഴ്നാട് മുഴുവൻ നോക്കാൻ ഞാൻ ഒരാളെ ഉള്ളു. അതുകൊണ്ടു മീറ്റിംഗ് ഉണ്ടെങ്കിൽ ഓഫീസിൽ പോവും. ഡെൽഹിലാണ് ഓഫീസ്.

രാഹുൽ : നല്ല സുഖമുള്ള ജോലി.കുറെ യാത്രകൾ ചെയ്യലോ?

ദീപു : നിനക്കും യാത്രകൾ ഇഷ്ടമാണെങ്കിൽ എൻറെ കൂടെ പൊന്നോ.

രാഹുൽ : സത്യമായിട്ടും. എന്നെയും കൊണ്ട് പോവുമോ?

ദീപു : പിന്നെ എന്താ.

രാഹുൽ : ബൈക്കിലാണോ പോവാറ്?

ദീപു : ചിലപ്പോ ബൈക്ക്. ചിലപ്പോ ബസ് അല്ലെങ്കിൽ ട്രെയിൻ. സൗകര്യം പോലെ.

താഴെ ഓട്ടോയുടെ ശബ്ദം

💬 Comments

View all comments